റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

  മലയാളകൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. മോഹൻലാൽ പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും പണം വാരിയ സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വീണ്ടും പ്രിത്വി-ലാലേട്ടൻ മാജിക് ഉണ്ടാകാൻ കാത്തിരിക്കുന്ന മലയാളികൾക്ക് സന്തോഷത്തിന്റെ വാർത്തകളാണ് വരുന്നത്. L2 ഇസ് ലോഡിങ്....
  By Akhil Mohanan
  | Published: Wednesday, August 17, 2022, 18:05 [IST]
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  1/7
  എമ്പുരാൻ തുടങ്ങുന്നു എന്ന വാർത്ത പറഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയയ് ഹിറ്റായ മറ്റൊരു ചിത്രമാണ് ഇത്. സുപ്രിയ മേനോൻ ഷെയർ ചെയ്ത ചിത്രം ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ക്യാപ്ഷനും വ്യത്യസ്തമാണ്.
  എമ്പുരാൻ തുടങ്ങുന്നു എന്ന വാർത്ത പറഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയയ് ഹിറ്റായ മറ്റൊരു ചിത്രമാണ്...
  Courtesy: Instagram
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  2/7
  മുരളി ഗോപി, പൃഥിരാജ്, സുപ്രിയ എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്. പതി, പത്നി ഓർ വോഹ് എന്നും എമ്പുരാൻ ലോഡിങ് എന്നുമാണ് സുപ്രിയ ചിത്രത്തിന് നൽകിയ കാപ്ഷൻ. എന്നാൽ ചിത്രമെടുത്ത നാലാമൻ ആരാണെന്നു ചർച്ച തുടങ്ങി കഴിഞ്ഞു.
  മുരളി ഗോപി, പൃഥിരാജ്, സുപ്രിയ എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്. പതി, പത്നി ഓർ വോഹ് എന്നും എമ്പുരാൻ...
  Courtesy: Instagram
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  3/7
  എന്നാൽ ചിത്രത്തിൽ മലയാള സിനിമയിലെ മികച്ച എഴുത്തുകാരൻ, മികച്ച നടൻ/സംവിധായകൻ, മികച്ച നിർമാതാവ് എന്നിവർ ഒരുമിച്ചു എന്നും ആരാധകർ കമ്ന്റായി പറയുന്നുണ്ട്. എന്നിരുന്നാലും എമ്പുരാൻ വാർത്ത ആരാധകർ ഏറ്റടുത്തു കഴിഞ്ഞു. അവസത്തിലാണ് ലാലേട്ടൻ ഫാൻസ്‌.
  എന്നാൽ ചിത്രത്തിൽ മലയാള സിനിമയിലെ മികച്ച എഴുത്തുകാരൻ, മികച്ച നടൻ/സംവിധായകൻ, മികച്ച നിർമാതാവ്...
  Courtesy: Instagram
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  4/7
  നിർമാതാവ് ആന്റണി പെരുമ്പാവൂർ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ഫാൻ പേജുകളിൽ നിറയുന്നത്. ആന്റണിയും ലാലേട്ടനും പൃഥ്വിയും മുരളി ഗോപിയും ഒന്നിച്ചു നിൽക്കുന്ന ചിത്രം. ഈ ചിത്രം L2 വിന്റെ പ്രതീക്ഷകൾ ഉയർത്തുകയാണ്.
  നിർമാതാവ് ആന്റണി പെരുമ്പാവൂർ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ഫാൻ പേജുകളിൽ നിറയുന്നത്. ആന്റണിയും...
  Courtesy: Instagram
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  5/7
  ലൂസിഫർ ഇറങ്ങുയാതുമുതൽ പറയുന്നതാണ് ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ട് എന്നത്. അതിനാൽ ആരാധകരുടെ കാത്തിരിപ്പ് വളരെ വലുതാണ്. സ്റ്റീഫൻ നെടുമ്പള്ളി അല്ലെങ്കിൽ എബ്രഹാം ഖുറേഷി ആയുള്ള ലാലേട്ടന്റെ വരവിനു ഇപ്പോൾ ഏകദേശം ഒരു വ്യക്തത വന്നിരിക്കുകയാണ്.
  ലൂസിഫർ ഇറങ്ങുയാതുമുതൽ പറയുന്നതാണ് ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ട് എന്നത്. അതിനാൽ...
  Courtesy: Instagram
  റൈറ്റർ-ഡയറക്ടർ-പ്രോഡ്യൂസർ... 'എമ്പുരാൻ റോളിങ്ങ്'; സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
  6/7
  മുരളി ഗോപി എഴുതി പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. പൊളിറ്റിക്കൽ ത്രില്ലർ ആയി വന്ന സിനിമ ജനം ഏറ്റെടുക്കുകയായിരുന്നു. സിനിമ ചിരഞ്ജീവി തെലുങ്കിൽ ഗോഡ്ഫാദർ എന്ന പേരിൽ റീമേക്ക് ചെയ്യുകയാണ്.
  മുരളി ഗോപി എഴുതി പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. പൊളിറ്റിക്കൽ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X