വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..

  ബോളിവുഡിൽ നിന്നുള്ള പ്രമുഖ നടിമാർ വരെ നേരത്തെ വിവാഹിതനായ പുരുഷന്മാരെയാണ് ഭർത്താക്കന്മാരാക്കിയത്. 
  By Ambili John
  | Published: Saturday, July 16, 2022, 18:04 [IST]
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  1/7
  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സെയിഫ് അലി ഖാനെയാണ് നടി കരീന കപൂര്‍ വിവാഹം കഴിച്ചത്. മുന്‍നടി അമൃത സിംഗ് ആയിരുന്നു സെയിഫിന്റെ ആദ്യഭാര്യ. പതിമൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ശേഷം 5 വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012 ല്‍ കരീനയെ വിവാഹം കഴിച്ചു. 
  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സെയിഫ് അലി ഖാനെയാണ് നടി കരീന കപൂര്‍ വിവാഹം കഴിച്ചത്....
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  2/7
  ശില്‍പ ഷെട്ടിയുമായി പ്രണയത്തിലായതോടെയാണ് രാജ് കുന്ദ്ര ആദ്യ ഭാര്യയുമായി പിരിയുന്നത്. വ്യവസായിയായിരുന്ന കുന്ദ്ര കവിത എന്ന യുവതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. ശില്‍പ തന്റെ ഭര്‍ത്താവിനെ വശീകരിച്ചെടുത്തതാണെന്നാണ് കവിത മുന്‍പ് പറഞ്ഞിട്ടുള്ളത്. 2009 നവംബറിലാണ് ശില്‍പ രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ ജീവിക്കുന്നു. 
  ശില്‍പ ഷെട്ടിയുമായി പ്രണയത്തിലായതോടെയാണ് രാജ് കുന്ദ്ര ആദ്യ ഭാര്യയുമായി പിരിയുന്നത്....
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  3/7
  സിനിമ വിതരണക്കാരനായ അനില്‍ തഡാനി രാമു സിപ്പിയുടെ മകള്‍ നടാഷയെ വിവാഹം കഴിച്ചിരുന്നു. നാളുകള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. അനില്‍ ബോളിവുഡ് നടി രവീണ ടണ്ടനുമായി ഇഷ്ടത്തിലായതാണ് ഇതിന് കാരണം. ശേഷം 2004 ല്‍ ഇരുവരും വിവാഹിതരായി. 
  സിനിമ വിതരണക്കാരനായ അനില്‍ തഡാനി രാമു സിപ്പിയുടെ മകള്‍ നടാഷയെ വിവാഹം കഴിച്ചിരുന്നു....
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  4/7
  അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹനിശ്ചയം മുടങ്ങിയ ശേഷമാണ് കരിഷ്മ കപൂര്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ സഞ്ജയ് നേരത്തെ വിവാഹിതനായിരുന്നു. നന്ദിത മെഹ്താനിയാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 2003 ലാണ് കരീനയും സഞ്ജയും തമ്മിലുള്ള വിവാഹം. പതിനെന്ന് വര്‍ഷത്തിന് ശേഷം ഇരുവരും 2016 ല്‍ വേര്‍പിരിഞ്ഞു. 
  അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹനിശ്ചയം മുടങ്ങിയ ശേഷമാണ് കരിഷ്മ കപൂര്‍ സഞ്ജയ് കപൂറിനെ വിവാഹം...
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  5/7
  ബോളിവുഡിലെ പെര്‍ഫഷനിസ്റ്റായ ആമീര്‍ ഖാന്റെ രണ്ടാം വിവാഹമാണ് കിരണ്‍ റാവുവുമായി. നേരത്തെ നടി റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം ലഗാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് കിരണുമായി അടുപ്പത്തിലാവുന്നത്.
  ബോളിവുഡിലെ പെര്‍ഫഷനിസ്റ്റായ ആമീര്‍ ഖാന്റെ രണ്ടാം വിവാഹമാണ് കിരണ്‍ റാവുവുമായി. നേരത്തെ നടി...
  വിവാഹിതരായ പുരുഷന്മാരുമാരെ സ്വന്തമാക്കിയ നടിമാര്‍; സന്തുഷ്ടരായി ജീവിക്കുന്ന നടിമാരുടെ വിവാഹക്കഥയിങ്ങനെ..
  6/7
  പത്തൊന്‍പതാമത്തെ വയസിലാണ് നടന്‍ ധര്‍മേന്ദ്ര ആദ്യം വിവാഹിതനാവുന്നത്. പ്രകാശ് കൗര്‍ ആയിരുന്നു ആദ്യ ഭാര്യ. 1954 ല്‍ വിവാഹിതരായ താരങ്ങള്‍ വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചു. എന്നാല്‍ നടി ഹേമ മാലിനിയുമായി ഇഷ്ടത്തിലായതോടെ ഈ ബന്ധം തകര്‍ന്നു. 1979 ലാണ് ഹേമ മാലിനിയും ധര്‍മേന്ദ്രയും വിവാഹിതരാവുന്നത്. 
  പത്തൊന്‍പതാമത്തെ വയസിലാണ് നടന്‍ ധര്‍മേന്ദ്ര ആദ്യം വിവാഹിതനാവുന്നത്. പ്രകാശ് കൗര്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X