Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. Sat, 23 Sep 2017 18:24:01 +0530 Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. ടീസറും ട്രെയിലറും തോല്‍ക്കും... റായി ലക്ഷ്മിയുടെ നഗ്നത നിറഞ്ഞ് നില്‍ക്കുന്ന ഗാനവുമായി ജൂലി 2! https://malayalam.filmibeat.com/bollywood/rai-laxmi-s-bold-avatar-in-julie-2-s-sensuous-title-track-037956.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/rai-laxmi-s-bold-avatar-in-julie-2-s-sensuous-title-track-037956.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളികളുടെ കുടുംബ നായിക ലക്ഷ്മി റായി എന്ന റായി ലക്ഷ്മി ബോളിവുഡിന്റെ ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. ജൂലി 2 എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത് റായി ലക്ഷ്മിയുടെ പരിധികളില്ലാത്ത നഗ്നതാ പ്രദര്‍ശനം കൊണ്ടാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലെ കാരണവും ഇത് തന്നെയായിരുന്നു. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' Sat, 23 Sep 2017 18:17:28 +0530 പ്രണയം പരസ്യമായിരുന്നു.. വിവാഹം രഹസ്യമാക്കണോ? ദീപികയും രണ്‍വീറും മോതിരം കൈമാറി? https://malayalam.filmibeat.com/bollywood/ranveer-singh-proposed-deepika-padukone-will-they-get-married-037932.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/ranveer-singh-proposed-deepika-padukone-will-they-get-married-037932.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിന്റെ സ്വന്തം പ്രണയജോഡികളായ ദീപികയും രണ്‍വീര്‍ സിംഗും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹമല്ല മോതി ര കൈമാറ്റമാണ് നടന്നതെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടനില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി മോതിരം കൈമാറിയതെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന Fri, 22 Sep 2017 12:50:27 +0530 ജൂലി 2 ട്രെയിലറിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് റായി ലക്ഷ്മി... അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്ത്... https://malayalam.filmibeat.com/bollywood/julie-2-actress-rai-laxmi-s-sizzling-pictures-and-goes-vir-037931.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/julie-2-actress-rai-laxmi-s-sizzling-pictures-and-goes-vir-037931.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളിത്തിന്റെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ റായി ലക്ഷ്മി ഇന്ന് ബോളിവുഡിന്റെ ഹോട്ട് തരംഗമാണ്. ജൂലി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ റായി ലക്ഷ്മി ഒരു ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനമായിരിക്കും ജൂലി 2വിലേത്. സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ നടിമാര്‍ താരങ്ങളുടേയും നിര്‍മാതാക്കളുടേയും ലൈംഗീക Fri, 22 Sep 2017 12:35:43 +0530 രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല! https://malayalam.filmibeat.com/bollywood/aishwarya-rai-bachchan-says-no-bold-scenes-037916.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/aishwarya-rai-bachchan-says-no-bold-scenes-037916.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഐശ്വര്യ റായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഫെന്നി ഖാന്‍. ചിത്രം ഇതിനോടകം തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബോളിവുഡ് താരറാണിക്കൊപ്പം നായകനായി മാധവനെത്തുമെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. താരത്തോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ വിസമ്മതിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ? ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ Thu, 21 Sep 2017 14:58:06 +0530 'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ ചെയ്തത്, അഭിനേത്രികള്‍ക്ക് മാതൃകയാക്കാം! https://malayalam.filmibeat.com/bollywood/kangana-ranaut-is-busy-with-horse-riding-037909.