ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം
സൂപ്പർ സ്റ്റാറും മേഖാ സ്റ്റാറും അൾട്ടിമേറ്റ് സ്റ്റാറും തുടങ്ങി അനാവധി നിരവധി സ്റ്റാറുകൾ അടക്കി വാഴുന്ന ഒരു സിനിമ വ്യവസായമാണ് ഇന്ത്യയിൽ ഉള്ളത്. അതിനാൽ തന്നെ ഇത്തരം സ്റ്റാറുകളുടെ സിനിമകൾ റിലീസ് ആകുന്ന ദിവസം ആരാധകർക്ക് ഒരു ഫെസ്റ്റിവൽ മൂഡ് ആയിരിക്കും. സൗത്തിലേക്ക് നോക്കിയാൽ സൂപ്പർ താരങ്ങളെ ദൈവത്തോളം വലുതായി കാണുന്ന ഒരു ആരാധക സുമൂഹത്തെ നമുക്ക് കാണാൻ സാധിക്കും.
By Akhil Mohanan
| Published: Friday, December 16, 2022, 17:01 [IST]
1/6
Vijay to Suriya, Know The Highest Fan based Tamil Actors | ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം - FilmiBeat Malayalam/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html
സൗത്തിൽ ഏതു ഇൻഡസ്ട്രി എടുത്താലും അനവധി സൂപ്പർ താരങ്ങൾ ഉണ്ട്. അതിൽ തമിഴ് സിനിമ എടുത്താൽ മറ്റു ഭാഷകളിൽ കൂടി ആരാധകർ കൂടുതലുള്ള താരങ്ങളെ കാണാൻ കഴിയും. തമിഴിലെ ഏറ്റവും ആരാധകരുള്ള സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
സൗത്തിൽ ഏതു ഇൻഡസ്ട്രി എടുത്താലും അനവധി സൂപ്പർ താരങ്ങൾ ഉണ്ട്. അതിൽ തമിഴ് സിനിമ എടുത്താൽ മറ്റു...
ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം | Vijay to Suriya, Know The Highest Fan based Tamil Actors/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html#photos-1
ലിസ്റ്റിൽ ആദ്യം വരുന്നത് ദളപതി വിജയ് ആണ്. കോളിവുഡിന്റെ സ്വന്തം സൂപ്പർ താരമാണ് വിജയ്. വിജയ് സിനിമയെന്നാൽ ഡാൻസ്, പാട്ട്, കോമഡി ആക്ഷൻ എന്നിങ്ങനെ ഒരു എന്റർടൈൻമെന്റ് പാക്ക് ആയിരിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോടി ക്ലാബുകളിൽ നിര സാന്നിധ്യമാണ് വിജയ് ചിത്രങ്ങൾ. പൊങ്കാല റിലീസ് ആയി അടുത്ത വർഷം വരാനിരിക്കുന്ന വാരിസ് ആണ് നടന്റെ പുതിയ ചിത്രം.
ലിസ്റ്റിൽ ആദ്യം വരുന്നത് ദളപതി വിജയ് ആണ്. കോളിവുഡിന്റെ സ്വന്തം സൂപ്പർ താരമാണ് വിജയ്. വിജയ്...
ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം | Vijay to Suriya, Know The Highest Fan based Tamil Actors/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html#photos-2
ഇന്ത്യൻ സിനിമ ചരിത്രത്തിൽ എടുത്തു പറയേണ്ട പേരാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. അഭിനയ രംഗത്ത് പതിറ്റാണ്ടുകളോളം സൂപ്പർ താരമായി നിൽക്കുന്ന ഇദ്ദേഹം തമിഴ് ജനതക്ക് ദൈവത്തിനു തുല്യമാണ്. സൂപ്പർ സ്റ്റാർ സിനിമ എന്നാൽ ഇന്നും ഉൽസവമായി കാണുന്നനൊരു വിഭാഗം ഇവിടെ ഉണ്ട്. തമിഴിലെ മൂല്യം കൂടിയ നടൻ കൂടെയാണ് ഇദ്ദേഹം. നെൽസൻ സംവിധാനം ചെയുന്ന ജയ്ലർ ആണ് സൂപ്പർ സ്റ്റാറിന്റെ അടുത്ത ചിത്രം.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ എടുത്തു പറയേണ്ട പേരാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. അഭിനയ രംഗത്ത്...
ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം | Vijay to Suriya, Know The Highest Fan based Tamil Actors/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html#photos-3
ലിസ്റ്റിൽ മൂന്നാം സ്ഥാനം തല അജിത്ത് കുമാറിനാണ്. തമിഴ്നാടിന്റെ സ്വന്തം തല, ക്യാമറക്ക് പിന്നിൽ ഒരു നല്ല മനുഷ്യനാണ് എന്നത്തിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്. ഹിറ്റ് ചിത്രങ്ങൾ മാത്രം തരുന്ന തല സമീപകാലത്ത് ഫാൻസ് അസോസിയേഷനുകളെ പിരിച്ചു വിട്ടിരുന്നു. നടന്റെ വരാനിരിക്കുന്ന സിനിമ തൂനിവ് പൊങ്കൽ റിലീസാണ്.
ലിസ്റ്റിൽ മൂന്നാം സ്ഥാനം തല അജിത്ത് കുമാറിനാണ്. തമിഴ്നാടിന്റെ സ്വന്തം തല, ക്യാമറക്ക് പിന്നിൽ...
ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം | Vijay to Suriya, Know The Highest Fan based Tamil Actors/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html#photos-4
ലിസ്റ്റിൽ നാലാം സ്ഥാനം ഉലഗ നായകൻ കമൽ ഹാസൻ ആണ്. നടൻ, സംവിധായകൻ, തിരകഥകൃത്ത്, ലിറിസിസ്റ്റ്, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ ഏതു മേഖലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. ഏതു താരം വേഷങ്ങളും ചെയുന്ന നടന് ലോകത്ത് മുഴുവൻ വലിയ ആരാധകാരണുള്ളത്. ഷങ്കർ-കമൽ കൂട്ടുകെട്ടിൽ വരുന്ന ഇന്ത്യൻ 2 ആണ് അടുത്ത ചിത്രം.
ലിസ്റ്റിൽ നാലാം സ്ഥാനം ഉലഗ നായകൻ കമൽ ഹാസൻ ആണ്. നടൻ, സംവിധായകൻ, തിരകഥകൃത്ത്, ലിറിസിസ്റ്റ്,...
ദളപതി, തലൈവർ, തല... കോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർ താരം ആരെന്ന് നോക്കാം | Vijay to Suriya, Know The Highest Fan based Tamil Actors/photos/vijay-to-suriya-know-highest-fan-based-tamil-actors-fb85724.html#photos-5
ലിസ്റ്റിൽ അഞ്ചാം സ്ഥാനം സൂര്യയാണ് നേടിയത്. സൗത്തിൽ ആക്ഷൻ സിനിമകൾക്കോപ്പം ആർട്സ് സിനിമകളിലും നിറഞ്ഞു നിക്കുന്ന നടനാണ് ഇദ്ദേഹം. കരിയറിൽ ഹിറ്റുകളും ഫ്ലോപ്പുകളും അനാവധിയുണ്ടെങ്കിലും താരത്തിന്റെ ഫാൻ ഫോളോയിങ് കൂടുതലാണ്. അനവധി പ്രൊജക്ടുകളാണ് വരാനിരിക്കുന്ന വർഷം റിലീസിന് ഒരുങ്ങുന്നത്.
ലിസ്റ്റിൽ അഞ്ചാം സ്ഥാനം സൂര്യയാണ് നേടിയത്. സൗത്തിൽ ആക്ഷൻ സിനിമകൾക്കോപ്പം ആർട്സ് സിനിമകളിലും...