Mollywood Movies | Movie Reviews in Malayalam | Latest Malayalam Movie Update - FilmiBeat Malayalam https://malayalam.filmibeat.com/ Mollywood Movies News in Malayalam – Filmibeat provides latest Malayalam movie news, Malayalam movie reviews, Mollywood movie and celebrity news, malayalam movie reviews, Trailers and Promos in Malayalam at malayalam.filmibeat.com. Sat, 23 Sep 2017 18:51:06 +0530 Mollywood Movies | Movie Reviews in Malayalam | Latest Malayalam Movie Update - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Mollywood Movies News in Malayalam – Filmibeat provides latest Malayalam movie news, Malayalam movie reviews, Mollywood movie and celebrity news, malayalam movie reviews, Trailers and Promos in Malayalam at malayalam.filmibeat.com. ടീസറും ട്രെയിലറും തോല്‍ക്കും... റായി ലക്ഷ്മിയുടെ നഗ്നത നിറഞ്ഞ് നില്‍ക്കുന്ന ഗാനവുമായി ജൂലി 2! https://malayalam.filmibeat.com/bollywood/rai-laxmi-s-bold-avatar-in-julie-2-s-sensuous-title-track-037956.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/rai-laxmi-s-bold-avatar-in-julie-2-s-sensuous-title-track-037956.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളികളുടെ കുടുംബ നായിക ലക്ഷ്മി റായി എന്ന റായി ലക്ഷ്മി ബോളിവുഡിന്റെ ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. ജൂലി 2 എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത് റായി ലക്ഷ്മിയുടെ പരിധികളില്ലാത്ത നഗ്നതാ പ്രദര്‍ശനം കൊണ്ടാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലെ കാരണവും ഇത് തന്നെയായിരുന്നു. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' Sat, 23 Sep 2017 18:17:28 +0530 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' ഓണസമ്മാനം കിടുക്കി! https://malayalam.filmibeat.com/news/jimmikki-kammal-song-world-hit-037955.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/jimmikki-kammal-song-world-hit-037955.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഓണക്കാലത്ത് റിലീസിനെത്തിയ ഒരു ഓണച്ചിത്രം എന്നതിനേക്കാള്‍ വെളിപാടിന്റെ പുസ്തകം എന്ന സിനിമ ലോക ശ്രദ്ധ നേടുന്നത് 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനമുള്ള സിനിമ എന്ന പേരിലായിരിക്കും. കാരണം സമീപകാലത്ത് ഒരു മലയാള സിനിമ ഗാനത്തിന് ലഭിക്കാത്ത സ്വീകാര്യതാണ് ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിന് ലഭിക്കുന്നത്. ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ Sat, 23 Sep 2017 16:57:54 +0530 സിനിമ പോലും വേണ്ട! നയന്‍താരയും കാമുകനും അമേരിക്കയില്‍ അടിച്ചു പൊളിക്കുന്നു, ചിത്രം പുറത്ത്! https://malayalam.filmibeat.com/tamil/nayanthara-shared-new-picture-037954.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/nayanthara-shared-new-picture-037954.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. നിലവില്‍ ഒരുപാട് സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നതെങ്കിലും അതെല്ലാം നിര്‍ത്തിവെച്ച് കാമുകന്‍ വിഘ്‌നേശിന്റെ ഒപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ് പ്രണയത്തിന്റെ തീവ്രത. വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് Sat, 23 Sep 2017 16:46:41 +0530 ഉണ്ണി മുകുന്ദന്‍ വ്യത്യസ്തനാണ്! പിറന്നാളിന് പാര്‍ട്ടി നടത്തി കാശ് കളയുന്നവര്‍ക്ക് മാതൃകയായി ഉണ്ണി!! https://malayalam.filmibeat.com/news/unni-mukundan-s-facebook-post-037953.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/unni-mukundan-s-facebook-post-037953.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss പല താരങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്നത് പതിവാണെങ്കിലും മലയാള സിനിമയുടെ മസില്‍മാനായ ഉണ്ണി മുകുന്ദന്‍ ഇന്നലെ തന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തെ കുറിച്ചും ചിത്രവുമടക്കം ഉണ്ണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ! ഉണ്ണി ഫേസ്ബുക്കിലൂടെ പറയുന്നതിങ്ങനെ.. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഇന്നലെ എന്റെ Sat, 23 Sep 2017 16:21:06 +0530 നസ്രിയയുടെ തിരിച്ചു വരവ്, പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ട്! അഞ്ജലി മേനോന്റെ ചിത്രം ഊട്ടിയിലേക്ക്!!! https://malayalam.filmibeat.com/features/prithviraj-anjali-menon-movie-here-is-an-update-037952.