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/kangana-ranaut-is-busy-with-horse-riding-037909.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിന്റെ സ്വന്തം താരമായ കങ്കണ രാണവത് ഈയ്യിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്. പ്രമുഖ നടന്‍ ലൈഗിംകമായി പീഡിപ്പിച്ചത് വെളിപ്പെടുത്തിയതിനു പിന്നാലെ ബോളിവുഡിലെ താരാധിപത്യത്തെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ Thu, 21 Sep 2017 10:55:30 +0530 ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാക്കുന്നു! രാഖി സാവന്ത് നായിക, എന്തൊക്കെ കാണേണ്ടി വരും!!! https://malayalam.filmibeat.com/bollywood/rakhi-sawant-play-missing-honeypreet-insan-037907.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/rakhi-sawant-play-missing-honeypreet-insan-037907.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss സ്വയം പ്രഖ്യാപിത ആള്‍ ദൈവമായി അറിയപ്പെടുന്ന ഗുര്‍മീത് രാം റഹീം സിംഗും വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീത് സിംഗും ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലാണെങ്കിലും ഹണിപ്രീത് ഒളിവില്‍ പോയിരിക്കുകയാണ്. ഹരിയാനിയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇപ്പോള്‍ ഹണിപ്രീതിന്റെ പേരും ഉള്‍പ്പെടുത്തിരിക്കുകയാണ്. ഈദ്, ഓണം, പൂജ, ഇനി ദീപാവലി! മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്യുമോ? കാത്തിരുന്ന് മടുത്തു.. Thu, 21 Sep 2017 09:55:52 +0530 സണ്ണി ലിയോണ്‍ ഹോട്ട് സിനിമകള്‍ ഉപേക്ഷിച്ചു! ഇനി വരാന്‍ പോവുന്ന കഥാപാത്രം ഇത്തരത്തിലായിരിക്കും!!! https://malayalam.filmibeat.com/bollywood/why-has-sunny-leone-covered-her-pretty-face-goo-037905.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/why-has-sunny-leone-covered-her-pretty-face-goo-037905.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss സണ്ണി ലിയോണിന്റെ ഹോട്ട് സിനിമകള്‍ മാത്രമെ എല്ലാവരും കണ്ടിട്ടുള്ളുവെങ്കിലും വലിയൊരു വ്യത്യസ്ത സിനിമയുമായി സണ്ണി ലിയോണ്‍ വരികയാണ്. സിനിമയ്ക്ക് വേണ്ടി മേക്ക് ഓവറുകള്‍ നടത്താറുണ്ടെങ്കിലും അതിലും ഇത്തിരി വ്യത്യസ്തയാവാനുള്ള ശ്രമത്തിലാണ് സണ്ണി. ഇക്കാര്യം ട്വിറ്ററിലൂടെ സണ്ണി ലിയോണ്‍ തന്നെയാണ് പുറത്ത് വിട്ടത്. ഹോളിവുഡിലെ പ്രശ്‌സതമായ ദി മമ്മി, ജുറാസിക് പാര്‍ക്ക് എന്നിങ്ങനെയുള്ള സിനിമകളില്‍ ഉപയോഗിച്ച് കാണുന്ന Wed, 20 Sep 2017 18:31:14 +0530 ഗ്ലാമര്‍ ലോകത്തെ ലൈംഗിക ജീവിതം... ബിക്കിനി ധരിക്കാന്‍ പോലും സ്വാതന്ത്യമില്ല! https://malayalam.filmibeat.com/bollywood/kangana-ranaut-on-sexual-life-men-star-daughter-cant-wear-bikini-037894.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/kangana-ranaut-on-sexual-life-men-star-daughter-cant-wear-bikini-037894.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് സിനിമയില്‍ പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് കങ്കണ വെളിപ്പെടുത്തിയത്. സിനിമയ്ക്കും അപ്പുറത്ത് തന്റേടിയായൊരു വനിത കൂടിയാണ് താനെന്ന് അവര്‍ ഇത്തരം സംഭവത്തിലൂടെ തെളിയിക്കുകയും ചെയ്തു. താരാധിപത്യത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമൊന്നും ആരും സംസാരിക്കാറില്ലാത്തിടത്താണ് ഇവരുടെ ശബ്ദം ഉയര്‍ന്നുവന്നത്. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം? Wed, 20 Sep 2017 11:24:02 +0530 ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് സല്‍മാന്‍ ഖാനും കത്രീനയും, ബന്ധം പൊടിതട്ടിയെടുത്തോ? https://malayalam.filmibeat.com/bollywood/salman-katrina-giving-iulia-vantur-sleepless-nights-037887.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/salman-katrina-giving-iulia-vantur-sleepless-nights-037887.