Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം
ഫെസ്റ്റിവൽ സീസണുകൾ ഏതു സിനിമ ഇൻഡസ്ട്രിയേ സംബന്ധിച്ച് വലിയ റിലീസുകളുടെ കാലമാണ്. പൊങ്കൽ റിലീസുകൾ സൗത്തിൽ തമിഴിലും തെലുങ്കിലും വലിയ റിലീസുകളുടെ സമയമാണ്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരികയും തിയേറ്ററിൽ ഉൽസവങ്ങൾ സൃഷ്ടിക്കുകയും ബോക്സ്ഓഫീസ് റെക്കോർഡുകൾ നേടുകയും ചെയ്യുന്ന മറ്റൊരു പൊങ്കൽ വന്നിരിക്കുകയാണ്. കോളിവുഡിലെ പുതിയ റിലീസ് വിശേഷങ്ങൾ നോക്കാം.
By Akhil Mohanan
| Published: Tuesday, January 10, 2023, 17:13 [IST]
1/14
Thunivu vs Varisu: Know About Ajith Kumar and Vijay Movie Release Clashes in Kollywood | Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം - FilmiBeat Malayalam/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html
ഈ വർഷത്തെ പൊങ്കൽ തമിഴ് നാട്ടിൽ തല-ദളപതി യുദ്ധത്തിനാണ് തിരികൊളുത്താൻ പോകുന്നത്. വിജയ് നായകനായ വാരിസ്, അജിത്ത് കുമാർ നായകനായ തുനിവ് എന്നിവയാണ് നാളെ തിയേറ്ററിൽ വരാനിരിക്കുന്ന ചിത്രങ്ങൾ. തിയേറ്റർ പൂരപ്പറമ്പാവുന്നത് കാണാൻ ആരാധകർ റെഡിയായിരിക്കുകയാണ്. പതിമൂന്നാം തവണയാണ് വിജയ്-അജിത്ത് ചിത്രങ്ങൾൽ ഒരുമിച്ച് റിലീസിന് വരുന്നത്. വമ്പൻ റിലേസികൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഇതിന് മുമ്പും തല-ദളപജി റിലീസുകൾ ഒരുമിച്ച് വന്നപ്പോൾ സംഭവിച്ചത് എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ഈ വർഷത്തെ പൊങ്കൽ തമിഴ് നാട്ടിൽ തല-ദളപതി യുദ്ധത്തിനാണ് തിരികൊളുത്താൻ പോകുന്നത്. വിജയ് നായകനായ...
Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം | Thunivu vs Varisu: Know Abo/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html#photos-1
1996ലാണ് ആദ്യമായി പൊങ്കലിന് അജിത്-വിജയ് ക്ലാഷ് തിയേറ്ററിൽ ഉണ്ടാകുന്നത്. ആ വർഷം അജിത്ത് നായകനാന വാൻമതി, വിജയ് നായകനായ കോയമ്പത്തൂർ മാപ്പിളൈ എന്നീ രണ്ടു സിനിമകളും ജനുവരിമാസം വരികയുണ്ടായി. രണ്ടു ചിത്രങ്ങളും വലിയ ഹിറ്റായി മാറന്ന കാഴ്ചയാണ് കാണാൻ സധിച്ചത്.
1996ലാണ് ആദ്യമായി പൊങ്കലിന് അജിത്-വിജയ് ക്ലാഷ് തിയേറ്ററിൽ ഉണ്ടാകുന്നത്. ആ വർഷം അജിത്ത് നായകനാന...
Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം | Thunivu vs Varisu: Know Abo/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html#photos-2
അതെ വർഷം തന്നെ വീണ്ടും ഇത്തരത്തിൽ ഒരു റിലീസ് യുദ്ധം ഉണ്ടായി. വിജയ് നായകനായ പൂവേ ഉനക്കാകെയും അജിത്തിന്റെ കല്ലൂരിവാസം എന്നീ ചിത്രങ്ങൾ. 250 ദിവസത്തിന് മുകളിൽ വിജയ് ചിത്രം കളിച്ച് സൂപ്പർ ഹിറ്റടിച്ചപ്പോൾ അജിത്ത് കുമാറിന്റെ കല്ലൂരിവാസം വലിയ ഡിസാസ്റ്ററായി മാറി.