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/features/prithviraj-anjali-menon-movie-here-is-an-update-037952.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss നസ്രിയയുടെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയും ബാംഗ്ലൂര്‍ ഡേയിസിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് Sat, 23 Sep 2017 15:43:12 +0530 ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ? https://malayalam.filmibeat.com/features/onam-malayalam-movies-2017-which-film-leads-the-number-shows-037951.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/features/onam-malayalam-movies-2017-which-film-leads-the-number-shows-037951.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു എന്നതായി ഇക്കുറി ഓണക്കാലത്തിന്റെ പ്രധാന പ്രത്യേകത. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തിയത്.  ദുല്‍ഖര്‍ ഇഫക്ട് ഗുണം ചെയ്‌തോ? പ്രേക്ഷകരുടെ മനം കവര്‍ന്ന പറവ, കളക്ഷനില്‍ Sat, 23 Sep 2017 15:19:25 +0530 വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ! https://malayalam.filmibeat.com/news/manju-warrier-s-facebook-post-about-dileep-s-ramaleela-037950.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/manju-warrier-s-facebook-post-about-dileep-s-ramaleela-037950.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ദിലീപ് ജയിലിലായതിന് പിന്നാലെ അനിശ്ചിതത്വത്തിലായി പോയെങ്കിലും ഒടുവില്‍ രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്കെത്തുകയാണ്. ഒപ്പം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാതയും അന്ന് തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ സിനിമയിലേക്കും വലിച്ചിടുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. ശരിക്കും പുലി അതല്ല Sat, 23 Sep 2017 14:03:31 +0530 ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്?? https://malayalam.filmibeat.com/news/v-sreekumar-shared-new-picture-from-odiyan-locaion-037949.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/v-sreekumar-shared-new-picture-from-odiyan-locaion-037949.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി മൂവി ഒടിയന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വാരാണസിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. അതിനിടെ സിനിമയുടെ സെറ്റിലെത്തിയ ഒരു അതിഥിയെ സംവിധായകന്‍ പരിചയപ്പെടുത്തിരിക്കുകയാണ്. കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!! മാജിക് വിദ്യകള്‍ കാണിക്കുന്ന ഒടിയന്മാര്‍ക്ക് ആടിനെ പോലെ ആവാനും Sat, 23 Sep 2017 13:28:44 +0530 ദുല്‍ഖര്‍ ഇഫക്ട് ഗുണം ചെയ്‌തോ? പ്രേക്ഷകരുടെ മനം കവര്‍ന്ന പറവ, കളക്ഷനില്‍ നേട്ടം കൊയ്‌തോ??? https://malayalam.filmibeat.com/news/parava-two-days-kerala-gross-037948.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/parava-two-days-kerala-gross-037948.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിറ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രം പൂജ റിലീസുകള്‍ക്ക് മുന്നോടിയായി തിയറ്ററിലെത്തിയ ചിത്രമാണ്. വ്യാഴാഴ്ച തിറ്ററിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ... രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു Sat, 23 Sep 2017 13:19:03 +0530 ദിലീപിന്റെ ഭാഗ്യ സിനിമകള്‍ കഴിഞ്ഞു! ഇനി ജയറാമിന്റെ നായികയായി മംമ്ത അഭിനയിക്കുന്നു!!! https://malayalam.filmibeat.com/news/jayaram-mamtha-mohandas-team-up-once-again-037947.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/jayaram-mamtha-mohandas-team-up-once-again-037947.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ദിലീപ് സിനിമകളിലൂടെയാണ് മംമത മോഹന്‍ദാസിന്റെ സിനിമകള്‍ ഹിറ്റായി തുടങ്ങിയത്. ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന കാര്‍ബണ്‍ എന്ന സിനിമയിലാണ് മംമ്ത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ ജയറാമിന്റെ നായികയായി മംമ്ത അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!! ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്ന മൂന്നാമത്തെ Sat, 23 Sep 2017 12:22:05 +0530 ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ... https://malayalam.filmibeat.com/tamil/madras-high-court-orders-interim-stay-on-vijay-mersal-037946.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/madras-high-court-orders-interim-stay-on-vijay-mersal-037946.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിജയ് ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ റിലീസ് ചെയ്ത മേര്‍സല്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് മേര്‍സല്‍ ടീസര്‍ നടത്തിയത്. നിലവിലുള്ള റിക്കോര്‍ഡുകള്‍ പലതും തകര്‍ത്തായിരുന്നു ഈ മുന്നേറ്റം. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍! രാമലീല പരാജയപ്പെട്ടാല്‍ അതിന് Sat, 23 Sep 2017 11:48:41 +0530 രാമലീലയിലെ രണ്ടാം ഗാനം പുറത്ത്! ഇക്കുറി ആരാധകരെ കാത്തിരിക്കുന്നത് വിപ്ലവ ജ്വാല... https://malayalam.filmibeat.com/news/second-audio-song-from-ramaleela-is-out-037945.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/second-audio-song-from-ramaleela-is-out-037945.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss റിലീസിന് ഒരാഴ്ച മാ്ര്രതം ശേഷിക്കെ രാമലീലയിലെ രണ്ടാമത്തെ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി. ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. ആദ്യ ഗാനം ദിലീപിന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിന്ധികളോട് സാമ്യം ഉള്ളതായിരുന്നു എങ്കില്‍ രണ്ടാമത്തെ ഗാനം വിപ്ലവച്ചുവയുള്ളതാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. ബികെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. രാമലീല പരാജയപ്പെട്ടാല്‍ അതിന് Sat, 23 Sep 2017 10:50:19 +0530 കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!! https://malayalam.filmibeat.com/news/mohanlal-wishing-madhu-s-birthday-037944.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/mohanlal-wishing-madhu-s-birthday-037944.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss സത്യന്‍, നസീര്‍, ജയന്‍, മധു... മലയാള സിനിമ കണ്ട നിത്യഹരിത നായകന്മാരുടെ പട്ടിക ഇങ്ങനെ നീണ്ട് പോവുകയാണ്. 1963 ല്‍ സിനിമാ ജീവീതം ആരംഭിച്ച മധു ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. 1933 സെപ്റ്റംബര്‍ 23 ജനിച്ച മധുവിന് ഇന്ന് പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മധുവിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ മോഹന്‍ലാലിന്റെ Sat, 23 Sep 2017 10:14:57 +0530 സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി തിയറ്ററിലേക്ക്... റിലീസ് തിയതി പ്രഖ്യാപിച്ചു! https://malayalam.filmibeat.com/news/akasha-mittayi-jayaram-movie-release-date-037943.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/akasha-mittayi-jayaram-movie-release-date-037943.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് ആകാശ മിഠായി. തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശ മിഠായി. തമിഴില്‍ സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രമാകുന്നത് ജയറാമാണ്. ഇനിയയാണ് ചിത്രത്തില്‍ നായികയാകുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രം ഒക്ടോബര്‍ ആറിന് തിയറ്ററിലെത്തും. മെന്റലിസ്റ്റിന് തല Fri, 22 Sep 2017 18:54:06 +0530 ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം? ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു!! https://malayalam.filmibeat.com/features/nazriya-s-selfi-with-brother-law-farhan-faasil-037942.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/features/nazriya-s-selfi-with-brother-law-farhan-faasil-037942.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നസ്രിയ മാറി നിന്നത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു നസ്രിയ. സിനിമയിലെത്തിയതും വിവാഹം കഴിഞ്ഞതും എല്ലാം വേഗത്തിലായിരുന്നെങ്കിലും നസ്രിയയുടെ വിശേഷങ്ങളറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അതിനാല്‍ ആരാധകര്‍ക്ക് വേണ്ടി കുറുമ്പ് കാണിക്കുന്ന പല ചിത്രങ്ങളും നസ്രിയ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ Fri, 22 Sep 2017 18:06:46 +0530 മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം? https://malayalam.filmibeat.com/tamil/nagarjuna-turns-mentalist-in-his-telugu-movie-inspired-by-jayasuryas-prethams-037941.