twitter
    bredcrumb

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍

    By
    | Published: Thursday, September 1, 2022, 19:28 [IST]
    സിനിമകള്‍ വിനോദം മാത്രമല്ല. സിനിമകൡലൂടെ മലയാളികള്‍ക്ക് ലഭിച്ച അറിവുകളും പാഠങ്ങളും. 

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    1/7
    ബാങ്ക് ഓഫ് കൊച്ചി, ബാങ്ക് ഓഫ് കൊച്ചിയലല്ല അങ്ങ് ജപ്പാനിലാണെന്ന് മലയാളി അറിയുന്നത് വണ്‍മാന്‍ ഷോയിലൂടെയായിരുന്നു. അന്ന് ആദ്യം ചിരിച്ച മലയാളി പിന്നെ ചമ്മി.

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    2/7
    സ്പിരിറ്റ് ഐസ് ആകാന്‍ മൈനസ് 112 ഡിഗ്രിയെങ്കിലും തണുപ്പ് വേണം. ഈ വിവരം പങ്കുവച്ച സിനിമയാണ് റണ്‍വെ.

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    3/7
    ഓജോ ബോര്‍ഡിനെക്കുറിച്ച് മലയാളികള്‍ അടുത്ത് അറിയുന്നത് അപരിചിതര്‍ എന്ന സിനിമയിലൂടെയായിരിക്കും. തൊണ്ണൂറുകളുടെ വസന്തം ആയ മലയാളികള്‍ക്കിടയില്‍ ഓജോ ബോര്‍ഡ് ട്രെന്റായിരുന്നു ഒരിടയ്ക്ക്.

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    4/7
    അമിക്യസ്‌ക്യൂരിയെക്കുറിച്ച് സാധാരണ മലയാളി അറിയുന്നത് ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലൂടെയാണ്. ചിത്രത്തില്‍ ശ്രീനിവാസന്‍ ആണ് അമിക്യസ്‌ക്യൂരിയായി എത്തുന്നത്.

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    5/7
    വണ്‍ മാന്‍ ഷോയിലൂടെയാണ് കുത്തബ് മിനാറിനേക്കാള്‍ ഉയരം താജ്മഹലിനാണെന്ന് അറിയുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷകര്‍ക്കും ഇത് സര്‍പ്രൈസായിരുന്നു.

    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    6/7
    സിനിമ പഠിപ്പിച്ച പാഠം! സിനിമകളിലൂടെ മലയാളിയ്ക്ക് ലഭിച്ച അറിവുകള്‍
    7/7
    മദ്യം വില്‍ക്കുന്ന കുപ്പി പ്ലാസ്റ്റിക് ആകുന്നത് 1978 മുതലാണെന്ന് മലയാളിയെ പഠിപ്പിച്ചത് ഇടുക്കി ഗോള്‍ഡായിരുന്നു. ചിത്രത്തില്‍ കഥാപാത്രം ചമ്മിയപ്പോള്‍ മലയാളിക്ക് ഒരു പുതിയ അറിവും ലഭിച്ചു. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X