കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!

  കല്യാണങ്ങളില്‍ പങ്കെടുക്കാനും ഡാന്‍സ് കളിക്കാനും ബോളിവുഡ് താരങ്ങള്‍ വാങ്ങുന്നത്. 

  By Abin Mp
  | Published: Thursday, July 7, 2022, 22:09 [IST]
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  1/8
  സണ്ണി ലിയോണിയുടെ സാന്നിധ്യം കല്യാണത്തിലാണെങ്കിലും സിനിമയിലാണെങ്കിലും സംഗതി ഹിറ്റാകുമെന്നുറപ്പാണ്. 20 മുതല്‍ 30 ലക്ഷം വരെയാണ് സണ്ണിയുടെ പ്രതിഫലം.
  സണ്ണി ലിയോണിയുടെ സാന്നിധ്യം കല്യാണത്തിലാണെങ്കിലും സിനിമയിലാണെങ്കിലും സംഗതി...
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  2/8
  കല്യാണത്തിന് ഏറ്റവും ഡിമാന്റുള്ള താരം കിങ് ഖാന്‍ ആണ്. 40 മിനുറ്റ് നേരത്തെ പരിപാടിയ്ക്ക് രണ്ട് കോടി മുതല്‍ മുഴുനീള പരിപാടിയ്ക്ക് എട്ട് കോടി വരെയാണ് ഷാരൂഖ് ഖാന്‍ വാങ്ങുന്നത്.
  കല്യാണത്തിന് ഏറ്റവും ഡിമാന്റുള്ള താരം കിങ് ഖാന്‍ ആണ്. 40 മിനുറ്റ് നേരത്തെ പരിപാടിയ്ക്ക് രണ്ട്...
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  3/8
  യുവനടി സൊനാക്ഷി സിന്‍ഹ വാങ്ങുന്നത് 25 ലക്ഷമാണ്. ഇത് താരത്തിന്റെ ഹെയര്‍ ആന്റ് മേക്കപ്പ് ചാര്‍ജ് കൂടാതെയുള്ള തുകയാണ്.
  യുവനടി സൊനാക്ഷി സിന്‍ഹ വാങ്ങുന്നത് 25 ലക്ഷമാണ്. ഇത് താരത്തിന്റെ ഹെയര്‍ ആന്റ് മേക്കപ്പ്...
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  4/8
  ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന്റെ സാന്നിധ്യവും കല്യാണങ്ങളില്‍ ആഗ്രഹിക്കുന്നവരുണ്ട്. അതിനായി നല്‍കേണ്ടത് ഒന്നര മുതല്‍ രണ്ട് കോടി വരെയാണ്.
  ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന്റെ സാന്നിധ്യവും കല്യാണങ്ങളില്‍ ആഗ്രഹിക്കുന്നവരുണ്ട്....
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  5/8
  ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ അക്ഷയ് കുമാര്‍ വാങ്ങുന്നത് ഒന്നര മുതല്‍ രണ്ട് കോടി വരെയാണ്. 
  ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരമായ അക്ഷയ് കുമാര്‍ വാങ്ങുന്നത് ഒന്നര മുതല്‍ രണ്ട് കോടി...
  കല്യാണത്തിന് ബോളിവുഡ് താരത്തിന്റെ ഡാന്‍സ് വേണോ? കാശ് വലിച്ചെറിയേണ്ടി വരും!
  6/8
  സൂപ്പര്‍നായികയായ ദീപിക പദുക്കോണ്‍ കല്യാണത്തിനും മറ്റ് പരിപാടികളിലും നൃത്തം ചെയ്യാന്‍ വാങ്ങുന്നത് ഒരു കോടിയാണ്.
  സൂപ്പര്‍നായികയായ ദീപിക പദുക്കോണ്‍ കല്യാണത്തിനും മറ്റ് പരിപാടികളിലും നൃത്തം ചെയ്യാന്‍...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X