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/nagarjuna-turns-mentalist-in-his-telugu-movie-inspired-by-jayasuryas-prethams-037941.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാള സിനിമകള്‍ അതിര്‍ത്തി കടന്ന് കേരളത്തിന് പുറത്തേക്ക് പോകുകയാണ്. തെലുങ്ക് കന്നട ഭാഷകള്‍ക്കാണ് ഇപ്പോള്‍ മലയാള സിനിമകളോട് പ്രിയം കൂടിയിരിക്കുന്നത്. തമിഴിലേക്കും മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് എത്തുകയാണ്. എന്നാല്‍ അന്യഭാഷകളിലേക്ക് പോകുമ്പോള്‍ ചിത്രങ്ങള്‍ നിലവാര തകര്‍ച്ചയെ നേരിടുന്നു എന്നൊരു പരിഭവം പ്രേക്ഷകര്‍ക്കുണ്ട്. രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു! Fri, 22 Sep 2017 18:01:03 +0530 ഇരയോടൊപ്പം നില്‍ക്കുക! ആരാണ് ആ ഇര? നടിയോ, ദിലീപോ, രാമലീലയോ? മുരളി ഗോപി പറയുന്നതിങ്ങനെ!!! https://malayalam.filmibeat.com/news/murali-gopi-s-facebook-post-about-ramaleela-037940.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/murali-gopi-s-facebook-post-about-ramaleela-037940.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതിനിടെ താരം സമര്‍പ്പിച്ച നാല് ജാമ്യ ഹര്‍ജികളും തള്ളി പോയിരുന്നു. ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് റിലീസ് ചെയ്യാമെന്ന് കരുതി കാത്തിരുന്ന രാമലീലയുടെ റിലീസ് അതോടെ അനിശ്ചിതത്വത്തില്‍ ആവുകയും ചെയ്്തിരുന്നു. എന്നാല്‍ ഇനിയും വൈകിയാല്‍ അത് സിനിമയെ തന്നെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ Fri, 22 Sep 2017 17:26:05 +0530 അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍! https://malayalam.filmibeat.com/gossips/nithya-menon-about-her-break-up-037939.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/nithya-menon-about-her-break-up-037939.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss സെവന്‍ ഒ ക്ലോക്ക് എന്ന കന്നട ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നിത്യ മേനോന്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്. മലയാളത്തിലായിരുന്നു നിത്യ മേനോന്റെ രണ്ടാമത്തെ ചിത്രം മലയളത്തിലായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ആകാശ ഗോപുരം. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ നിത്യ നായികയായി എത്തി. വിവാദങ്ങള്‍ നിത്യ മേനോന് പുതിയതല്ല. എന്തും വെട്ടിത്തുറന്ന് മുഖത്ത് നോക്കി പറയുന്ന നിത്യയുടെ ശീലം Fri, 22 Sep 2017 17:20:12 +0530 രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു! https://malayalam.filmibeat.com/interviews/script-writer-sachi-talking-about-ramaleela-sherlock-toms-037938.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/interviews/script-writer-sachi-talking-about-ramaleela-sherlock-toms-037938.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. പിന്നീട് ഈ കുട്ടുകെട്ടില്‍ ഒരു പിടി വിജയ ചിത്രങ്ങള്‍ പുറത്തിറങ്ങി. ഡബിൾസിന് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി എത്തി. അതിന് ശേഷം ചേട്ടായീസ്. പിന്നീട് സച്ചിയെ സംവിധായകന്റെ വേഷത്തിലാണ് Fri, 22 Sep 2017 16:34:36 +0530 വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്, റെക്കോര്‍ഡ് തകര്‍ത്തു, ട്രോള്‍ സഹിക്കാന്‍ പറ്റില്ല! https://malayalam.filmibeat.com/tamil/mersal-teaser-vijay-s-film-clocks-9-million-views-less-than-24-hours-037937.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/mersal-teaser-vijay-s-film-clocks-9-million-views-less-than-24-hours-037937.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഇളയദളപതി വിജയിയുടെ പുതിയ സിനിമയാണ് മേര്‍സല്‍. ചിത്രത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നത്. പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! Fri, 22 Sep 2017 16:26:12 +0530 രാമലീല വിജയിക്കും.. ദിലീപിന് ഉറച്ച വിശ്വാസം.. എല്ലാം ഈ വീഡിയോ പറയും.. കാണൂ! https://malayalam.filmibeat.com/news/ramaleela-s-latest-promotion-video-getting-viral-social-medi-037936.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/ramaleela-s-latest-promotion-video-getting-viral-social-medi-037936.