ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ

    ഒരു കണ്ണിറുക്കൽ കൊണ്ട് ഫേമസ് ആകാൻ പറ്റുമോ സക്കിർ ഭായിക്ക്...? എന്ന് ചോദിക്കുന്ന പോലെയാണ് പ്രിയ പ്രകാശിന്റെ കാര്യം. കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ മുഴുവൻ അറിയേപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ ഇപ്പോൾ നടി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുന്നത് താരത്തിന്റെ റഷ്യൻ വിശേഷങ്ങളാണ്.
    By Akhil Mohanan
    | Published: Saturday, July 9, 2022, 16:40 [IST]
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    1/8
    സിംപിൾ ലുക്കിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞ ചുരിദാറിൽ അതീവ സുന്ദരിയായായിട്ടുണ്ട് താരം. എന്നാൽ താരത്തിന്റെ ഈ ചിത്രത്തോടൊപ്പം നടിയുടെ പുതിയ വിശേഷങ്ങളും വൈറലാവുകയാണ്.
    സിംപിൾ ലുക്കിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞ ചുരിദാറിൽ അതീവ...
    Courtesy: Instagram
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    2/8
    നടിയുടെ വെക്കേഷന് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ. നടി അതീവ ഗ്ലാമറസ് ലുക്കിൽ വിദേശത്ത് അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനിടയിലെ രസകരമായ കാര്യം വെളിപ്പെടുത്തിർമിയിരിക്കുകയാണ് നടി.
    നടിയുടെ വെക്കേഷന് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ. നടി അതീവ ഗ്ലാമറസ് ലുക്കിൽ...
    Courtesy: Instagram
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    3/8
    തരത്തിനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ വിമാനത്തിൽ കയറി വന്നെന്നും ആരാധകരെ കണ്ടു നടി സന്തോഷവതിയായെന്നുമാണ് പറയുന്നത്. എന്നാൽ പൊതു സ്ഥലങ്ങളിൽ ആരാധകർ കൂടുന്നത് നടിക്ക് ചമ്മൽ ഉണ്ടാകാറുണ്ട് എന്നും പറഞ്ഞു.
    തരത്തിനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ വിമാനത്തിൽ കയറി വന്നെന്നും ആരാധകരെ കണ്ടു നടി...
    Courtesy: Instagram
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    4/8
    നടി റഷ്യയിൽ ഉണ്ടെന്നറിഞ്ഞ ആരാധകർ മോസ്കോയിൽ നിന്നും സെന്റ് പീറ്റേഴ്സ് ബെർഗിലേക്ക് ഫ്ലൈറ്റിൽ വരികയായിരുന്നു. നടിയ്ക്കൊപ്പം ചിത്രങ്ങൾ എടുത്താണ് ആരാധകർ പോയത്. തന്റെ റഷ്യൻ വിശേഷങ്ങൾ വളരെ രസകരമായാണ് പ്രിയ പറയുന്നത്
    നടി റഷ്യയിൽ ഉണ്ടെന്നറിഞ്ഞ ആരാധകർ മോസ്കോയിൽ നിന്നും സെന്റ് പീറ്റേഴ്സ് ബെർഗിലേക്ക് ഫ്ലൈറ്റിൽ...
    Courtesy: Instagram
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    5/8
    മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തെലുങ്കിലും ഹിന്ദിയും അഭിനയിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു ആടാർ ലൗ ആണ് തരാത്തിന്റെ ആദ്യ സിനിമ. സിനിമയിലെ പാട്ടിൽ കണ്ണിറുക്കി ആരാധകരുടെ പ്രിയങ്കരിയായി മാറി പ്രിയ.
    മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തെലുങ്കിലും ഹിന്ദിയും അഭിനയിച്ചു. ഒമർ ലുലു...
    Courtesy: Instagram
    ഫാൻസിനെക്കോണ്ട് തോറ്റു... ഒരു സെൽഫിക്കായ് ഫ്ലൈറ്റ് പിടിച്ചു വന്നു; ആരാധകരുടെ പ്രിയങ്കരിയായി പ്രിയ
    6/8
    അതിന് ശേഷം താരം തെലുങ്കിൽ അഭിനയിക്കുകയായിരുന്നു. തെലുങ്കിൽ താരം അതീവ ഗ്ലാമറാസയാണ് വന്നത്. താരത്തിന്റെ ഗ്ലാമറസ് വരവ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ഹിന്ദിയിൽ താരം അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവ് പോസ്റ്റ്‌ പ്രൊഡക്ഷൻ നടക്കുകയാണ്
    അതിന് ശേഷം താരം തെലുങ്കിൽ അഭിനയിക്കുകയായിരുന്നു. തെലുങ്കിൽ താരം അതീവ ഗ്ലാമറാസയാണ് വന്നത്....
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X