twitter
    bredcrumb

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!

    By
    | Published: Monday, July 18, 2022, 19:40 [IST]
    ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    1/8
    അതേമസയം ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. നയന്‍താര നായികയായ കോലമാവ് കോകിലയുടെ റീമേക്കാണ് ചിത്രം.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    2/8
    അടിപൊളി ലുക്കിലാണ് ജാന്‍വി എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    3/8
    ചിത്രങ്ങളിലെ പ്രകൃതി ഭംഗി ആരുടേയും മനസ് മയക്കുന്നതാണ്. അതുപോലെ തന്നെ മനം മയക്കുന്നതാണ് ജാന്‍വിയുടെ പുഞ്ചിരിയും.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    4/8
    കാടിന്റേയും പുഴയുടേയും ഭംഗി കണ്ട് ആസ്വദിച്ച് നടക്കുന്ന ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    5/8
    സിനിമയും ഡാന്‍സും കഴിഞ്ഞാല്‍ യാത്രയാണ് ജാന്‍വിയ്ക്ക് ഏറ്റവും ഇഷ്ടം. തന്റെ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    6/8
    മികച്ചൊരു നര്‍ത്തകി കൂടിയാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ ജാന്‍വിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    7/8
    ദഡക്ക് എന്ന സിനിമയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. പക്ഷെ മകളുടെ അരങ്ങേറ്റം കാണും മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു.

    പ്രകൃതിയുടെ മടിത്തട്ടില്‍ ജാന്‍വി കപൂര്‍; പ്രകൃതിയാണോ ജാന്‍വിയുടെ ചിരിയാണോ കൂടുതല്‍ മനോഹരം!
    8/8
    താരപുത്രിയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X