കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം

  ഏറ്റവും ആരാധകരുള്ള ഒരു സിനിമ ജോണർ ആണ് ത്രില്ലറുകൾ. കൊറിയൻ ത്രില്ലറുകൾ ആണ് ഏറ്റവും ആരാധകാറുള്ളത്. മികച്ച മേക്കിങ്ങും കഥ പറച്ചിലും ഉള്ളതാണ് കൊറിയൻ ത്രില്ലറുകൾക്ക് ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിക്കാൻ സാധിച്ചത്. അനവധി കൊറിയൻ ത്രില്ലറുകളുടെ റീമേക്ക് ഇന്ത്യയിൽ പല ഭാഷകളിലും വന്നിട്ടുണ്ട്, മലയാളവും ഉൾപ്പെടെ. 

  By Akhil Mohanan
  | Published: Sunday, September 4, 2022, 16:45 [IST]
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  1/7
  മലയാള സിനിമയിൽ ഒരു വർഷം ഇറങ്ങുന്ന മുഴുവൻ സിനിമയിൽ പകുതിയോടടുത്ത് ത്രില്ലറുകൾ കാണാൻ സാധിക്കും.അതിൽ ഹിറ്റും സൂപ്പർ ഹിറ്റും മാത്രമല്ല, ആടാർ ഫ്ലോപ്പും ഉണ്ടാകാറുണ്ട്. കൊറിയൻ പ്രഭാവം മലയാളികളെ ബാധിക്കുന്നതിന് മുന്നേ മലയാളത്തിൽ ഇറങ്ങിയ അനവധി ത്രില്ലറുകൾ ഉണ്ട്. ഇന്നും അധികം ആരും കാണാത്ത അണ്ടർ റേറ്റഡ് ആയ ചില സിനിമകളെ പരിചയപ്പെടാം.
  മലയാള സിനിമയിൽ ഒരു വർഷം ഇറങ്ങുന്ന മുഴുവൻ സിനിമയിൽ പകുതിയോടടുത്ത് ത്രില്ലറുകൾ കാണാൻ...
  Courtesy: Filmibeat Gallery
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  2/7
  മമ്മൂട്ടി-എംടി കോമ്പിനേഷനിൽ വന്ന ഒരു കിടിലൻ ത്രില്ലർ ആയിരുന്നു ഉത്തരം. വികെ പവിത്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1989ൽ ഇറങ്ങിയ സിനിമ ഇന്നും മലയാളത്തിലെ മികച്ച ത്രില്ലർ ആണ്. സുഹൃത്തിന്റെ ഭാര്യയും അറിയപ്പെടുന്ന എഴുത്തുകാരിയുമായ സ്ത്രീയുടെ മരണ അന്വേഷണ കഥയാണ് ഉത്തരം. ആദ്യ സീൻ മുതൽ അവസാനം വരെ മടുപ്പിക്കാതെ കണ്ടിരിക്കാവുന്ന ത്രില്ലർ ആണ് ഉത്തരം. എംടിയുടെ മനോഹരമായ എഴുതും മമ്മൂട്ടിയുടെ അഭിനയവും സിനിമ ഇപ്പോൾ കാണുമ്പോഴും ഫ്രഷ് ആയിരിക്കുന്നപോലെ തോന്നും.
  മമ്മൂട്ടി-എംടി കോമ്പിനേഷനിൽ വന്ന ഒരു കിടിലൻ ത്രില്ലർ ആയിരുന്നു ഉത്തരം. വികെ പവിത്രൻ ആയിരുന്നു...
  Courtesy: Filmibeat Gallery
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  3/7
  മമ്മൂട്ടിയുടെ തന്നെ മറ്റൊരു സിനിമയാണ് ഈ ലിസ്റ്റിൽ അടുത്ത ത്രില്ലർ. ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി-പദ്മരാജൻ കൂട്ടുകെട്ടിൽ നിന്നും വന്നതാണ്. ത്രില്ലറുകളുടെ രാജാവ് ജോഷി തുടക്കലങ്ങളിൽ ചെയ്ത മനോഹര സിനിമയാണിത്. മമ്മൂട്ടിയെ കൂടാതെ അനവധി താരങ്ങൾ അണിനിരണ സിനിമ ഇന്നും അധികമാരും കാണാത്ത മലയാള സിനിമകളിൽ ഒന്നാണെന്നു പറയാം.
