വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും

    വിദേശത്ത് ഷൂട്ട് ചെയ്ത ചില മലയാളം സിനിമകള്‍. ഇതില്‍ ചിലത് വന്‍ വിജയമായപ്പോള്‍ ചിലത് അമ്പേ പരാജയവുമായി. 

    By Abin Mp
    | Published: Friday, September 9, 2022, 20:27 [IST]
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    1/8
    റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു കാസനോവ. ഇത്രത്തോളം ഹൈപ്പോടു കൂടി വന്ന മറ്റൊരു സിനിമയുണ്ടാകില്ല. യുഎഇയായിരുന്നു ലൊക്കേഷന്‍. പക്ഷെ തീയേറ്ററില്‍ ചിത്രം എട്ടു നിലയില്‍ പൊട്ടി.
    റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു കാസനോവ. ഇത്രത്തോളം ഹൈപ്പോടു കൂടി...
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    2/8
    ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഐ ലൗ മീ. ബി ഉണ്ണികൃഷ്ണനായിരുന്നു സംവിധാനം. വിയറ്റ്‌നാമും ബാങ്കോക്കുമായിരുന്നു ലൊക്കേഷന്‍. ഈ ചിത്രവും വന്‍ പരാജയമായിരുന്നു.
    ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ...
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    3/8
    മമ്മൂട്ടിയും ജോഷിയും ഒരുമിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു ദുബായ്. വലിയ ഹൈപ്പോടെ വന്ന ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. യുഎഇയില്‍ വച്ചായിരുന്നു ചിത്രീകരണം മുഴുവന്‍ നടന്നത്.
    മമ്മൂട്ടിയും ജോഷിയും ഒരുമിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു ദുബായ്. വലിയ ഹൈപ്പോടെ വന്ന ചിത്രം...
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    4/8
    അതേസമയം വിദേശത്ത് ചിത്രീകരിച്ച് ഹിറ്റായി മാറിയ ചിത്രമാണ് ഡയമണ്ട് നെക്ലേസ്, ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. യുഎഇയായിരുന്നു മുഖ്യ ലൊക്കേഷന്‍.
    അതേസമയം വിദേശത്ത് ചിത്രീകരിച്ച് ഹിറ്റായി മാറിയ ചിത്രമാണ് ഡയമണ്ട് നെക്ലേസ്, ലാല്‍ ജോസ്...
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    5/8
    ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇവിടെയില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരായിരുന്നു പ്രധാന വേഷങ്ങൡലെത്തിയത്. യുഎസ്എ ആയിരുന്നു ലൊക്കേഷന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.
    ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇവിടെയില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരായിരുന്നു...
    വിമാനം കയറിയ പടങ്ങള്‍; വിദേശത്ത് ഷൂട്ട് ചെയ്തപ്പോള്‍ പൊട്ടിയ സിനിമകളും ഹിറ്റായ സിനിമകളും
    6/8
    റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു കാസനോവ. ഇത്രത്തോളം ഹൈപ്പോടു കൂടി വന്ന മറ്റൊരു സിനിമയുണ്ടാകില്ല. യുഎഇയായിരുന്നു ലൊക്കേഷന്‍. പക്ഷെ തീയേറ്ററില്‍ ചിത്രം എട്ടു നിലയില്‍ പൊട്ടി.
    റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു കാസനോവ. ഇത്രത്തോളം ഹൈപ്പോടു കൂടി...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X