Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...
നിലവിൽ കണ്ടു കഴിഞ്ഞ യൂത്തിന്റെ കഥയല്ല കഥ പറഞ്ഞ കഥ. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ
യൂത്തിന്റെ പ്രിയപ്പെട്ട താരമായ സിദ്ധാർഥ് മേനോന്റെ കഥ പറഞ്ഞ കഥ തിയേറ്ററുകളിലെത്തി. റോക് സ്റ്റാറിനു ശേഷം സിദ്ധാർഥ് നായികനായെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ താരുഷിയാണ് നായിക. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ധന്യ! ദുൽഖർ വാനോളം പുകഴ്ത്തുന്ന യുവതിയെ അറിയാമോ?
പാബ്ലോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കുടുംബ പ്രേക്ഷകരെ ആകർഷിക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. സിദ്ധാർഥ് മേനോന്റെ പാട്ടുകൾക്ക് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയണ് ലഭിച്ചിരിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ യൂത്തിനിടയിൽ ഒരു ഓഡിയൻസ് സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ, ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. നിലവിൽ കണ്ടു കഴിഞ്ഞ യൂത്തിന്റെ കഥയല്ല കഥ പറഞ്ഞ കഥ. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ
അവസാനം പാർവതി അത് വെളിപ്പെടുത്തി, ഇരുപതുകാരൻ തന്നോട് പറഞ്ഞത്... ഇത് ശരിയാണോ?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?