  മമ്മൂട്ടിയുടെ തന്നെ മറ്റൊരു സിനിമയാണ് ഈ ലിസ്റ്റിൽ അടുത്ത ത്രില്ലർ. ഈ തണുത്ത വെളുപ്പാൻ കാലത്ത്...
  Courtesy: Filmibeat Gallery
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  4/7
  ശരിക്കും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് ഈ കണ്ണി കൂടി. വേശ്യയുടെ കൊലപാതകവും അതിന്റെ അന്വേഷണവും മാത്രം പറയുന്ന സിനിമ അന്നത്തെ കാലത്തെ വ്യത്യസ്ത രീതിയിൽ കഥ പറഞ്ഞ സിനിമ തന്നെയാണ്. സായികുമാർ നായകനായ സിനിമയിൽ അനവധി താരങ്ങൾ അഭിനയിക്കുണ്ട്. കൊലപാതകിയെ തേടി പോലീസിനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്ന ഒരു തരത്തിലാണ് സംവിധായകൻ കെ ജി ജോർജ് ഈ സിനിമ മേക്ക് ചെയ്തിരിക്കുന്നത്.
  ശരിക്കും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് ഈ കണ്ണി കൂടി. വേശ്യയുടെ കൊലപാതകവും അതിന്റെ...
  Courtesy: Filmibeat Gallery
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  5/7
  കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമയായിരുന്നു കാണാതായ പെൺകുട്ടി. പേരുപോലെ തന്നെ സ്കൂളിൽ നിന്നും ടൂർ പോകുന്നതിനിടെ അപകടത്തിൽ പേട്ട കുട്ടികളിൽ പരിക്ക് പറ്റാത്ത കുട്ടിയെ കാണാതാകുകയും അതിന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയുമാണ് സിനിമ. മമ്മൂട്ടിയും ഭാരത് ഗോപിയും മുഖ്യ വേഷങ്ങളിൽ വന്ന സിനിമയിൽ പക്ഷെ മികച്ച അഭിനയം തിലകൻ ആയിരുന്നു കാഴ്ചവച്ചിരുന്നത്.
  കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമയായിരുന്നു കാണാതായ പെൺകുട്ടി. പേരുപോലെ തന്നെ സ്കൂളിൽ നിന്നും...
  Courtesy: Filmibeat Gallery
  കൊറിയൻസ് മാറി നിൽക്കും, ആരാധകരെ ഇപ്പോഴും അത്ദുതപ്പെടുത്തുന്ന മലയാളത്തിലെ ചില അണ്ടർറേറ്റഡ് ത്രില്ലറുകൾ നോക്കാം
  6/7
  ദീപു കരുണാകരൻ സംവിധാനം ചെയ്ത വിന്റർ മലയാളത്തിലെ മികച്ച ഹൊറാർ-ത്രില്ലർ ആണ്. ജയറാം, ഭാവന തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്. തീർത്തും ഹോളിവുഡ് സിനിമ കഥ പറച്ചിൽ ശൈലിയോട് അടുത്തു നിൽക്കുന്ന സിനിമയാണ് വിന്റർ. ഇപ്പോഴും ആരാധകരെ ഞെട്ടിക്കുന്നതും പേടിപ്പെടുത്തുന്നതുമായ സിനിമകളിൽ ഒന്നാണ് ഇത്. ലേറ്റ് ആയി റിലീസ് ആയ സിനിമ തിയേറ്ററിൽ ഒരു പരാജയം തന്നെ ആയിരുന്നു.
  ദീപു കരുണാകരൻ സംവിധാനം ചെയ്ത വിന്റർ മലയാളത്തിലെ മികച്ച ഹൊറാർ-ത്രില്ലർ ആണ്. ജയറാം, ഭാവന...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X