'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...

  മലയാളത്തിന് ഏറെ പ്രിയങ്കരിയായ നടിയാണ് നസ്രിയ നസീം. ഇപ്പോൾ തെലുങ്ക് സിനിമാലോകവും ഭർത്താവ് ഫഹദിനെപ്പോലെ നസ്രിയയും കീഴടക്കി കഴിഞ്ഞു. നസ്രിയ നടിയാകും മുമ്പ് അവതാരികയായിരുന്നു. താരം ഒരു നല്ല ‌​ഗായിക കൂടിയാണ് എന്ന വസ്തുത എല്ലാവർക്കും അത്ര അറിയുന്ന ഒന്നല്ല. ഇതുവരെ വിരലിലെണ്ണാവുന്ന ​ഗാനങ്ങൾ മാത്രമെ താരം ആലപിച്ചിട്ടുള്ളുവെങ്കിലും അവയെല്ലാം ഹിറ്റാണ്. നസ്രിയ പിന്നണി പാടിയ പാട്ടുകൾ പരിചയപ്പെടാം....
  By Ranjina P Mathew
  | Published: Sunday, September 25, 2022, 22:04 [IST]
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  1/6
  നസ്രിയ വളരെ ചെറുപ്പം മുതൽ പാട്ടുകൾ ആലപിക്കാറുണ്ടായിരുന്നു. മാപ്പിള ​ഗാനങ്ങൾ അതിമനോഹരമായി പാടുന്ന കുഞ്ഞ് നസ്രിയയുടെ നിരവധി വീഡിയോകൾ യുട്യൂബിൽ നിന്നും ലഭിക്കും. 
  നസ്രിയ വളരെ ചെറുപ്പം മുതൽ പാട്ടുകൾ ആലപിക്കാറുണ്ടായിരുന്നു. മാപ്പിള ​ഗാനങ്ങൾ അതിമനോഹരമായി...
  Courtesy: youtube
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  2/6
  2014ൽ തന്നെ നസ്രിയയും ദുൽഖറും നിവിൻ പോളിയും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളായ ബാം​ഗ്ലൂർ ഡെയ്സ് എന്ന സിനിമയ്ക്ക് വേണ്ടിയും നസ്രിയ പിന്നണി  പാടിയിട്ടുണ്ട്. എന്റെ കണ്ണിൽ നിനക്കായ് എന്ന ​ഗാനത്തിനാണ് നസ്രിയ പിന്നണി പാടിയത്. 
  2014ൽ തന്നെ നസ്രിയയും ദുൽഖറും നിവിൻ പോളിയും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളായ ബാം​ഗ്ലൂർ ഡെയ്സ്...
  Courtesy: youtube
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  3/6
  വരത്തനിലെ പുതിയൊരു പാതയിൽ എന്ന ​ഗാനവും ആലപിച്ചത് നസ്രിയ തന്നെയായിരുന്നു. സുഷിൻ ശ്യാമായിരുന്നു ​ഗാനത്തിന് സം​ഗീതം ഒരുക്കിയത്. ഇടയ്ക്കിടെ പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോഴും നസ്രിയ പാട്ട് പാടാറുണ്ട്. 
  വരത്തനിലെ പുതിയൊരു പാതയിൽ എന്ന ​ഗാനവും ആലപിച്ചത് നസ്രിയ തന്നെയായിരുന്നു. സുഷിൻ...
  Courtesy: youtube
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  4/6
  ഫഹദ് ഫാസിൽ സിനിമ വരത്തനിലെ നീ എന്ന് തുടങ്ങുന്ന ​ഗാനവും  നസ്രിയയാണ് ആലപിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ നസ്രിയയായിരുന്നു. 
  ഫഹദ് ഫാസിൽ സിനിമ വരത്തനിലെ നീ എന്ന് തുടങ്ങുന്ന ​ഗാനവും  നസ്രിയയാണ് ആലപിച്ചത്. ചിത്രത്തിന്റെ...
  Courtesy: youtube
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  5/6
  നസ്രിയ സം​ഗീതവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളുടെ അവതാരിക കൂടിയായിരുന്നു. ശേഷമാണ് നിവിൻ പോളി നായകനായ യുവ് എന്ന ആൽബത്തിലൂെട നസ്രിയ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചത്. 
  നസ്രിയ സം​ഗീതവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളുടെ അവതാരിക കൂടിയായിരുന്നു. ശേഷമാണ് നിവിൻ...
  Courtesy: youtube
  'നസ്രിയ അഭിനയിച്ച സിനിമ​കൾ മാത്രമല്ല പിന്നണി പാടിയ പാട്ടുകളും ​ഹിറ്റാണ്'; അവയിൽ ചിലത്...
  6/6
  2014ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ-നസ്രിയ ചിത്രം സലാല മൊബൈൽസിന് വേണ്ടിയാണ് ആദ്യമായി നസ്രിയ പിന്നണി പാടിയത്. ലാലാലസ എന്ന് തുടങ്ങുന്ന ​ഗാനം അക്കാലത്ത് ഉമ്മച്ചി റാപ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ​ഗോപി സുന്ദർ സം​ഗീതം നൽകിയ  ​ഗാനം വലിയ ഹിറ്റായിരുന്നു. 
  2014ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ-നസ്രിയ ചിത്രം സലാല മൊബൈൽസിന് വേണ്ടിയാണ് ആദ്യമായി നസ്രിയ...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X