ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍

  ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകള്‍ 

  By Abin MP
  | Published: Sunday, October 16, 2022, 18:54 [IST]
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  1/8
  പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിനിമയാണ് കാപ്പ. അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
  പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിനിമയാണ് കാപ്പ. അപര്‍ണ ബാലമുരളി, അന്ന ബെന്‍,...
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  2/8
  വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. പിറന്നാള്‍ ദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. 
  വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. പിറന്നാള്‍ ദിനത്തിലാണ് ഈ ചിത്രം...
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  3/8
  ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. നേരത്തെ സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു. ജി ആര്‍ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയാണ്.
  ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. നേരത്തെ സച്ചി സംവിധാനം...
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  4/8
  പ്രഭാസ് നായകന്‍ ആകുന്ന സലാറിലും പൃഥ്വിരാജുണ്ട്. ചിത്രത്തിലെ പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായി മാറിയിരിക്കുകയാണ്. പ്രശാന്ത് നീലാണ് സംവിധാനം.
  പ്രഭാസ് നായകന്‍ ആകുന്ന സലാറിലും പൃഥ്വിരാജുണ്ട്. ചിത്രത്തിലെ പൃഥ്വിയുടെ ക്യാരക്ടര്‍...
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  5/8
  ബ്ലെസ്ലി സംവിധാനം ചെയ്യുന്ന ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു.
  ബ്ലെസ്ലി സംവിധാനം ചെയ്യുന്ന ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ ചിത്രത്തിനായി...
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  6/8
  പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമാണ് കാളിയന്‍. ചരിത്രകഥ പറയുന്ന സിനിമയുടെ സംവിധാനം എസ് മഹേഷാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. 
  പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമാണ് കാളിയന്‍. ചരിത്രകഥ പറയുന്ന സിനിമയുടെ സംവിധാനം എസ് മഹേഷാണ്....
  Courtesy: ഇതുവരെ കണ്ടതല്ല, ഇനി കാണാനുള്ളതാണ് പൂരം; പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകള്‍
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X