മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു

  പ്രേക്ഷകരെ വർഷങ്ങളോളം ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ നിരവധി ഹിറ്റ് പരിപാടികളാണുള്ളത്. എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് ഈ ലിസ്റ്റ് പറയും.. 
  By Ambili John
  | Published: Wednesday, September 21, 2022, 20:27 [IST]
   മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു
  1/5
  ഉപ്പും മുളകും മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും ഉപ്പും മുളകിന്റെയും ജനപ്രീതിയ്ക്ക് ഇനിയും മാറ്റം വന്നിട്ടില്ല. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇടക്കാലത്ത് നിര്‍ത്തി വെച്ചെങ്കിലും ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. മുന്‍പുണ്ടായിരുന്നതിനെക്കാളും സപ്പോര്‍ട്ടോട് കൂടി ഷോ മുന്നോട്ട് പോവുന്നു. 
  ഉപ്പും മുളകും മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും....
   മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു
  2/5
  അളിയന്‍സ്  തികച്ചും കുടുംബബന്ധത്തിന്റെ കഥ പറഞ്ഞ് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിയ പരിപാടിയാണ് അളിയന്‍സ്. രണ്ട് അളിയന്മാരും അവരുടെ കുടുംബവും ചേര്‍ന്ന് തമാശനിറഞ്ഞ സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോവുന്നത്. 
  അളിയന്‍സ്  തികച്ചും കുടുംബബന്ധത്തിന്റെ കഥ പറഞ്ഞ് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിയ...
   മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു
  3/5
  മറിമായം തട്ടീം മുട്ടീം ഹിറ്റായതിനൊപ്പം തന്നെ തരംഗമായ മറ്റൊരു ഷോ ആണ് മറിമായം. ഹാസ്യത്തിന് പ്രധാന്യം കൊടുത്ത് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയ്ക്ക് ഇപ്പോഴും വലിയ പിന്തുണയാണുള്ളത്. മറിമായത്തിലെ താരങ്ങളും അതുപോലെ പ്രേക്ഷക പിന്തുണ നേടിയവരാണ്. 
  മറിമായം തട്ടീം മുട്ടീം ഹിറ്റായതിനൊപ്പം തന്നെ തരംഗമായ മറ്റൊരു ഷോ ആണ് മറിമായം. ഹാസ്യത്തിന്...
   മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു
  4/5
  ചക്കപ്പഴം  വളരെ കുറഞ്ഞ കാലം കൊണ്ടാണ് ചക്കപ്പഴം എന്ന പരമ്പര പ്രേക്ഷകപ്രീതി നേടിയെടുത്തത്. ഫള്‌വേഴ്‌സ് ചാനലില്‍ തന്നെ പ്രക്ഷേപണം നടത്തുന്ന ഷോ 2020 ലാണ് തുടങ്ങുന്നത്. ഇടയ്ക്ക് ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും മുഴുവന്‍ താരങ്ങളെയും അണിനിരത്തി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. 
  ചക്കപ്പഴം  വളരെ കുറഞ്ഞ കാലം കൊണ്ടാണ് ചക്കപ്പഴം എന്ന പരമ്പര പ്രേക്ഷകപ്രീതി നേടിയെടുത്തത്....
   മലയാള ടെലിവിഷനില്‍ വിപ്ലവമായി മാറിയ പരമ്പരകള്‍; ഉപ്പും മുളകും മുതല്‍ മറിമായം വരെ, ലിസ്റ്റ് നീളുന്നു
  5/5
  തട്ടീം മുട്ടീം  പത്ത് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയതാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന പരിപാടി ഇപ്പോഴും തുടരുകയാണ്. നടി കെപിഎസി ലളിതയും ഇതിന്റെ ഭാഗമായിരുന്നതും ശ്രദ്ധേയമാണ്. 
  തട്ടീം മുട്ടീം  പത്ത് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X