twitter
    bredcrumb

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍

    By
    | Published: Friday, September 16, 2022, 17:40 [IST]
    യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയൊരുക്കിയ മലയാളം സിനിമകള്‍ 

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    1/7
    മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. കുപ്രസിദ്ധമായ പൊളക്കുളം കേസിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. 

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    2/7
    സുകുമാരക്കുറിപ്പിന്റെ ജീവിതം പലവട്ടം സിനിമയായിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. ചാക്കോയായി എത്തിയത് ടൊവിനോ തോമസ് ആയിരുന്നു.

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    3/7
    മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. രഞ്ജിത്തായിരുന്നു സംവിധാനം. 

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    4/7
    സുരേഷ് ഗോപി നായകനായ ഹിറ്റ് ചിത്രമാണ് ക്രൈം ഫയല്‍. രാജ്യന്തര ശ്രദ്ധ നേടിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയൊരുക്കിയത്.

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    5/7
    കുപ്രസിദ്ധമായ ആലുവ കൂട്ടക്കൊല കേസിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയാണ് രാക്ഷസ രാജാവ്. മമ്മൂട്ടിയായിരുന്നു നായകന്‍.

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    6/7
    മധുപാല്‍ ഒരുക്കിയ സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയിലെ നായകന്‍ ടൊവിനോ തോമസ് ആയിരുന്നു. 

    സിനിമാക്കഥയെ വെല്ലുന്ന ജീവിതം; സിനിമയായ യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍
    7/7
    മോഹന്‍ലാല്‍, രവികുമാര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മദ്രാസിലെ മോന്‍. 1980ലെ കരിക്കന്‍വില്ല മര്‍ഡര്‍ കേസിനെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുക്കിയത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X