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മില്‍വേര്‍പിരിഞ്ഞുവെങ്കിലും ഇവര്‍ക്കിടയില്‍ നല്ലൊരു സുഹൃത് ബന്ധം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. സല്ലുവിന്റെ കാമുകി ഇലുയയാവട്ടെ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുവരും ഡേറ്റിങ്ങ് നടത്തിയിരുന്നു. പ്രണയം അവസാനിപ്പിച്ചുവെങ്കിലും ഇവര്‍ക്കിടയില്‍ സൗഹൃദം നിലനിന്നിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍! ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും Tue, 19 Sep 2017 16:48:27 +0530 എന്നെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചു! കങ്കണയോട് മിണ്ടാതിരിക്കാന്‍ പ്രമുഖ നടിയുടെ ഉപദേശം, കാരണം ഇതാണ്! https://malayalam.filmibeat.com/bollywood/kangana-ranaut-slammed-priyanka-chopra-s-cousin-meera-chopra-037880.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/kangana-ranaut-slammed-priyanka-chopra-s-cousin-meera-chopra-037880.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവാദ വെളിപ്പെടുത്തലുമായി കങ്കണ റാണവത് വാര്‍ത്തകളില്‍ നിറായന്‍ തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. താന്‍ സിനിമയിലെത്തിയ ആദ്യ നാളുകളില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചായിരുന്നു കങ്കണ ഒരു ചാനല്‍ പരിപാടിയില്‍ പരസ്യമാക്കിയത്. രണ്ട് പ്രമുഖ നടന്മാരുടെ പേര് ഉള്‍പ്പെടയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. ആരോ പറഞ്ഞ് എഴുതിയ കഥ തന്നെ! ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്കുള്ള ബന്ധം ഇതാണെന്ന് തിരക്കഥാകൃത്ത്!! Tue, 19 Sep 2017 14:32:30 +0530 ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു! https://malayalam.filmibeat.com/bollywood/bipasha-basu-opens-up-about-john-abraham-break-up-037879.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/bipasha-basu-opens-up-about-john-abraham-break-up-037879.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായി വിശേഷിപ്പിച്ചിരുന്ന താരങ്ങളായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. ഇവര്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴി പിരിഞ്ഞു. ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം! ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം? മോഹന്‍ലാലിന്റെ Tue, 19 Sep 2017 13:25:18 +0530 അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ദില്‍വാലേ നായിക... https://malayalam.filmibeat.com/bollywood/kriti-sanon-talks-about-casting-couch-037875.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/kriti-sanon-talks-about-casting-couch-037875.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിലെ യുവനായികമായിരില്‍ ശ്രദ്ധേയയാണ് ദില്‍വാലേ എന്ന ഷാരുഖ് ചിത്രത്തിലൂടെ ശ്രദ്ധേയയായ കൃതി സനോന്‍. ഗോഡ് ഫാദര്‍മാരില്ലാതെ ബോളിവുഡിലേക്ക് എത്തിയ താരമാണ് കൃതി. സിനിമ രംഗത്ത് നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് ഒരു അഭിമുഖത്തില്‍ കൃതി മനസ് തുറക്കുകയുണ്ടായി.  'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം??? അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ Tue, 19 Sep 2017 12:03:23 +0530 എന്നെ വിവാഹം കഴിക്കാമോ? ആരാധികയുടെ ചോദ്യത്തിന് മുന്നില്‍ കീഴടങ്ങി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്! https://malayalam.filmibeat.com/bollywood/sushant-singh-rajput-s-fan-asked-him-to-marry-her-037866.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/sushant-singh-rajput-s-fan-asked-him-to-marry-her-037866.