അതെ വർഷം തന്നെ വീണ്ടും ഇത്തരത്തിൽ ഒരു റിലീസ് യുദ്ധം ഉണ്ടായി. വിജയ് നായകനായ പൂവേ ഉനക്കാകെയും...
Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം | Thunivu vs Varisu: Know Abo/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html#photos-3
അടുത്ത വർഷം 1997 പൊങ്കൽ റിലീസിന് വീണ്ടും ആരാധകരുടെ പ്രിയ താരങ്ങൾ ഏറ്റുമുട്ടുകയുണ്ടായി. അജിത്ത് നേസം എന്ന ചിത്രമായി വന്നപ്പോൾ വിജയ് വന്നത് കാലമെല്ലാം കാത്തിരിപ്പേനുമായിട്ടാണ് വന്നത്. മുൻവർഷം കണ്ടപോലെ തന്നെ അജിത്ത് ചിത്രം പരാജയവും വിജയ് ചിത്രം സൂപ്പർ ഹിറ്റും ആയിമാറി.
അടുത്ത വർഷം 1997 പൊങ്കൽ റിലീസിന് വീണ്ടും ആരാധകരുടെ പ്രിയ താരങ്ങൾ ഏറ്റുമുട്ടുകയുണ്ടായി. അജിത്ത്...
Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം | Thunivu vs Varisu: Know Abo/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html#photos-4
അതെ വർഷം അവസാനം വീണ്ടും അജിത്ത്-വിജയ് റിലീസുകൾ വന്നു. വിജയ് ചിത്രം കതലുക്ക് മരിയാത 200 ദിവസത്തോളം നിറഞ്ഞ സദസ്സിൽ കളിച്ചപ്പോൾ അജിത്ത് കുമാർ സിനിമ ഇരട്ട ജഡൈ വയസ് വലിയ തോൽവിയുമായി മാറി. വിജയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കാതലുക്ക് മരിയാത.
അതെ വർഷം അവസാനം വീണ്ടും അജിത്ത്-വിജയ് റിലീസുകൾ വന്നു. വിജയ് ചിത്രം കതലുക്ക് മരിയാത 200 ദിവസത്തോളം...
Thunivu vs Varisu: പൊങ്കലിന് തല-ദളപതി യുദ്ധം... ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച കോളിവുഡ് സൂപ്പർ താരങ്ങളുടെ ഫൈറ്റ് നോക്കാം | Thunivu vs Varisu: Know Abo/photos/thunivu-vs-varisu-know-about-ajith-kumar-vijay-movie-release-clashes-in-kollywood-fb86259.html#photos-5
1999ൽ രണ്ടുപേരും ഏറ്റുമുട്ടിയപ്പോൾ ബോക്സ്ഓഫീസ് കളക്ഷന് റെക്കോർഡുകൾ ആയിരുന്നു നേടിയത്. ഉന്നൈ തേടി എന്ന ചിത്രവുമായി അജിത്തും തുള്ളത മനവും തുള്ളും എന്ന ചിത്രവുമായി വിജയും വന്നപ്പോൾ രണ്ടും സൂപ്പർ ഹിറ്റടിക്കുന്ന കാഴ്ച തമിഴ് സിനിമ കാണുകയുണ്ടായി. രണ്ടു ചിത്രങ്ങളും 100 ദിവസത്തിന് മുകളിൽ തിയേറ്ററിൽ കളിക്കുകയുണ്ടായി.
1999ൽ രണ്ടുപേരും ഏറ്റുമുട്ടിയപ്പോൾ ബോക്സ്ഓഫീസ് കളക്ഷന് റെക്കോർഡുകൾ ആയിരുന്നു നേടിയത്. ഉന്നൈ...