തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ

  ഈ വർഷം സിനിമ പ്രേമികളും ഇൻഡസ്ടറിയും നോക്കിനിന്ന ഏറ്റവും വലിയ ചടങ്ങ് വിക്കി നയൻസ് വിവാഹം ആയിരുന്നു. സിനിമയിലെ താരങ്ങൾ എല്ലാം പങ്കെടുത്ത ചടങ്ങ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. നെറ്റ്ഫ്ലിക്സ് വിതരണ അവകാശം എടുത്ത ചടങ്ങ് അടുത്തു തന്നെ കാണാൻ സാധിക്കുമെന്ന് കരുതുന്നു. എന്നാൽ ഇപ്പോൾ വിക്കിയുടെ പുതിയ വിശേഷങ്ങളാണ് വൈറൽ.
  By Akhil Mohanan
  | Published: Saturday, August 13, 2022, 17:14 [IST]
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  1/8
  പ്രൈവറ്റ് എയർലൈൻസിൽ സൂപ്പർ ലുക്കിൽ വിഘ്‌നേഷും നയൻതാരയും യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ക്യൂട്ട് കപ്പിൾസിന്റെ ക്യൂട്ട് യാത്ര എങ്ങോട്ടാണ് എന്നാണ് ചോദ്യം. എന്നാൽ അതും താരങ്ങൾ പറയുകയാണ്.
  പ്രൈവറ്റ് എയർലൈൻസിൽ സൂപ്പർ ലുക്കിൽ വിഘ്‌നേഷും നയൻതാരയും യാത്ര ചെയ്യുന്ന ചിത്രങ്ങളാണ്...
  Courtesy: Vignesh Shivan Instagram
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  2/8
  തിരക്കുപിടിച്ച സമയങ്ങൾ കഴിഞ്ഞു. ഇനി നയന്സിനൊപ്പം ബാഴ്‌സലോണയിലേക്ക് എന്നാണ് വിഘ്‌നേഷ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. താരങ്ങളുടെ ലുക്കും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
  തിരക്കുപിടിച്ച സമയങ്ങൾ കഴിഞ്ഞു. ഇനി നയന്സിനൊപ്പം ബാഴ്‌സലോണയിലേക്ക് എന്നാണ് വിഘ്‌നേഷ്...
  Courtesy: Vignesh Shivan Instagram
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  3/8
  നയൻസിന്റെ വൈറ്റ് ടോപ്പും ബ്ലൂ ജക്കെട്ടും ജീൻസും ആരാധകരുടെ മനം മയക്കുന്നുണ്ട്. അതോടൊപ്പം വിക്കിയുടെ കാഷ്വൽ ലുക്കും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രങ്ങൾക്ക് ലൈക്കും കമന്റും നിറയുകയാണ്.
  നയൻസിന്റെ വൈറ്റ് ടോപ്പും ബ്ലൂ ജക്കെട്ടും ജീൻസും ആരാധകരുടെ മനം മയക്കുന്നുണ്ട്. അതോടൊപ്പം...
  Courtesy: Vignesh Shivan Instagram
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  4/8
  ഇൻസ്റ്റാഗ്രാമിൽ ആരാധകർ ആഘോഷിക്കുകയാണ്. താരങ്ങളുടെ സെക്കന്റ്‌ ഹണിമൂൺ ആണോ എന്നും ചോദിക്കുന്നവർ ഉണ്ട്. ജൂൺ 9 ചെന്നൈ മഹാബലിപുരത്തു വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ബോളിവുഡിൽ നിന്നും താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
  ഇൻസ്റ്റാഗ്രാമിൽ ആരാധകർ ആഘോഷിക്കുകയാണ്. താരങ്ങളുടെ സെക്കന്റ്‌ ഹണിമൂൺ ആണോ എന്നും...
  Courtesy: Vignesh Shivan Instagram
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  5/8
  വർഷങ്ങളയുള്ള പ്രണയമായിരുന്നു തരങ്ങളുടേത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് രണ്ടുപേരും അടുക്കുന്നത്. എന്നാൽ അതിനു ശേഷം മീഡിയ എത്ര ചോദിച്ചിട്ടും പ്രണയം സമ്മതിച്ചിരുന്നില്ല. പിന്നീട് അതു സത്യമാണെന്നു താരങ്ങൾ പറയുകയായിരുന്നു.
  വർഷങ്ങളയുള്ള പ്രണയമായിരുന്നു തരങ്ങളുടേത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന...
  Courtesy: Vignesh Shivan Instagram
  തിരക്കുകൾക്ക് വിരാമം, ഇനി നയൻസിനൊപ്പം; റോമാന്റിക്ക് കപിൾസ് ബാഴ്സലോണയിൽ
  6/8
  വിവാഹ ശേഷം വിദേശത്തു ഹണിമൂൺ പോയിരുന്ന താരങ്ങളുടെ കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ശേഷം തിരിച്ചു വരുകയും തങ്ങളുടേതായ തിരക്കുകളിൽ സജീവമാവുകയും ചെയ്യുകയായിരുന്നു താരങ്ങൾ. ഇപ്പോൾ തിരക്കുകൾക്ക് വിടപറയുകയാണ് താരങ്ങൾ.
  വിവാഹ ശേഷം വിദേശത്തു ഹണിമൂൺ പോയിരുന്ന താരങ്ങളുടെ കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
  Courtesy: Vignesh Shivan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X