ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം

  ഇന്ത്യൻ സിനിമ ഇപ്പോൾ ബഹുദൂരം മുന്നോട്ട് കുതിക്കുന്ന സമയമാണ്. ഏതു ഇൻഡസ്ട്രിയെടുത്തു നോക്കിയാലും കോടി ക്ലബ്ബിലെ സിനിമകൾ അനവധി ഉണ്ടായ ഒരു വർഷമാണ് ഇത്. ഇത്തരം ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാലോ, സിനിമയുടെ ബജറ്റും വളരെ വലുതായിരിക്കും.
  By Akhil Mohanan
  | Published: Thursday, December 8, 2022, 15:56 [IST]
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  1/11
  ബ്രഹ്മാണ്ട സിനിമകൾ അനവധി ഇന്ത്യൻ സിനിമയിൽ സംഭവിച്ചു കഴിഞ്ഞു. അഞ്ഞൂറും ആയിരം കൊടിയും ബഡ്ജറ്റ് ഉള്ള അനവധി സിനിമകളാണ് ഇനി വരാനിരിക്കുന്നതും. ഇന്ത്യൻ സിനിമയിൽ വരാനിരിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  ബ്രഹ്മാണ്ട സിനിമകൾ അനവധി ഇന്ത്യൻ സിനിമയിൽ സംഭവിച്ചു കഴിഞ്ഞു. അഞ്ഞൂറും ആയിരം കൊടിയും ബഡ്ജറ്റ്...
  Courtesy: Filmibeat Gallery
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  2/11
  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നത് തെലുങ്കിൽ ആണ്. മഹേഷ്‌ ബാബു നായകനാവുന്ന ചിത്രം സംവിധാനം ചെയുന്നത് ഇന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകൻ എസ്എസ് രാജമൗലി ആണ്. ആക്ഷൻ അഡ്വൻഞ്ചർ ജോണറിൽ വരുന്ന ചിത്രം ഇന്ത്യാന ജോൺസ് പോലുള്ള ചിത്രമായിരിക്കുന്ന എന്നാണ് പറയപ്പെടുന്നത്. സിനിമക്ക് ഇപ്പോൾ പറയപ്പെടുന്ന ബഡ്ജറ്റ് 800 മുതൽ 1000 കോടി വരെയാണ്.
  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നത് തെലുങ്കിൽ ആണ്. മഹേഷ്‌ ബാബു...
  Courtesy: Filmibeat Gallery
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  3/11
  ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടാനാണ് പ്രഭാസ്. അദ്ദേഹം നായകനാവുന്ന പ്രൊജക്റ്റ്‌ കെ ആണ് ലിസ്റ്റിൽ അടുത്തത്. 600 കോടി ബഡ്ജറ്റ് പറയുന്ന ചിത്രം സംവിധാനം ചെയുന്നത് നാഗ് അശ്വിൻ ആണ്. സയൻസ് ഫിക്ഷൻ സിനിമ അടുത്ത വർഷം തിയ്യറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
  ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടാനാണ് പ്രഭാസ്. അദ്ദേഹം നായകനാവുന്ന പ്രൊജക്റ്റ്‌ കെ...
  Courtesy: Filmibeat Gallery
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  4/11
  ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറഞ്ഞ ചിത്രമാണ് ആദിപുരുഷ്. 500 കോടി ബഡ്ജറ്റിൽ ഓം റൌട്ട് സംവിധാനം ചെയ്യുന്ന മിത്തോളജിക്കൽ സിനിമ രാമായണം ആണ് പറയുന്നത്. പ്രഭാസ് രാമനാവുന്ന ചിത്രത്തിന്റെ ട്രൈലർ ഇതിനോടകം വലിയ നെഗറ്റീവ് കമന്റുകൾ നേടിയിരുന്നു.മോശം ഗ്രാഫിക്സ് ആണ് ആരാധകരെ ചൊടിപ്പിച്ച കാര്യം.
  ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറഞ്ഞ ചിത്രമാണ് ആദിപുരുഷ്. 500 കോടി ബഡ്ജറ്റിൽ ഓം റൌട്ട്...
  Courtesy: Filmibeat Gallery
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  5/11
  ഈ വർഷം ഇറങ്ങി വലിയ കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ നായകനായി വന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് 400 കോടി ബഡ്ജറ്റിൽ ആണ്. അടുത്ത വർഷം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
  ഈ വർഷം ഇറങ്ങി വലിയ കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ നായകനായി വന്ന ചിത്രത്തിന്റെ...
  Courtesy: Filmibeat Gallery
  ആരാധകർ ആകാംഷയൊടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രങ്ങൾ കാണാം
  6/11
  സൽമാൻ ഖാൻ-കത്രിന കൈഫ്‌ ജോടിയുടെ ഹിറ്റ് സിനിമയാണ് ടൈഗർ. ഒന്നും രണ്ടും ഭാഗങ്ങൾ ഹിറ്റായതിനാൽ അണിയറ പ്രവർത്തകർ മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിൽ ആണ്. അടുത്ത വർഷം ഇറങ്ങാൻ ഇരിക്കുന്ന ചിത്രം ഒരുങ്ങുന്നത് 350 കോടിയിലായിരിക്കും.
  സൽമാൻ ഖാൻ-കത്രിന കൈഫ്‌ ജോടിയുടെ ഹിറ്റ് സിനിമയാണ് ടൈഗർ. ഒന്നും രണ്ടും ഭാഗങ്ങൾ ഹിറ്റായതിനാൽ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X