twitter
    bredcrumb

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ

    By
    | Published: Tuesday, September 27, 2022, 21:14 [IST]
    സൂപ്പര്‍ നായിക ഐശ്വര്യ റായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയും ട്രോളന്മാരും

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    1/7
    പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്.

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    2/7
    എന്നാല്‍ ഐശ്വര്യയ്ക്ക് പിന്തുണയുമായും ആരാധകര്‍ എത്തുന്നത്. സൈബര്‍ ആക്രമണങ്ങള്‍ സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നു കയറ്റമെന്നാണ് അവര്‍ പറയുന്നത്. 

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    3/7
    അതേസമയം താരം സര്‍ജറി ചെയ്തതല്ലെന്നും തടി വച്ചതാണെന്നുമാണ് ചിലര്‍ പറയുന്നത്. താരത്തിനെതിരെ ബോഡി ഷെയ്മിംഗും ശക്തമാണ്.

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    4/7
    ഐശ്വര്യ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും പക്ഷെ അത് പരാജയപ്പെട്ടുവെന്നുമാണ് ചിലര്‍ പറയുന്നത്. മുഖത്തിന്റെ ഭംഗിയാകെ നഷ്ടപ്പെട്ടതായി അവര്‍ പറയുന്നുണ്ട്.

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    5/7
    ഐശ്വര്യയുടെ രൂപമാണ് സോഷ്യല്‍ മീഡിയയെ അലട്ടുന്ന പ്രശ്‌നം. താരത്തിന്റെ മുഖച്ഛായ തന്നെ മാറിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    6/7
    ഐശ്വര്യ റായ് ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്. എന്നാല്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

    ഐശ്വര്യയ്ക്ക് ഇതെന്തു പറ്റി? പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം നശിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ
    7/7
    ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. താരം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X