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss സിനിമയിലെ താരങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ടെങ്കിലും ചിലര്‍ ആരാധനമൂത്ത് എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും പര്‍ക്കും തിരിയാറില്ല. താരങ്ങളാണെങ്കില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെൂടെ ആരാധകരോട് പരസ്യമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. ചിലര്‍ താരങ്ങളെ കുഴപ്പിക്കുന്നതും പതിവാണ്. അങ്ങനെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗാണ് തന്റെ ട്വിറ്ററിലൂടെ സംസാരിക്കുന്നതിനിടെയാണ് ഒരു ആരാധിക തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. Mon, 18 Sep 2017 17:32:03 +0530 ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍ https://malayalam.filmibeat.com/bollywood/raai-laxmi-had-affair-with-mahendra-singh-dhoni-but-why-is-it-hyped-now-037860.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/raai-laxmi-had-affair-with-mahendra-singh-dhoni-but-why-is-it-hyped-now-037860.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥ സിനിമയാക്കിയെങ്കിലും അതില്‍ ഒരു പ്രണയത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. നടി ലക്ഷ്മി റായിയും ധോണിയും തമ്മില്‍ പ്രണയവും പ്രണയ തകര്‍ച്ചയും ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 2008 ലെ ഐപിഎല്‍ കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ലക്ഷ്മി റായി. അന്ന് ടീമിന്റെ ക്യാപ്റ്റനായ ധോണിയുമായി നടിയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. രാമലീല കാണാന്‍ Mon, 18 Sep 2017 15:39:28 +0530 ഐശ്വര്യയുമായുള്ള ഡേറ്റിങ്ങ്, വിവേക് ഒബ്‌റോയിയുടെ സിനിമാജീവിതത്തെ ഇരുട്ടിലാക്കിയോ? https://malayalam.filmibeat.com/bollywood/is-it-right-salman-khan-ruined-vivek-oberoi-career-037859.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/is-it-right-salman-khan-ruined-vivek-oberoi-career-037859.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് താരറാണി ഐശ്വര്യ റായിയുംവിവേക് ഒബ്‌റോയിയും ഒരു കാലത്തെ പ്രണയത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ആ പ്രണയം തന്നെയാണ് വിവേകിന്റെ കരിയറില്‍ വിലങ്ങായി നിന്നതെന്നുള്ളത് അടുത്ത കാര്യം. വിവേക് സിനിമയില്‍ പ്രവേശിച്ച സമയത്ത് അടുത്ത സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം പ്രേക്ഷകരും ബോളിവുഡ് സിനിമാലോകവും കല്‍പ്പിച്ചു നല്‍കിയിരുന്നു. പൊട്ടിക്കരഞ്ഞാണ് അന്നു നേരം വെളുപ്പിച്ചത്.. വീട്ടില്‍ പോലും പോവാന്‍ Mon, 18 Sep 2017 14:56:30 +0530 നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല... https://malayalam.filmibeat.com/bollywood/sunny-leone-talks-about-the-two-words-she-dont-like-037844.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/sunny-leone-talks-about-the-two-words-she-dont-like-037844.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന് പോയതിന് ശേഷം താരത്തിന് കേരളത്തേക്കുറിച്ചും തെന്നിന്ത്യയേക്കുറിച്ചും സംസാരിക്കാന്‍ 100 നാവാണ്. കേരളത്തില്‍ സണ്ണി ലിയോണിനെ കാണാന്‍ തടിച്ച് കൂടിയ ജനസാഗരം താരത്തെ അമ്പരപ്പിച്ചിരുന്നു. രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, Sun, 17 Sep 2017 15:21:11 +0530 'ലൈംഗിക ബന്ധത്തിനിടെ കങ്കണ റാണവത് ശബ്ദമുണ്ടാക്കി'! ഒറ്റയടിക്ക് ഒഴിവാക്കിയത് പത്ത് രംഗങ്ങള്‍!! https://malayalam.filmibeat.com/bollywood/her-moans-made-it-more-provocative-censor-037827.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/her-moans-made-it-more-provocative-censor-037827.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss തന്നെ പ്രമുഖ നടന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് പരസ്യമായി വെട്ടി തുറന്ന് പറഞ്ഞാണ് ബോളിവുഡ് നടി കങ്കണ റാണവത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ കങ്കണ ലൈംഗിക ബന്ധത്തില്‍ ശബ്ദം ഉയര്‍ത്തി എന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. അറം പറ്റുന്ന പാട്ടായി പോയി! രാമലീലയിലെ പാട്ട് ദിലീപിന്റെ അശ്വമേധ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്? യഥാര്‍ത്ഥ ജീവിതത്തില്‍ Sat, 16 Sep 2017 11:11:58 +0530 കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും കങ്കണ അത് ചെയ്തു, അതും ക്യാമറയ്ക്ക് മുന്നില്‍! https://malayalam.filmibeat.com/bollywood/vishal-bhardwaj-supports-kangana-ranaut-037805.