മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍
ചില താരങ്ങളുടെ മരണ ശേഷവും അവരുടെ ഭാഗം സാങ്കേതിക വിദ്യയുടേയും ഡ്യൂപ്പിന്റേയും സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
By Abin MP
| Published: Monday, October 3, 2022, 20:19 [IST]
1/7
When Actors Were Part Of Some Movies Even After Theri Death | മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍ - FilmiBeat Malayalam/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html
ബോളിവുഡിലെ താരസുന്ദരിയായിരുന്നു ദിവ്യ ഭാരതി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. എന്നാല്‍ മരണ ശേഷവും താരത്തിന്റേതായി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഇതിനായി ഡ്യൂപ്പിന്റെയും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടേയും സഹായം തേടുകയായിരുന്നു.
ബോളിവുഡിലെ താരസുന്ദരിയായിരുന്നു ദിവ്യ ഭാരതി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം....
When Actors Were Part Of Some Movies Even After Theri Death; മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html#photos-1
രജനീകാന്ത് ചിത്രമാണ് കൊച്ചടിയാന്‍. ത്രീഡി ആനിമേഷന്‍ സിനിമയില്‍ അന്തരിച്ച നടന്‍ നാഗേഷിനെ സ്‌പെഷ്യല്‍ എഫ്ക്ടിന്റെ സഹായത്തോടെ റിക്രിയേറ്റ് ചെയ്തിരുന്നു.
രജനീകാന്ത് ചിത്രമാണ് കൊച്ചടിയാന്‍. ത്രീഡി ആനിമേഷന്‍ സിനിമയില്‍ അന്തരിച്ച നടന്‍ നാഗേഷിനെ...
When Actors Were Part Of Some Movies Even After Theri Death; മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html#photos-2
കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് വിഷ്ണു വര്‍ധന്‍. അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തിറങ്ങിയ രണ്ട് സിനിമകളില്‍ അദ്ദേഹത്തിന്റെ മുഖം വിഎഫ്ക്‌സിന്റെ സഹായത്തോടെ സൃഷ്ടിച്ചിരുന്നു.
കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് വിഷ്ണു വര്‍ധന്‍. അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തിറങ്ങിയ...
When Actors Were Part Of Some Movies Even After Theri Death; മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html#photos-3
ആകാശ ഗംഗ മൂവിയിലെ പ്രേതം ആയി അഭിനയിച്ച നടി മയൂരിയെ ആകാശ ഗംഗ 2 ലും കാണാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഇത്.
ആകാശ ഗംഗ മൂവിയിലെ പ്രേതം ആയി അഭിനയിച്ച നടി മയൂരിയെ ആകാശ ഗംഗ 2 ലും കാണാം. സാങ്കേതിക വിദ്യയുടെ...
When Actors Were Part Of Some Movies Even After Theri Death; മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html#photos-4
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാര്‍ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയായ 'ജെയിംസ് 'ഷൂട്ടിങ് കഴിയുന്നതിനു മുന്‍പ് മരിച്ചു തുടര്‍ന്നുള്ള ഭാഗങ്ങള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്തതാണ്.
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാര്‍ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയായ 'ജെയിംസ്...
When Actors Were Part Of Some Movies Even After Theri Death; മരണ ശേഷവും അഭിനയിച്ചവര്‍; മരിച്ച താരങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിച്ച സിനിമകള്‍/photos/when-actors-were-part-of-some-movies-even-after-theri-death-fb84202.html#photos-5
ഋഷി കപൂറിന്റെ ഒടുവിലിറങ്ങിയ സിനിമയാണ് ശര്‍മാജീ നംകീന്‍. പരേഷ് റാവലായിരുന്നു ഋഷി കപൂറിന്റെ കഥാപാത്രത്തെ പൂര്‍ത്തിയാക്കിയത്.
ഋഷി കപൂറിന്റെ ഒടുവിലിറങ്ങിയ സിനിമയാണ് ശര്‍മാജീ നംകീന്‍. പരേഷ് റാവലായിരുന്നു ഋഷി കപൂറിന്റെ...