twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ?? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം!! ശൈലന്റെ ലക്ഷ്യം റിവ്യൂ!!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.0/5
    Star Cast: Biju Menon,Indrajith Sukumaran,Sshivada
    Director: Anzar Khan

    രക്ഷാധികാരി ബൈജുവിന്റെ വിജയത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ബിജുമേനോന്‍ ചിത്രമാണ് ലക്ഷ്യം. ബിജുമേനോനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും ലക്ഷ്യയില്‍ മുഖ്യവേഷം അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വളരെയധികം പ്രതീക്ഷയോടെ എത്തിയ ലക്ഷ്യ എന്ന സസ്പെന്‍സ് ത്രില്ലറിന് ശൈലന്‍ എഴുതുന്ന റിവ്യൂ വായിക്കാം.

    Read Also: അപ്രതീക്ഷിതമായ അന്താരാഷ്ട്ര വഴികളിലൂടെ ദുൽഖറും അമൽ നീരദും.. ശൈലന്റെ കോമ്രേഡ് ഇൻ അമേരിക്ക റിവ്യൂ!!

    {photo-feature}

    ചുരുക്കം: ഒരു ത്രില്ലര്‍ ആയിട്ടും, പ്രേക്ഷകനെ മുഴുനീളം പിടിച്ചിരുത്താന്‍ ലക്ഷ്യത്തിന് പലയിടത്തും സാധിക്കുന്നില്ല.

    English summary
    Indrajith - Biju Menon starring Lakshyam Malayalam movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X