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/vishal-bhardwaj-supports-kangana-ranaut-037805.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss കങ്കണയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ചില സംവിധായകരും താരങ്ങളും കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ഇപ്പോള്‍ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. രംഗൂണിന്റെ ചിത്രീകരണ സമയത്ത് കങ്കണ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പ്രശ്‌നത്തിലായിരുന്നു. കോടതി നടപടികള്‍ നേരിടുന്നതിനിടയിലും അതൊന്നും ചിത്രീകരണത്തെ ബാധിച്ചിരുന്നില്ല. കടുത്ത Fri, 15 Sep 2017 10:51:06 +0530 സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു!!! https://malayalam.filmibeat.com/bollywood/riya-sen-s-leaked-sex-scene-from-web-series-ragini-mms-returns-goes-viral-037803.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/riya-sen-s-leaked-sex-scene-from-web-series-ragini-mms-returns-goes-viral-037803.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഹോട്ട് സുന്ദരി സണ്ണി ലിയോണായിരുന്നു. സണ്ണിയ്ക്കുള്ള ആരാധകര്‍ മറ്റ് താരങ്ങള്‍ക്കൊന്നുമില്ലെങ്കിലും സണ്ണിയെ കടത്തി വെട്ടുന്ന ദൃശ്യങ്ങളുമായി ഒരു നടി കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സുന്ദരിയായ റിയ സെന്നിന്റെ സിനിമയിലെ ഒരു വീഡിയോ ക്ലിപ്പാണ് വീണ്ടും ഇന്റര്‍നെറ്റിലൂടെ വൈറലായി മാറിയിരിക്കുന്നത്. ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു ഇങ്ങനെ, ഇതാണ് Fri, 15 Sep 2017 10:13:13 +0530 ബിക്കിനി ധരിക്കാന്‍ മാത്രമല്ല ചുട്ട മറുപടി കൊടുക്കാനും തപ്‌സിക്കറിയാം! നാണം കെട്ടത് ആരാധകന്‍ മാത്രം! https://malayalam.filmibeat.com/bollywood/taapsee-pannu-shuts-down-troll-who-tried-slut-shame-her-wear-bikini-037795.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/taapsee-pannu-shuts-down-troll-who-tried-slut-shame-her-wear-bikini-037795.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബിക്കിനി ധരിച്ച് ഗ്ലാമര്‍ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെക്കുന്നത് ബോളിവുഡ് നടിമാരുടെ ഇഷ്ട വിനോദമാണ്. പലരും അതിന് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതും പതിവാണെങ്കിലും ആരും അതിന് മറുപടിയൊന്നും കൊടുക്കാന്‍ മെനക്കേടാറില്ല. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തയാണ് തപ്‌സി പന്നു. കഴിഞ്ഞ ദിവസം നടി തന്റെ ബിക്കിനി ചിത്രം പുറത്ത് വിട്ടിരുന്നു. ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു Thu, 14 Sep 2017 16:12:15 +0530 ആരാധ്യയ്ക്ക് വേണ്ടി വേദനയോടെ അഭിഷേക് അത് ചെയ്തു, അച്ഛനായാല്‍ ഇങ്ങനെ ആവണം! https://malayalam.filmibeat.com/bollywood/abhishek-bachchan-pierced-his-ears-for-aaradhya-037792.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/abhishek-bachchan-pierced-his-ears-for-aaradhya-037792.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ ഈ ഇളം തലമുറക്കാരിയുടെ കാര്യങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് അതീവ താല്‍പര്യമാണ്. പൊതുവെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലം പാലിക്കാനാണ് ആരാധ്യശ്രമിക്കാറുള്ളത്. ഇതറിയാവുന്ന അഭിഷേകും ഐശ്വര്യയും മകളുടെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കാറുമുണ്ട്. Thu, 14 Sep 2017 15:04:17 +0530 ശരിക്കും കങ്കണയും ഹൃത്വികും പ്രണയത്തിലായിരുന്നോ? താരത്തിന്റെ മൗനത്തിന് പിന്നില്‍? https://malayalam.filmibeat.com/bollywood/hrithik-roshan-is-not-reacting-to-kangana-ranaut-allegations-037771.