twitter
    bredcrumb

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!

    By
    | Published: Saturday, July 23, 2022, 19:34 [IST]
    തങ്ങളുടെ പ്രിയ താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ച് കാണുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അങ്ങനെ ആരാധകര്‍ ആഘോഷമാക്കിയ ഒരുപാട് താര വിവാഹങ്ങളുണ്ട്.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    1/6
    ബോൡവുഡില്‍ മലയാളി വേരുകളുള്ള താരമാണ് ജോണ്‍ എബ്രഹാം. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല ജോണ്‍. താരം വിവാഹിതനായിരുന്നുവെന്ന് പോലും പലരും അറിയുന്നത് ഒരു വിവാഹ വാര്‍ഷികത്തിന് ഭാര്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ മാത്രമാണ്.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    2/6
    യാമി ഗൗതവും ആദിത്യ ധറും പ്രണയത്തിലായിരുന്നുവെന്ന് പലരും അറിയുന്നത് വിവാഹ ചിത്രങ്ങള്‍ പുറത്ത് വരുമ്പോഴാണ്. വളരെ ലളിതമായ ചടങ്ങുകളോടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ വിവാഹം.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    3/6
    ഈയ്യടുത്തായിരുന്നു രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. ആരാധകര്‍ നാളുകളായി കാത്തു നിന്ന വിവാഹം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹത്തിനെത്തിയത്. വീട്ടില്‍ വച്ച് നടന്ന വിവാഹ ശേഷം പതിവു പോലെ റിസപ്ഷനുമുണ്ടായിരുന്നില്ല.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    4/6
    എന്നാല്‍ വലിയ ബഹളോ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗോ ഒന്നുമല്ലാതെ ലളിതമായി വിവാഹം കഴിച്ചവരുമുണ്ട്. ബോളിവുഡിലെ ഏറ്റവും ലളിതമായ ചില താരവിവാഹങ്ങള്‍ എതൊക്കെയെന്ന് നോക്കാം.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    5/6
    ഈ താരവിവാഹങ്ങളൊക്കെ ആര്‍ഭാടം കൊണ്ടും ഞെട്ടിച്ചവയായിരുന്നു. ഇന്നും ഈ വിവാഹങ്ങള്‍ ആരാധകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

    ആര്‍ഭാടം കാണിച്ച് ആളാകാനില്ല! ബോളിവുഡിലെ ചെലവ് കുറഞ്ഞ വിവാഹങ്ങള്‍!
    6/6
    സിനിമാ ലോകവും ആരാധകരും ഒരുപോലെ ആഘോഷിച്ച താര വിവാഹങ്ങളില്‍ ചിലതാണ് രണ്‍വീറും ദീപികയും തമ്മിലുള്ളതും അനുഷ്‌കയും വിരാടും തമ്മിലുള്ളതും പ്രിയങ്കയും നിക്കും തമ്മിലുള്ളതുമൊക്കെ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X