കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി

  മലയാളത്തിലെ ക്യൂട്ട് നായികയാണ് മിയ ജോർജ്. സപ്പോർട്ടിങ് വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടിയാണ് മിയ. ഇന്ന് സൗത്തിൽ തിളങ്ങി നിൽക്കുന്ന നടി തന്റെ അടുത്ത റിലീസിന് കാത്തിരിക്കുകയാണ്. വിക്രം നായകനാവുന്ന കോബ്രയാണ് നടിയുടെ വരാനിരിക്കുന്ന സിനിമ.
  By Akhil Mohanan
  | Published: Thursday, August 25, 2022, 17:28 [IST]
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  1/8
  അജയ് ജ്ഞാനമുത്തു സംവിധാനം ചെയുന്ന കോബ്ര വിക്രത്തിന്റെ വലിയ റിലീസ് ആണ്. സമീപകാലത്തു ഫ്ലപ്പുകൾ അനവധി ലഭിച്ച വിക്രത്തിന്റെ തിരിച്ചുവരാവയാണ് ഈ സിനിമ കാണുന്നത്. മിയയുടെ ഈ വർഷത്തെ ആദ്യ റിലീസ് കൂടെയാണ് കോബ്ര.
  അജയ് ജ്ഞാനമുത്തു സംവിധാനം ചെയുന്ന കോബ്ര വിക്രത്തിന്റെ വലിയ റിലീസ് ആണ്. സമീപകാലത്തു ഫ്ലപ്പുകൾ...
  Courtesy: Miya George Instagram
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  2/8
  വിക്രം അനവധി മേക്കോവർ ചെയ്തിട്ടുണ്ട് ചിത്രത്തിൽ. വ്യത്യസ്ത ഗേറ്റപ്പിൽ വരുന്ന സിനിമയിൽ ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട് സിനിമയിൽ. കെജിഎഫ് നായിക ശ്രീനിധി ഷെട്ടി ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമകൂടെയാണ് കോബ്ര.
  വിക്രം അനവധി മേക്കോവർ ചെയ്തിട്ടുണ്ട് ചിത്രത്തിൽ. വ്യത്യസ്ത ഗേറ്റപ്പിൽ വരുന്ന സിനിമയിൽ...
  Courtesy: Miya George Instagram
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  3/8
  കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സിനിമകൾ വളരെ കുറച്ചു മാത്രം ചെയ്ത നടിയാണ് മിയ ജോർജ്. എന്നാൽ ഈ വർഷത്തെ വലിയ തമിഴ് റിലീലിന് കാത്തിരിക്കുകയാണ് നടി. വിക്രം നായകനാവുന്ന കോബ്രയാണ് നടി അഭിനയിച്ചു പുറത്തുവരാനിരിക്കുന്ന സിനിമ.
  കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സിനിമകൾ വളരെ കുറച്ചു മാത്രം ചെയ്ത നടിയാണ് മിയ ജോർജ്. എന്നാൽ ഈ...
  Courtesy: Miya George Instagram
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  4/8
  നീണ്ട നിരതന്നെയുണ്ട് സിനിമയിൽ. പദ്മപ്രിയ, റോഷൻ മാത്യു, കനിഹ, ബാബു ആന്റണി, മാമുക്കോയ, സുധീർ കരമന തുടങ്ങിയ അനവധി മലയാളം തരങ്ങളും കോബ്രയിൽ വരുന്നുണ്ട്. സെപ്റ്റംബറിൽ റിലീസിന് റെഡി ആയിരിക്കുകയാണ് ചിത്രം.
  നീണ്ട നിരതന്നെയുണ്ട് സിനിമയിൽ. പദ്മപ്രിയ, റോഷൻ മാത്യു, കനിഹ, ബാബു ആന്റണി, മാമുക്കോയ, സുധീർ കരമന...
  Courtesy: Miya George Instagram
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  5/8
  തമിഴിൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മിയ അഭിനയിക്കുന്നത്. ജീവ ഷങ്കർ സംവിധാനം ചെയ്ത യമൻ ആയിരുന്നു അവസാനം റിലീസ് ചെയ്ത മിയയുടെ തമിഴ് ചിത്രം. വിജയ് ആന്റണി നായകനായ ചിത്രങ്ങൾ പക്ഷെ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
  തമിഴിൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മിയ അഭിനയിക്കുന്നത്. ജീവ ഷങ്കർ സംവിധാനം ചെയ്ത യമൻ...
  Courtesy: Miya George Instagram
  കോബ്ര റിലിസിന് റെഡി; ഹെവി പ്രതീക്ഷയുമായി മിയ ജോർജ്, വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച് നടി
  6/8
  സിനിമയിൽ ഇല്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി. താരത്തിന്റെ വിശേഷങ്ങൾ നടി ആരാധകാരുമായി പങ്കു വയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ കൂടുതൽ ഷെയർ ചെയ്യാറുണ്ട്.
  സിനിമയിൽ ഇല്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി. താരത്തിന്റെ വിശേഷങ്ങൾ നടി...
  Courtesy: Miya George Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X