100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  സൗത്തിലെ ഏറ്റവും ആരാധകരുള്ള നടനാണ് അജിത്ത് കുമാർ. അഭിനയം കൊണ്ടും അഴക് കൊണ്ടും തിളങ്ങി നിൽക്കുന്ന ഇദ്ദേഹം ക്യമറക്ക് പിന്നിൽ വെറും പച്ചയായ മനുഷ്യൻ ആണെന്നതിൽ ആർക്കും സംശമില്ലാത്ത കാര്യമാണ്. ഒരുപക്ഷെ ഈ സിമ്പിൾ ആയ ജീവിതമായിരിക്കും ഇദ്ദേഹത്തിന് തമിഴ് മണ്ണിൽ ഇത്രയും ആരാധകരെ നേടിയെക്കൂക്കാൻ സാധിച്ചത്.
  By Akhil Mohanan
  | Published: Thursday, January 19, 2023, 14:38 [IST]
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  1/9
  ആൾ സിംപിൾ ആണെങ്കിലും ബോക്സ് ഓഫീസിൽ പുലിയാണ്. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന തല കോടി ക്ലബുകളിൽ നിറസാന്നിധ്യമാണ്. 100 കോടി ക്ലബ്ബുകളിൽ സജീവമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. കാണാം തലയുടെ ഏറ്റവും വേഗം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന്.
  ആൾ സിംപിൾ ആണെങ്കിലും ബോക്സ് ഓഫീസിൽ പുലിയാണ്. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന തല കോടി...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  2/9
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് അജിത്ത് നായകനായ വിശ്വാസം ആണ്. 2019ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശിവ ആയിരുന്നു. ഫാമിലി എന്റെർറ്റൈനർ ആയ ചിത്രത്തിൽ നയൻ‌താര ആയിരുന്നു നായിക. തല രണ്ടു ഗെറ്റപ്പിൽ വന്ന ചിത്രം പൂർണമായും അജിത്ത് ഷോ ആയിരുന്നു. 210 കോടിയോളമാണ് ചിത്രം കളക്ഷൻ നേടിയത്.
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് അജിത്ത് നായകനായ വിശ്വാസം ആണ്. 2019ൽ ഇറങ്ങിയ ചിത്രം സംവിധാനം...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  3/9
  കഴിഞ്ഞ വർഷം ഇറങ്ങിയ വലിമൈ ആണ് അടുത്തത്. എച്ച് വിനോദ് ഒരുക്കിയ ത്രില്ലർ സിനിമയായിരുന്നു ഇത്. അജിത്ത് പോലീസ് വേഷത്തിൽ വന്നു മിന്നും പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ബിഗ്ഗ് ബഡ്ജറ്റ് ചിത്രം സെക്കന്റ്‌ ഹാഫ് മോശമായതിന്റെ പേരിൽ അനവധി നെഗറ്റീവ് കമന്റുകൾ കേൾക്കുകയുണ്ടായി. എന്നിരുന്നാലും സിനിമ 200 കോടി കളക്ഷൻ നേടിയിരുന്നു.
  കഴിഞ്ഞ വർഷം ഇറങ്ങിയ വലിമൈ ആണ് അടുത്തത്. എച്ച് വിനോദ് ഒരുക്കിയ ത്രില്ലർ സിനിമയായിരുന്നു ഇത്....
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  4/9
  ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നായ തുനിവ് ആണ് അടുത്ത ചിത്രം. ജനുവരിയിൽ ഇറങ്ങിയ ചിത്രം ഇതിനോടകം 150 കോടി നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും തിയേറ്ററിൽ ഓടുന്ന സിനിമ വരും ദിവസങ്ങളിൽ മുന്നേറും എന്നു തന്നെ പ്രതീക്ഷിക്കാം. എച്ച് വിനോദ് തന്നെയാണ് ഈ സിനിമയുടെയും സംവിധായകൻ.
  ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നായ തുനിവ് ആണ് അടുത്ത ചിത്രം. ജനുവരിയിൽ ഇറങ്ങിയ ചിത്രം ഇതിനോടകം 150...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  5/9
  151 കോടിയുമായി വിവേകം ആണ് അടുത്തത്. ഹോളിവുഡ് ലെവൽ മെക്കിങ്ങും ആക്ഷൻ രംഗങ്ങളും നിറഞ്ഞ സിനിമ സംവിധാനം ചെയ്തത് ശിവ തന്നെയാണ്. വിവേക് ഒബ്റോയ് വില്ലൻ വേഷം ചെയ്ത ചിത്രം നെഗറ്റീവ് കമന്റുകൾ നേടിയെങ്കിലും വലിയ കളക്ഷൻ ഉണ്ടാക്കിയിരുന്നു.
  151 കോടിയുമായി വിവേകം ആണ് അടുത്തത്. ഹോളിവുഡ് ലെവൽ മെക്കിങ്ങും ആക്ഷൻ രംഗങ്ങളും നിറഞ്ഞ സിനിമ...
  Courtesy: Filmibeat Gallery
  100 കോടി ക്ലബിൽ കയറിയ തല ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
  6/9
  2015ൽ റിലീസ് ആയ തലയുടെ ആക്ഷൻ മൂവിയാണ് വേദാളം. രണ്ടു ഗെറ്റപ്പിൽ പൂർണമായും അജിത്ത് കുമാർ ഷോ ആയിരുന്നു ഈ സിനിമയിൽ. ശ്രുതി ഹസ്സൻ, ലക്ഷ്മി മേനോൻ തുടങ്ങിയവർ മുഖ്യ വേഷം ചെയ്ത ചിത്രം ശിവയാണ് സംവിധാനം ചെയ്തത്. സിനിമ 151 കോടി കളക്ഷൻ നേടുകയുണ്ടായി.
  2015ൽ റിലീസ് ആയ തലയുടെ ആക്ഷൻ മൂവിയാണ് വേദാളം. രണ്ടു ഗെറ്റപ്പിൽ പൂർണമായും അജിത്ത് കുമാർ ഷോ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X