ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!

  സോഷ്യല്‍ മീഡിയിയലെങ്ങും ചാക്കോച്ചന്റെ ഡാന്‍സാണ്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ഡാന്‍സറിയാത്ത നാട്ടിന്‍പുറത്തുകാരനായ ആറാടുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറലായി മാറുകയാണ്.

  By Abin Mp
  | Published: Tuesday, July 26, 2022, 21:45 [IST]
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  1/8
  നിറത്തിലെ തന്നെ ശാലിനി കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് കയ്യടി നേടിയ മറ്റൊരു പാട്ടാണ് ശുക്രിയ. ആടാനും പാടാനും ചിരിക്കാനുമുള്ളത് ആ പാട്ട് നല്‍കിയിരുന്നു. ഒരുകാലത്ത് എല്ലാ പരിപാടികളിലും ശുക്രിയ ഒരു മസ്റ്റ് ഐറ്റമായിരുന്നു. 
  നിറത്തിലെ തന്നെ ശാലിനി കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് കയ്യടി നേടിയ മറ്റൊരു പാട്ടാണ് ശുക്രിയ....
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  2/8
  റോജാപ്പൂ കവിളത്ത് എന്ന പാട്ടില്‍ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവച്ചത് മംമ്ത കുല്‍ക്കര്‍ണിയായിരുന്നു. ചന്ദമാമയിലെ മറ്റൊരു ഹിറ്റ് പാട്ടും ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സും. 
  റോജാപ്പൂ കവിളത്ത് എന്ന പാട്ടില്‍ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവച്ചത് മംമ്ത...
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  3/8
  മിന്നിത്തെന്നും നക്ഷത്രങ്ങള്‍ എന്ന പാട്ട് നല്‍കുന്ന ഊര്‍ജം ഒരിക്കലും മറക്കാനാകാത്തതാണ്. നിറം എന്ന ഹിറ്റ് സിനിമയിലെ ശാലിനിനയും ചാക്കോച്ചനും തകര്‍ത്താടിയ പാട്ട് അന്നത്തെ യുവത്വത്തെ മാത്രമല്ല ഇന്നത്തെ യുവത്വത്തേയും ഹരം കൊള്ളിക്കുന്നതാണ്.
  മിന്നിത്തെന്നും നക്ഷത്രങ്ങള്‍ എന്ന പാട്ട് നല്‍കുന്ന ഊര്‍ജം ഒരിക്കലും മറക്കാനാകാത്തതാണ്....
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  4/8
  മാരിപ്രാവേ മായപ്രാവേ എന്ന തുടങ്ങുന്ന ദോസ്തിലെ ഗാനം ഇന്നും ആവേശം കൊള്ളിക്കുന്നതായിരുന്നു. ദീലിപും ഗാനത്തില്‍ ചാക്കോച്ചനൊപ്പമുണ്ട്. സൂപ്പര്‍ ഡാന്‍സറായ അല്‍ഫോണ്‍സയുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ പാട്ടും ഡാന്‍സും വേറെ ലെവല്‍. 
  മാരിപ്രാവേ മായപ്രാവേ എന്ന തുടങ്ങുന്ന ദോസ്തിലെ ഗാനം ഇന്നും ആവേശം കൊള്ളിക്കുന്നതായിരുന്നു....
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  5/8
  മല്ലു സിംഗിലെ കാക്ക മലയിലെ കണ്ട് ചാക്കോച്ചന് കയ്യടിക്കാത്തവരായി ആരുണ്ടാകും. തനി നാടന്‍ ലുക്കില്‍ തകര്‍ത്താടിയ ചാക്കോച്ചന്‍ നല്‍കിയത് കോളേജ് ഡേ ആഘോഷമാക്കാനുള്ളൊരു പാട്ടായിരുന്നു.
  മല്ലു സിംഗിലെ കാക്ക മലയിലെ കണ്ട് ചാക്കോച്ചന് കയ്യടിക്കാത്തവരായി ആരുണ്ടാകും. തനി നാടന്‍...
  ഇതൊക്കയെന്ത്! ചാക്കോച്ചന്‍ ആടി തകര്‍ത്ത പാട്ടുകള്‍; കണ്ട് ഒപ്പം ചുവടുവെക്കാം!
  6/8
  പാട്ടുകള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു ചാക്കോച്ചന്‍ സിനിമയാണ് സത്യം ശിവം സുന്ദരം. ചിത്രത്തിലെ അവ്വാ അവ്വാ ഒരുകാലത്ത് കേരളത്തിലൊരു തരംഗം തന്നെയായിരുന്നു. ഇന്നും ആ പാട്ട് കേട്ടാല്‍ നമ്മളൊന്ന് ചുവടുവെക്കും.
  പാട്ടുകള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു ചാക്കോച്ചന്‍ സിനിമയാണ് സത്യം ശിവം സുന്ദരം....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X