ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍

  താരങ്ങള്‍ക്ക് ശബ്ദമായി മാറിയ മലയാള നടന്മാരും നടിമാരും

  By Abin Mp
  | Published: Tuesday, September 20, 2022, 19:44 [IST]
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  1/8
  റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ സിനിമയാണ് നോട്ട്ബുക്ക്. ചിത്രത്തില്‍ സ്‌കന്തയ്ക്ക് ശബ്ദം നല്‍കിയത് വിനീത് ശ്രീനിവാസന്‍ ആയിരുന്നു.
  റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ സിനിമയാണ് നോട്ട്ബുക്ക്. ചിത്രത്തില്‍ സ്‌കന്തയ്ക്ക് ശബ്ദം...
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  2/8
  കമല്‍ ഒരുക്കിയ സിനിമയാണ് ആഗതന്‍. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയത് സത്യരാജായിരുന്നു. നടന്‍ സായ്കുമാറാണ് സത്യരാജിന് ശബ്ദം നല്‍കിയത്.
  കമല്‍ ഒരുക്കിയ സിനിമയാണ് ആഗതന്‍. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയത് സത്യരാജായിരുന്നു....
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  3/8
  അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബന് ശബ്ദം നല്‍കിയത് നടന്‍ കൃഷ്ണചന്ദ്രനാണ്. നടനെന്നത് പോലെ തന്നെ നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു കൃഷ്ണചന്ദ്രന്‍.
  അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബന് ശബ്ദം നല്‍കിയത് നടന്‍ കൃഷ്ണചന്ദ്രനാണ്. നടനെന്നത് പോലെ...
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  4/8
  കേരളാഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന സിനിമയില്‍ ജയസൂര്യയ്ക്ക് ശബ്ദം നല്‍കിയതും കൃഷ്ണചന്ദ്രനായിരുന്നു. ഈ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
  കേരളാഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന സിനിമയില്‍ ജയസൂര്യയ്ക്ക് ശബ്ദം നല്‍കിയതും...
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  5/8
  ദീലിപും കാവ്യ മാധവനും ഒരുമിച്ചെത്തിയ ചിത്രമാണ് സദാനന്ദന്റെ സമയം. ഈ ചിത്രത്തില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയത് നടി പ്രവീണയായിരുന്നു.
  ദീലിപും കാവ്യ മാധവനും ഒരുമിച്ചെത്തിയ ചിത്രമാണ് സദാനന്ദന്റെ സമയം. ഈ ചിത്രത്തില്‍ കാവ്യയ്ക്ക്...
  ഈ ശബ്ദം ഞാന്‍ എവിടെയോ....! താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ താരങ്ങള്‍
  6/8
  ദീലിപും കാവ്യ മാധവനും ഒരുമിച്ചെത്തിയ ചിത്രമാണ് സദാനന്ദന്റെ സമയം. ഈ ചിത്രത്തില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയത് നടി പ്രവീണയായിരുന്നു.
  ദീലിപും കാവ്യ മാധവനും ഒരുമിച്ചെത്തിയ ചിത്രമാണ് സദാനന്ദന്റെ സമയം. ഈ ചിത്രത്തില്‍ കാവ്യയ്ക്ക്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X