twitter
    bredcrumb

    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ

    By Akhil Mohanan
    | Published: Monday, August 22, 2022, 23:27 [IST]
    സൗത്ത് ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ വലിയ ഇവന്റെ എന്നത് നയൻസ് വിക്കി വിവാഹം ആയിരുന്നു. താരാരാണി നയൻ‌താര സംവിധായകൻ വിഘ്‌നേഷ് ശിവൻ വിവാഹം വളരെ ആഡംബരം പൂർവ്വമായിരുന്നു നടന്നത്. സിനിമയിലെ സൂപ്പർ താരങ്ങൾ അണിനിരണ ചടങ്ങ് നെറ്റ്ഫ്ലിക്സ് അടുത്തു തന്നെ റിലീസ് ചെയ്യും എന്നു പ്രതീക്ഷിക്കാം.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    1/8
    വിഘ്‌നേഷ് ശിവന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ. ഭാര്യയെ പുകഴ്ത്തിയുള്ള സംവിധായകന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നയൻസിന്റെ ചിത്രങ്ങൾക്കൊപ്പമാണ് വിക്കി തന്റെ സ്നേഹം കുറിച്ചിരിക്കുന്നത്.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    2/8
    നീ എൻ ഉലഗ അഴകിയെ, ഉന്നൈ പോൽ ഒരുത്തി ഇല്ലയെ എന്നാണ് വിഘ്‌നേഷ് ശിവൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൂപ്പർ സ്റ്റൈലിഷ് ലുക്കിലുള്ള നയൻസിന്റെ ചിത്രങ്ങൾക്കൊപ്പമാണ് ഷെയർ ചെയ്തിരിക്കുന്നത്. ആരാധകർ നയൻസിന്റെ ചിത്രത്തിന് ലൈകും കമന്റുമായി വരികയാണ്.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    3/8
    നയൻ‌താരയുടെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഷോർട്സും ടി ഷർട്ടും ധരിച്ചു വന്ന താരം ശരിക്കും ഒരു ദേവതയെ പോലെയാണ് ചിത്രങ്ങളിൽ ഉള്ളത്. വിക്കി നയൻസ് ഇപ്പോൾ വെക്കേഷൻ ആഘോഷിക്കുകയാണ്.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    4/8
    താരങ്ങൾ തങ്ങളുടെ തിരക്കുകൾ കഴിഞ്ഞു ബാഴ്സലോണയിൽ അവധി ആഘോഷത്തിന് പോകുകയാണ് എന്ന വിക്കി തന്നെ പോസ്റ്റ്‌ ചെയ്തിരുന്നു. നയൻസിനൊപ്പം ഫ്ലൈറ്റിൽ നിന്നെടുത്ത ചിത്രം വൈറലായിരുന്നു. താരങ്ങളുടേ അനവധി ചിത്രങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    5/8
    നയൻസിനൊപ്പമുള്ള വിക്കിയുടെ സൂപ്പർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൗത്തിലെ താരങ്ങൾ വിദേശത്തു അടിച്ചുപൊളിക്കുന്നത് ആരാധകർ ആഘോഷമാക്കിയിരുന്നു. ചിത്രങ്ങളിൽ എല്ലാം തന്നെ നയൻസ് കൂടുതൽ സുന്ദരിയായിട്ടുണ്ട്.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    6/8
    സൗത്തിലെ സൂപ്പർ താരങ്ങളാണ് വിഘ്‌നേഷും നയൻ‌താരയും. മലയാളത്തിൽ അഭിനയം തുടങ്ങി സൗത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയ നടിയാണ് നയൻസ്. ചെയ്തതെല്ലാം ഹിറ്റാക്കിയ സംവിധായകൻ ആണ് വിഘ്‌നേഷ് ശിവൻ.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    7/8
    സിനിമയിലൂടെയുള്ള പ്രണയം ആയിരുന്നു രണ്ടുപേരുടെയും. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് താരങ്ങൾ അടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. വർഷങ്ങൾ നീണ്ട പ്രണയത്തിനോടുവിൽ രണ്ടുപേരും വിവാഹം ചെയ്യുകയും ചെയ്തു.
    നിന്നെ പോലെ മറ്റാരുമില്ല, നീയെൻ ഉലകഅഴകി... നയൻസിനെ പുകഴ്ത്തി വിക്കി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ
    8/8
    കൈനിറയെ സിനിമകൾ ഉണ്ട് നയൻസിന് ഇപ്പോൾ. സൗത്തിലെ താര റാണി ഇനി ബോളിവുഡിലേക്ക് പോകുന്നു എന്ന വാർത്ത വന്നിരിക്കുകയാണ്. ഷാരുഖ് ഖാൻ നായകനാവുന്ന ജവാൻ എന്ന സിനിമയിലൂടെയാണ് നടി ബിടൗണിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X