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/hrithik-roshan-is-not-reacting-to-kangana-ranaut-allegations-037771.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചാണ് താരറാണി കങ്കണ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബോളിവുഡ് താരറാണിയുടെ ആരോപണങ്ങളോട് ഹൃത്വിക് റോഷന്‍ പാലിക്കുന്ന മൗനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. തനിക്ക് നേര ഉയര്‍ന്നുവന്ന ചോദ്യങ്ങളള്‍ക്ക് നേരെ രണ്ടാമതൊന്നും ആലോചിക്കാനില്ലെന്ന തരത്തിലാണ് കങ്കണ മറുപടി നല്‍കിയത്. ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തി ദിലീപ് എത്തും, എല്ലാം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍! അമ്മയുടെ വിലക്കിന് Wed, 13 Sep 2017 14:35:22 +0530 പൂര്‍ണ നഗ്നയായി ലക്ഷ്മി റായി! സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ https://malayalam.filmibeat.com/bollywood/julie-2-gets-an-a-certificate-037759.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/julie-2-gets-an-a-certificate-037759.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ലക്ഷ്മി റായി ബോളിവുഡില്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ജൂലി 2. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറുകള്‍ കണ്ടപ്പോള്‍ തന്നെ എല്ലാവരും ഞെട്ടിയിരുന്നു. പൂര്‍ണമായും നഗ്നയായും ഹോട്ടു ലുക്കിലുമാണ് ലക്ഷ്മിയുടെ ദൃശ്യങ്ങളുള്ളത്. ഹിന്ദി ത്രില്ലര്‍ സിനിമയായ ജൂലി 2 ദീപക് ശിവദാസനിയാണ് സംവിധാനം ചെയ്യുന്നത്. എല്ലാവരെയും പറ്റിച്ചു! കീര്‍ത്തി സുരേഷിന്റെ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയായിരുന്നു! അശ്ശീല Tue, 12 Sep 2017 17:25:21 +0530 പ്രണയലീലകളില്‍ മുഴുകി നവദമ്പതികള്‍, ലിപ് ലോക്ക് ചിത്രവുമായി റിയ സെന്‍ https://malayalam.filmibeat.com/bollywood/riya-sen-shares-a-passionate-kiss-with-her-hubby-shivam-tewari-037755.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/riya-sen-shares-a-passionate-kiss-with-her-hubby-shivam-tewari-037755.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തിലൂടെയാണ് റിയ സെന്‍ മലയാളികള്‍ക്ക് സുപരിചിതയായത്. ദിഗംബരന്റെ ദുര്‍മന്ത്രവാദത്തിന് അടിമപ്പെടുന്ന ചെമ്പന്റെ സഹോദരിയെ ചിത്രം കണ്ട പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് തന്നോട് നീരസം തോന്നിയത്, തുറന്നടിച്ച് ആഷിക് അബു! വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായെന്ന തരത്തിലായിരുന്നു Tue, 12 Sep 2017 16:13:26 +0530 കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയതെന്തിന്? https://malayalam.filmibeat.com/bollywood/rangoli-chandel-blasts-aditya-pancholis-wife-zarina-wahab-037742.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/rangoli-chandel-blasts-aditya-pancholis-wife-zarina-wahab-037742.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റാണവത്. ഹൃത്വിക് റോഷനുമായുള്ള പ്രണയ തകര്‍ച്ചയും പിന്നീടുണ്ടായ വിവാദങ്ങളും ഇപ്പോഴും അണഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് പതിനാറാമത്തെ വയസില്‍ തന്നെ പീഡിപ്പിച്ച നടന്‍ ആരാണെന്ന് വ്യക്തമാക്കി താരം വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി സെറീന വഹാബിന്റെ ഭര്‍ത്താവും നടനുമായ ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചതെന്ന് കങ്കണ Tue, 12 Sep 2017 12:33:51 +0530 വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്!!! https://malayalam.filmibeat.com/bollywood/riya-sen-finally-opens-up-about-her-wedding-rumours-037730.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/riya-sen-finally-opens-up-about-her-wedding-rumours-037730.