നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍

    ബോളിവുഡ് താരങ്ങളില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ 

    By Abin Mp
    | Published: Monday, September 26, 2022, 22:03 [IST]
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    1/7
    ബോളിവുഡിലെ മിന്നും താരമാണ് തബു. നിരവധി തവണ തബുവിന്റെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയം തന്നെ പഠിപ്പിച്ചത് വേദനിപ്പിക്കുന്ന പാഠങ്ങളായിരുന്നുവെന്നാണ് തബു പറയുന്നത്.
    ബോളിവുഡിലെ മിന്നും താരമാണ് തബു. നിരവധി തവണ തബുവിന്റെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞിട്ടുണ്ട്....
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    2/7
    വിവാഹത്തെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് രാഹുല്‍ ബോസ് പറയുന്നത്. പ്രണയം തോന്നാത്തതിനാലാണ് വിവാഹം കഴിക്കാത്തത് എന്നാണ് രാഹുല്‍ പറയുന്നത്.
    വിവാഹത്തെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് രാഹുല്‍ ബോസ് പറയുന്നത്....
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    3/7
    ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ഒരു വട്ടം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു സല്‍മാന്‍. എന്നാല്‍ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സല്‍മാന്‍ പറയുന്നത്.
    ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ഒരു വട്ടം വിവാഹത്തിന്റെ വക്കോളം...
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    4/7
    സിംഗിളായിരിക്കുന്നതിലാണ് തന്റെ സന്തോഷം എന്നാണ് അമീഷ പറയുന്നത്. നേരത്തെ താരം സംവിധായകന്‍ വിക്രം ഭട്ടുമായി പ്രണയത്തിലായിരുന്നു. 
    സിംഗിളായിരിക്കുന്നതിലാണ് തന്റെ സന്തോഷം എന്നാണ് അമീഷ പറയുന്നത്. നേരത്തെ താരം സംവിധായകന്‍...
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    5/7
    സിംഗിള്‍ പാരന്റാണ് തുഷാര്‍ കപൂര്‍. പക്ഷെ തന്റെ ജീവിതം മറ്റൊരാളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവിവാഹിതനായി തുടരുന്നതിനെക്കുറിച്ച് തുഷാര്‍ പറഞ്ഞത്.
    സിംഗിള്‍ പാരന്റാണ് തുഷാര്‍ കപൂര്‍. പക്ഷെ തന്റെ ജീവിതം മറ്റൊരാളുമായി പങ്കിടാന്‍...
    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    6/7
    ജോലിയിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നാണ് ദിവ്യ ദത്ത പറയുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടിയാണ് ദിവ്യ ദത്ത.
    ജോലിയിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നാണ് ദിവ്യ ദത്ത പറയുന്നത്. ദേശീയ അവാര്‍ഡ് നേടിയ...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X