തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ഹൊറർ ജോണർ എക്കാലത്തും ആരാധകർക്ക് പ്രിയപ്പെട്ട ഒന്നാണ്. വളരെ ഫാന്റസി ആയതും ഞെട്ടിക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ കുറച്ചു നേരം സമയം പാഴാക്കാൻ കാണികൾ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഏതു ഭാഷയെടുത്താലും അവിടെയെല്ലാം മികച്ച ഹൊറർ ചിത്രങ്ങൾ ഉണ്ടാകാറുണ്ട്.
By Akhil Mohanan
| Published: Wednesday, January 18, 2023, 18:14 [IST]
1/11
Tumbbad to The House Next Door, Best Horror Indian Movies Listed Based on IMDb Rating | തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html
ഇന്ത്യൻ സിനിമയിൽ പണ്ടുമുതലേ ഹൊറർ ചിത്രങ്ങൾക്ക് വലിയ മാർക്കറ്റാണുള്ളത്. പ്രേത സിനിമകൾ മാത്രമാണ് ഹൊറർ എന്നു ചിന്തിച്ചിടത്തു നിന്നും കാലങ്ങൾക്കനുസരിച്ചുള്ള വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് ഹൊറർ എന്ന ജോണറിന്. IMDb റേറ്റിംഗ് പ്രകാരം മികച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഹൊറർ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യൻ സിനിമയിൽ പണ്ടുമുതലേ ഹൊറർ ചിത്രങ്ങൾക്ക് വലിയ മാർക്കറ്റാണുള്ളത്. പ്രേത സിനിമകൾ...
തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Tumbbad to The House Next Door, Best Horror Ind/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html#photos-1
ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് തുമ്പാദ് ആണ്. ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് കാണികൾ വിധിയെഴുതിയ ഫാന്റസി ഹൊറർ സിനിമയാണ് ഇത്. ഹിന്ദിയിൽ പീരീഡ് സിനിമയായി ഈ ചിത്രം ഒരുക്കിയത് ആനന്ദ് ഗാന്ധി, റഹി അനിൽ ബാർവേ തുടങ്ങിയവർ ആണ്. IMDb നൽകിയ റേറ്റിംഗ് 8.2 ആണ്.
ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് തുമ്പാദ് ആണ്. ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് കാണികൾ...
തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Tumbbad to The House Next Door, Best Horror Ind/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html#photos-2
IMDb റേറ്റിംഗ് 8 ലഭിച്ച തമിഴ് ചിത്രമാണ് പിസ്സ. കാർത്തിക് സൂബരാജ് ഒരുക്കിയ ചിത്രം തിയേറ്ററിൽ വലിയ ഹിറ്റായിരുന്നു. വിജയ് സേതുപതി, രമ്യ നമ്പീശൻ എന്നിവർ മുഖ്യ വേഷത്തിൽ വന്ന ഈ ചിത്രം 2012ലാണ് റിലീസ് ചെയ്യുന്നത്. മേക്കിങ്ങും കഥാപറച്ചിലും കൊണ്ട് വ്യത്യസ്തമായ ഒന്നാണ് ഈ മിസ്റ്ററി ത്രില്ലർ സിനിമ.
IMDb റേറ്റിംഗ് 8 ലഭിച്ച തമിഴ് ചിത്രമാണ് പിസ്സ. കാർത്തിക് സൂബരാജ് ഒരുക്കിയ ചിത്രം തിയേറ്ററിൽ വലിയ...
തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Tumbbad to The House Next Door, Best Horror Ind/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html#photos-3
2018ൽ റിലീസ് ചെയ്ത ഹിന്ദി ഹൊറർ ചിത്രമാണ് സ്ത്രീ. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രം കോമഡി ഹൊറർ ജോണറിൽ വരുന്ന ചിത്രമാണ്. അമർ കൗശിക് ഒരുക്കിയ ഈ സിനിമ വലിയ ഹിറ്റായിരുന്നു. 7.5 റേറ്റിങ്ങാണ് ചിത്രത്തിന് IMDb നൽകിയിരിക്കുന്നത്.
2018ൽ റിലീസ് ചെയ്ത ഹിന്ദി ഹൊറർ ചിത്രമാണ് സ്ത്രീ. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ മുഖ്യ...
തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Tumbbad to The House Next Door, Best Horror Ind/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html#photos-4
2014ൽ മിഷ്കിന്റെ സംവിധാണനത്തിൽ വന്ന തമിഴ് ചിത്രമാണ് പിസാസ്. ഹൊറർ ത്രില്ലർ ഗണത്തിൽ വരുന്ന സിനിമയിൽ നാഗ സായി ആണ് നായകനായത്. മേക്കിങ്ങിൽ വ്യത്യസ്തത പുലർത്തിയ ചിത്രം മിഷ്കിന്റെ കരിയർ ബെസ്റ്റ് ആണ്. IMDb റേറ്റിങ്ങ് ലഭിച്ചിരിക്കുന്നത് 7.5 ആണ്.
2014ൽ മിഷ്കിന്റെ സംവിധാണനത്തിൽ വന്ന തമിഴ് ചിത്രമാണ് പിസാസ്. ഹൊറർ ത്രില്ലർ ഗണത്തിൽ വരുന്ന...
തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | Tumbbad to The House Next Door, Best Horror Ind/photos/tumbbad-to-house-next-door-best-horror-indian-movies-listed-based-on-imdb-rating-fb86427.html#photos-5
ഓരോ നിമിഷവും കാണികളെ ഞെട്ടിച്ച സിനിമയായിരുന്നു വെൽകം ഹോം. സോണി ലിവിൽ റിലീസ് ആയ ചിത്രം വലിയ ഹിറ്റായിരുന്നു. പേടിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഒരുപാടുള്ള ചിത്രം സംവിധാനം ചെയ്തത് പുഷ്കർ മഹാബൽ ആണ്. IMDb സിനിമയ്ക്ക് നൽകിയ റേറ്റിങ്ങ് 7.4 ആണ്.
ഓരോ നിമിഷവും കാണികളെ ഞെട്ടിച്ച സിനിമയായിരുന്നു വെൽകം ഹോം. സോണി ലിവിൽ റിലീസ് ആയ ചിത്രം വലിയ...