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss നവാഗത സംവിധായകനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്നാണ് രാമലീലയുടെ റിലീസ് അനിശ്ചിതമായി നീണ്ടു പോയത്. അഞ്ചു വര്‍ഷത്തെ കഠിന പ്രയ്തനത്തിന് ശേഷമാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപിയെന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇതുവരെ നടന്ന Fri, 22 Sep 2017 15:55:47 +0530 മമ്മുട്ടി പച്ചകൊടി കാണിച്ചു, ഇനി പൃഥ്വിരാജ് എന്ത് പറയും? സച്ചിയുടെ സിനിമയുടെ വിശേഷം ഇങ്ങനെ!! https://malayalam.filmibeat.com/news/mammootty-prithviraj-sachy-s-next-037935.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/mammootty-prithviraj-sachy-s-next-037935.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഈ വര്‍ഷം ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നു. അതിനൊപ്പം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന സിനിമകളുടെ എണ്ണവും വലുതാണ്. ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ് മമ്മുട്ടിയും പൃഥ്വിരാജും. ഇരുവരുടെയും സിനിമകള്‍ ഓണത്തിനും ഒന്നിച്ച് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്! ഇരുവരും ഒന്നിച്ച് മുമ്പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഒന്നിക്കാന്‍ Fri, 22 Sep 2017 15:34:49 +0530 'ഗൂഢാലോചന'യില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്.. പൊതുവേദിയില്‍ പരസ്യമായ തുറന്നു പറച്ചില്‍! https://malayalam.filmibeat.com/news/aju-varghese-opens-up-about-lavakusha-037934.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/aju-varghese-opens-up-about-lavakusha-037934.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗീസ്. കോമഡിയിലൂടെ തുടങ്ങി സ്വഭാവ നടനിലേക്ക് ചുവടു മാറിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിനീത് ശ്രനീവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ കുട്ടുവായാണ് അജു അഭിനയം തുടങ്ങിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. അഭിനയം തുടരുന്നതിനിടയില്‍ ഇടയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായും അജു പ്രവര്‍ത്തിച്ചു. വിനീത് ശ്രീനിവാസന്‍ Fri, 22 Sep 2017 15:33:46 +0530 വെറുതേ കയറി വന്ന് കൈയടി നേടിയതല്ല സൗബിന്‍! നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, തെളിവിതാണ്.. https://malayalam.filmibeat.com/features/aashiq-abu-shared-soubin-shahir-s-old-picture-037933.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/features/aashiq-abu-shared-soubin-shahir-s-old-picture-037933.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss സൗബിന്‍ ഷാഹീര്‍ എന്ന നടന്‍ ഇന്നലെ മുതല്‍ വീണ്ടും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്‌നങ്ങള്‍ ഒാരോന്നായി സൗബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്ത പറവ സൂപ്പര്‍ ഹിറ്റായതോട് കൂടി സൗബിനെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം Fri, 22 Sep 2017 13:22:34 +0530 പ്രണയം പരസ്യമായിരുന്നു.. വിവാഹം രഹസ്യമാക്കണോ? ദീപികയും രണ്‍വീറും മോതിരം കൈമാറി? https://malayalam.filmibeat.com/bollywood/ranveer-singh-proposed-deepika-padukone-will-they-get-married-037932.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/ranveer-singh-proposed-deepika-padukone-will-they-get-married-037932.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിന്റെ സ്വന്തം പ്രണയജോഡികളായ ദീപികയും രണ്‍വീര്‍ സിംഗും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹമല്ല മോതി ര കൈമാറ്റമാണ് നടന്നതെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടനില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി മോതിരം കൈമാറിയതെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന Fri, 22 Sep 2017 12:50:27 +0530 ജൂലി 2 ട്രെയിലറിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് റായി ലക്ഷ്മി... അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്ത്... https://malayalam.filmibeat.com/bollywood/julie-2-actress-rai-laxmi-s-sizzling-pictures-and-goes-vir-037931.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/bollywood/julie-2-actress-rai-laxmi-s-sizzling-pictures-and-goes-vir-037931.