പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം
പുതുവർഷം പിറന്നിരിക്കയാണ്. പുതിയ തുടക്കങ്ങളും പുതിയ ചിന്തകളുമായി ജനങ്ങൾ സന്തോഷത്തിൽ നിറഞ്ഞിരിക്കുകയാണ്. അനവധി സിനിമകൾ റിലീസ് പറഞ്ഞ ഒരു വർഷം ആണ് 2023. ബിഗ്ഗ് ബഡ്ജറ്റുകളും രണ്ടാം ഭാഗങ്ങളുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് വലുത് തന്നെയാണ്.
By Akhil Mohanan
| Published: Tuesday, January 3, 2023, 15:40 [IST]
1/7
Thuniv to Kranti, Know The List Of Movie Releases In January Month | പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html
പുതുവർഷത്തെ ജനുവരി മാസം റിലീസിനുനൊരുങ്ങുന്ന ചിത്രങ്ങൾ അനവധിയാണ്. പൊങ്കൽ എന്ന ഫെസ്റ്റിവൽ ഉള്ളതിനാൽ തമിഴിൽ നിന്നുമാണ് ഈ മാസത്തെ ഏറ്റവും വലിയ റിലീസുകൾ ഉള്ളത്. അതെ സമയം മലയാളത്തിൽ വലിയ റിലീകൾ ഒന്നും തന്നെയില്ല. ജനുവരി മാസം വരുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പുതുവർഷത്തെ ജനുവരി മാസം റിലീസിനുനൊരുങ്ങുന്ന ചിത്രങ്ങൾ അനവധിയാണ്. പൊങ്കൽ എന്ന ഫെസ്റ്റിവൽ...
പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം | Thuniv to Kranti, Know The List Of Movie Releases In Jan/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html#photos-1
ഈ മാസം പൊങ്കൽ റിലീസായി വരുന്ന ചിത്രമാണ് തുനിവ്. തല അജിത്കുമാർ നായകനാവുന്ന ചിത്രത്തിന്റെ ട്രൈലറും ഗാനകളും യൂട്യൂബിൽ വലിയ ഹിറ്റാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് ഇത്. സിനിമയിൽ മഞ്ജു വാരിയർ മുഖ്യ വേഷം ചെയ്യുന്നുണ്ട്. ആരാധകർ കാത്തിരികയാണ് തലയെ ബിഗ് സ്ക്രീനിൽ കാണാൻ.
ഈ മാസം പൊങ്കൽ റിലീസായി വരുന്ന ചിത്രമാണ് തുനിവ്. തല അജിത്കുമാർ നായകനാവുന്ന ചിത്രത്തിന്റെ...
പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം | Thuniv to Kranti, Know The List Of Movie Releases In Jan/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html#photos-2
ജനുവരി 12ന് രണ്ടു വലിയ റിലീസുകളാണുള്ളത്. വിജയ് നായകനാവുന്ന വാരിസ്, നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന വീര സിംഹ റെഡ്‌ഡി എന്നിവയാണ്. വാരിസിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്. ചിത്രത്തിന്റെ ട്രൈലറിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബാലയ്യ കലക്കൻ ലുക്കിലാണ് പുതിയ ചിത്രത്തിൽ വരുന്നത്.
ജനുവരി 12ന് രണ്ടു വലിയ റിലീസുകളാണുള്ളത്. വിജയ് നായകനാവുന്ന വാരിസ്, നന്ദമൂരി ബാലകൃഷ്ണ...
പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം | Thuniv to Kranti, Know The List Of Movie Releases In Jan/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html#photos-3
തൊട്ടടുത്ത ദിവസം, ജനുവരി 13ന് മൂന്ന് വലിയ റിലീസുകൾ ആണ് വരുന്നത്. ചിരഞ്ജീവി നായകനാവുന്ന വാൾട്ടർ വീരയ്യ, ഹിന്ദിയിൽ നിന്നും കുട്ടി, അഖിൽ അക്കിനേനി നായകനാവുന്ന ഏജന്റ് എന്നിവയാണ് സിനിമകൾ. ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. സിനിമയിൽ മമ്മൂട്ടി വളരെ പ്രധാനമായ ഒരു വേഷം ചെയ്യുന്നുണ്ട്.
തൊട്ടടുത്ത ദിവസം, ജനുവരി 13ന് മൂന്ന് വലിയ റിലീസുകൾ ആണ് വരുന്നത്. ചിരഞ്ജീവി നായകനാവുന്ന വാൾട്ടർ...
പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം | Thuniv to Kranti, Know The List Of Movie Releases In Jan/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html#photos-4
രഷ്മിക മന്ദാനയുടെ ഹിന്ദി ചിത്രം മിഷൻ മജ്നു ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന സ്പൈ ത്രില്ലർ ആണ് മിഷൻ മജ്നു. സിനിമയുടെ ട്രൈലറും ടീസറും ഇതിനോടകം ആരാധകർ ഏറ്റെടുത്തതാണ്.
രഷ്മിക മന്ദാനയുടെ ഹിന്ദി ചിത്രം മിഷൻ മജ്നു ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. സിദ്ധാർഥ് മൽഹോത്ര...
പുതുവർഷത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം | Thuniv to Kranti, Know The List Of Movie Releases In Jan/photos/thuniv-to-kranti-know-list-of-movie-releases-in-january-month-fb86107.html#photos-5
ഈ മാസത്തെ വലിയ റിലീസ് ഷാറൂഖ് ഖാൻ നായകനായ പത്താൻ ആണ്. കിങ്ങ് ഖാൻ നാല് വർഷങ്ങൾക്ക് ശേഷം വരുന്ന ത്രില്ലർ സിനിമയിൽ ജോൺ എബ്രഹാം ആണ് വില്ലൻ ആകുന്നത്. ഗംഭീര ആക്ഷനും ഗാനങ്ങളും നിറഞ്ഞ ചിത്രത്തിന്റെ ട്രൈലറും ഗാനങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞതാണ്. ചിത്രം റിലീസ് പറഞ്ഞിരിക്കുന്നത് ജനുവരി 25നാണ്.
ഈ മാസത്തെ വലിയ റിലീസ് ഷാറൂഖ് ഖാൻ നായകനായ പത്താൻ ആണ്. കിങ്ങ് ഖാൻ നാല് വർഷങ്ങൾക്ക് ശേഷം വരുന്ന...