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവാഹത്തിന് മുമ്പ് ബോളിവുഡില്‍ നിന്നും പല നടിമാരും ഗര്‍ഭിണിയായ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മാസം വിവാഹിതയായ നടി റിയ സെന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗര്‍ഭിണിയായതിന് പിന്നാലെ ആരെയും അറിയിക്കാതെ നടി വിവാഹിതയാണെന്ന വാര്‍ത്തകള്‍ വന്നത്. നയന്‍താരയുടെ സിനിമകള്‍ക്ക് ഇനിയും പ്രധാന്യം കൂടും! കാരണം എന്താണെന്നോ? സംവിധായകന്‍ പറയുന്നു.. എന്നാല്‍ ഇതിന് പിന്നാലെ ഒട്ടിയ വയറുമായി Mon, 11 Sep 2017 15:55:57 +0530 അഭിഷേകിനൊപ്പം അഭിനയിക്കാന്‍ ആഷ് വിസമ്മതിച്ചോ? എെശ്വര്യ പറഞ്ഞത് ഇതാണ്, അഭി പറഞ്ഞതോ? https://malayalam.filmibeat.com/bollywood/aishwarya-rejected-to-act-with-abhishek-bachchan-here-s-the-truth-037721.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/aishwarya-rejected-to-act-with-abhishek-bachchan-here-s-the-truth-037721.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് താരലോകത്തെ മിന്നും താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരുന്ന ഈ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് സിനിമയിലെത്തുമോയെന്നതിനെക്കുറിച്ച് പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍ ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം Mon, 11 Sep 2017 12:18:29 +0530 സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയില്‍ ആലിയയെ തേടിയെത്തിയ ആ വാര്‍ത്ത! https://malayalam.filmibeat.com/bollywood/alia-bhatt-rumoured-break-up-with-sidharth-over-jacquelin-037675.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/alia-bhatt-rumoured-break-up-with-sidharth-over-jacquelin-037675.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആലിയ ഭട്ട്. പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആലിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. മികച്ച ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം ഇപ്പോള്‍. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കങ്കണയും ഹൃത്വികും, ബോളിവുഡില്‍ പരസ്യമായിരുന്നു ആ രഹസ്യം! അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് Fri, 08 Sep 2017 16:31:56 +0530 ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കങ്കണയും ഹൃത്വികും ബോളിവുഡില്‍ പരസ്യമായിരുന്നു ആ രഹസ്യം! https://malayalam.filmibeat.com/bollywood/prahlad-kakkar-confirms-hrithik-roshan-kangana-ranaut-affair-037670.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/prahlad-kakkar-confirms-hrithik-roshan-kangana-ranaut-affair-037670.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss കങ്കണയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബോളിവുഡ് ഒന്നടങ്കം നടുങ്ങിയിരുന്നു. ഹൃത്വികുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യം ബോളിവുഡിലെ തന്നെ പരസ്യമായിരുന്ന രഹസ്യമായിരുന്നുവെന്നാണ് പ്രമുഖ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും? അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു! ഹൃത്വികും കങ്കണയും തമ്മില്‍ Fri, 08 Sep 2017 13:53:02 +0530 ശ്രദ്ധ കപൂറുമായി സൗഹൃദത്തിലാവാന്‍ പ്രഭാസ് കണ്ടെത്തിയ മാര്‍ഗം, അനുഷ്ക ശരിക്കും ഖേദിക്കും! https://malayalam.filmibeat.com/bollywood/prabhas-shraddha-kapoor-have-found-way-to-bond-with-each-other-037624.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/prabhas-shraddha-kapoor-have-found-way-to-bond-with-each-other-037624.html?utm_source=/rss/filmibeat-malayalam-bollywood-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബാഹുബലിയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രഭാസിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ അനുഷ്‌കയും പ്രഭാസും ഈ ചിത്രത്തിന് വേണ്ടി ഒരുമിക്കുമെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ആരാധകര്‍ക്ക് നിരാശയേകുന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത് അച്ഛന്റെ ഈ ചിത്രമാണ് Wed, 06 Sep 2017 12:08:49 +0530