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളിത്തിന്റെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ റായി ലക്ഷ്മി ഇന്ന് ബോളിവുഡിന്റെ ഹോട്ട് തരംഗമാണ്. ജൂലി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ റായി ലക്ഷ്മി ഒരു ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനമായിരിക്കും ജൂലി 2വിലേത്. സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ നടിമാര്‍ താരങ്ങളുടേയും നിര്‍മാതാക്കളുടേയും ലൈംഗീക Fri, 22 Sep 2017 12:35:43 +0530 പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്! https://malayalam.filmibeat.com/news/parava-box-office-prediction-grand-opening-on-cards-037930.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/parava-box-office-prediction-grand-opening-on-cards-037930.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss സൗബിന്‍ ഷാഹിര്‍ ഇനി നടന്‍ മാത്രമല്ല. അഴകൊത്തൊരു സംവിധായകന്‍ കൂടിയാണ്. പലരുടെയും സ്വപ്‌നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അതില്‍ നൂറ് ശതമാനം വിജയിക്കുന്നവര്‍ വളരെ ചുരുക്കമാണെങ്കിലും സൗബിന്‍ തന്റെ പറവയെ വാനോളം ഉയരത്തില്‍ പറത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സൗബിന്‍  സംവിധാനം ചെയ്ത് ദുല്‍ഖറിനെ നായകനാക്കിയ പറവ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. പറവ കിടിലനായി പാറി പറക്കും, Fri, 22 Sep 2017 12:14:25 +0530 ഷൂട്ടിങ്ങിനിടയില്‍ തിരികെ പോകുകയാണെന്ന് ഭാവന.. പൃഥ്വിരാജും സംവിധായകനും ഞെട്ടി! https://malayalam.filmibeat.com/interviews/jinu-abraham-about-sctland-shooting-experience-037929.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/interviews/jinu-abraham-about-sctland-shooting-experience-037929.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ആദം ജോണിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരുന്നത് വിദേശത്തായിരുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുള്ള ചിത്രീകരണത്തിനിടയിലാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുള്ള കാര്യം ഭാവന സംവിധായകനെ അറിയിച്ചത്. ഭാവനയുടെ തീരുമാനം അറിഞ്ഞതിന് ശേഷം ആകെ തകര്‍ന്നിരിക്കുന്ന സംവിധായകനോട് കാര്യം തിരക്കിയപ്പോഴാണ് പൃഥ്വിരാജ് വിവരമറിഞ്ഞത്. ഇതോടെ പൃഥ്വിയും ആകെ ടെന്‍ഷനിലായി. അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്! Fri, 22 Sep 2017 11:43:11 +0530 അലച്ചിനൊടുവില്‍ ആ സന്തോഷത്തിന്‍റെ കാരണം കണ്ടെത്തി.. പുതിയ മനുഷ്യനായെന്ന് മോഹന്‍ലാല്‍! https://malayalam.filmibeat.com/news/mohanlal-s-new-blog-about-bhuttan-trip-037928.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/mohanlal-s-new-blog-about-bhuttan-trip-037928.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ബ്ലോഗുമായി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഭൂട്ടാന്‍ യാത്രയ്ക്ക് ശേഷം താന്‍ പുതിയൊരു മനുഷ്യനായി മാറിയിരിക്കുകയാണെന്നും താരം കുറിച്ചിട്ടുണ്ട്. സന്തോഷത്തിന് പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് താന്‍ ഇത്തവണ ഭൂട്ടാനിലേക്ക് പോയത്. നീണ്ട അന്വേഷണത്തിനൊടുവില്‍ ആ സത്യത്തെക്കുറിച്ച് താന്‍ തിരിച്ചറിഞ്ഞു. നമ്മുടെ അകത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എപ്പോഴും നന്‍മയുടെയും സ്‌നേഹത്തിന്റെയും ശക്തി Fri, 22 Sep 2017 11:33:01 +0530 അങ്കമാലി പ്രേമം അവസാനിക്കുന്നില്ല... ജിമ്മിക്കി കമ്മലിനെ പിന്നാലാക്കും ഈ 'അങ്കമാലി മാങ്ങാക്കറി'..! https://malayalam.filmibeat.com/news/ankamali-manga-curry-song-goes-viral-037927.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/news/ankamali-manga-curry-song-goes-viral-037927.html?utm_source=/rss/filmibeat-malayalam-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാള സിനിമ പ്രേക്ഷകരുടെ അങ്കമാലി പ്രേമം അവസാനിക്കുന്നില്ല. അങ്കാമാലി ഡയറീസ് എന്ന ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും അങ്കമാലിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. ഇക്കുറി അങ്കമാലി മാങ്ങാക്കറിയാണ് പ്രേക്ഷക പ്രീതി നേടി യൂടൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നത്. ഓണച്ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ തരംഗമായി മാറിയതിന് പിന്നാലെയാണ് അങ്കമാലി മാങ്ങാക്കറി എന്ന Fri, 22 Sep 2017 11:13:07 +0530