Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. Sat, 23 Sep 2017 15:48:02 +0530 Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. നസ്രിയയുടെ തിരിച്ചു വരവ്, പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ട്! അഞ്ജലി മേനോന്റെ ചിത്രം ഊട്ടിയിലേക്ക്!!! https://malayalam.filmibeat.com/features/prithviraj-anjali-menon-movie-here-is-an-update-037952.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/prithviraj-anjali-menon-movie-here-is-an-update-037952.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss നസ്രിയയുടെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയും ബാംഗ്ലൂര്‍ ഡേയിസിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് Sat, 23 Sep 2017 15:43:12 +0530 ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ? https://malayalam.filmibeat.com/features/onam-malayalam-movies-2017-which-film-leads-the-number-shows-037951.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/onam-malayalam-movies-2017-which-film-leads-the-number-shows-037951.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു എന്നതായി ഇക്കുറി ഓണക്കാലത്തിന്റെ പ്രധാന പ്രത്യേകത. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തിയത്.  ദുല്‍ഖര്‍ ഇഫക്ട് ഗുണം ചെയ്‌തോ? പ്രേക്ഷകരുടെ മനം കവര്‍ന്ന പറവ, കളക്ഷനില്‍ Sat, 23 Sep 2017 15:19:25 +0530 ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം? ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു!! https://malayalam.filmibeat.com/features/nazriya-s-selfi-with-brother-law-farhan-faasil-037942.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/nazriya-s-selfi-with-brother-law-farhan-faasil-037942.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നസ്രിയ മാറി നിന്നത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു നസ്രിയ. സിനിമയിലെത്തിയതും വിവാഹം കഴിഞ്ഞതും എല്ലാം വേഗത്തിലായിരുന്നെങ്കിലും നസ്രിയയുടെ വിശേഷങ്ങളറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അതിനാല്‍ ആരാധകര്‍ക്ക് വേണ്ടി കുറുമ്പ് കാണിക്കുന്ന പല ചിത്രങ്ങളും നസ്രിയ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ Fri, 22 Sep 2017 18:06:46 +0530 വെറുതേ കയറി വന്ന് കൈയടി നേടിയതല്ല സൗബിന്‍! നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, തെളിവിതാണ്.. https://malayalam.filmibeat.com/features/aashiq-abu-shared-soubin-shahir-s-old-picture-037933.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/aashiq-abu-shared-soubin-shahir-s-old-picture-037933.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss സൗബിന്‍ ഷാഹീര്‍ എന്ന നടന്‍ ഇന്നലെ മുതല്‍ വീണ്ടും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്‌നങ്ങള്‍ ഒാരോന്നായി സൗബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്ത പറവ സൂപ്പര്‍ ഹിറ്റായതോട് കൂടി സൗബിനെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം Fri, 22 Sep 2017 13:22:34 +0530 അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്! https://malayalam.filmibeat.com/features/sreenivasan-talks-about-mammootty-037924.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/sreenivasan-talks-about-mammootty-037924.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. കാലങ്ങളായി ഇവരെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമ സഞ്ചരിക്കുന്നത്. ഏകദേശം ഒരേ കാലയളവില്‍ സിനിമയിലെത്തിയവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്‍ വേഷത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന ഇരുവരും സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി മാറി. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇവര്‍ വളര പെട്ടെന്നാണ് നായകനിരയിലേക്ക് ഉയര്‍ന്നുവന്നത്. പിന്നീട് സിനിമയില്‍ തന്റേതായ ഇടവും ഇവര്‍ Fri, 22 Sep 2017 09:19:53 +0530 ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ? https://malayalam.filmibeat.com/features/actress-drishya-raghunath-about-her-cinema-life-037911.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/actress-drishya-raghunath-about-her-cinema-life-037911.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ സിനിമയില്‍ തുടക്കം കുറിച്ചയാളാണ് ദൃശ്യ രഘുനാഥ്. ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും താരത്തിനെ പിന്നീട് സിനിമയില്‍ കണ്ടിരുന്നില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം മാച്ച് ബോക്‌സിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും! 'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ Thu, 21 Sep 2017 12:27:37 +0530 ഇഷ തല്‍വാര്‍ സാരി ഉടുത്ത് വന്നാല്‍ എന്റെ പൊന്നു സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല! https://malayalam.filmibeat.com/features/isha-talwar-s-latest-photos-037910.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/isha-talwar-s-latest-photos-037910.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss ആദ്യ സിനിമയിലൂടെ തന്നെ ഇഷ തല്‍വാര്‍ എന്ന നടി മലയാള സിനിമയുടെ സ്വന്തമായി മാറിയിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ സിനിമയിലേക്ക് സമ്മാനിച്ച ആ ഉമ്മച്ചിക്കുട്ടി എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. പിന്നീട് ഒരുപാട് സിനിമകള്‍ ഇഷയെ തേടി എത്തിയിരുന്നെങ്കിലും ആദ്യ സിനിമയിലെ ആയിഷയെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ലായിരുന്നു. ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാക്കുന്നു! രാഖി സാവന്ത് Thu, 21 Sep 2017 12:05:06 +0530 മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം? https://malayalam.filmibeat.com/features/mammooty-suggestion-to-change-climax-of-mohanlal-film-037893.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/mammooty-suggestion-to-change-climax-of-mohanlal-film-037893.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലനായി സിനിമയില്‍ അരങ്ങേറിയ ഇരുവരും പിന്നീട് സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി മാറി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണിത്. മോഹന്‍ലാലിന്റെ സിനിമ തിയേറ്ററില്‍ നിന്നും കണ്ട ശേഷം മമ്മൂട്ടി നിര്‍മ്മാതാവിനെ വിളിച്ച് തന്റെ അഭിപ്രായം അറിയിച്ചിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം! Wed, 20 Sep 2017 09:53:55 +0530 കാഞ്ചനമാലയും മൊയ്തീനും പിരിഞ്ഞിട്ടില്ല! അവരുടെ പ്രണയം സഫലമാവും! എങ്ങനെയാണെന്ന് അറിയണോ? https://malayalam.filmibeat.com/features/prithviraj-parvathy-s-movie-my-story-s-latest-poster-037885.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/prithviraj-parvathy-s-movie-my-story-s-latest-poster-037885.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജും പാര്‍വതിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഒറ്റ സിനിമയിലൂടെ തന്നെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കേരളക്കരയെ സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. മൈ സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും നായിക നായകന്മാരായി വീണ്ടും അഭിനയിക്കുന്നത്. ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം! വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയായി Tue, 19 Sep 2017 16:40:37 +0530 മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍! https://malayalam.filmibeat.com/features/meena-celebrates-her-birthday-today-037861.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/meena-celebrates-her-birthday-today-037861.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss തൊട്ടതെല്ലാം പൊന്നാക്കിയ താരജോഡികള്‍. ചുരുക്കം ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്. എല്ലാത്തിലുമുപരി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി പദവിയും. മോഹന്‍ലാല്‍ മീന താരജോഡിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ വിരളമായിരിക്കും. മോഹന്‍ലാലിന്റെ ഭാഗ്യനായിക കൂടിയായ താരം ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോക്‌സോഫീസില്‍ തരംഗമായി മാറിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലാണ് ഇവര്‍ അവസാനമായി ഒരുമിച്ചെത്തിയത്. വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, ചന്ദ്രോത്സവം, തുടങ്ങിയ Mon, 18 Sep 2017 16:18:10 +0530 മലര്‍ മിസ്സിനെയും ഷെര്‍ലിന്‍ തോല്‍പ്പിച്ചു! ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കൊണ്ട് വന്ന ഭാഗ്യം സത്യമാണോ? https://malayalam.filmibeat.com/features/jimmikki-kammal-fame-sheril-be-vijay-s-heroine-037855.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/jimmikki-kammal-fame-sheril-be-vijay-s-heroine-037855.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലെ 'ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ടിന്റെ ഓഡീയോ പുറത്ത് വന്ന മുതല്‍ ഇത് ഹിറ്റായിരുന്നു. ശേഷം വീഡിയോ കൂടി എത്തിയതോടെ തരംഗമാവുകയായിരുന്നു. ഇക്കൊല്ലത്തെ ഓണം ജിമ്മിക്കി കമ്മലിനൊപ്പമായിരുന്നു. 'ഒരു അഡാറ് ലവ്' ചെയ്യുന്നതിന് നാല് അഡാറ് നായകന്മാരുടെ ആവശ്യം എന്താണ്? ഒമര്‍ ലുലു പറയുന്നതിങ്ങനെ... കേരളത്തില്‍ മാത്രമല്ല ജിമ്മിക്കി Mon, 18 Sep 2017 11:52:05 +0530 സിനിമയുടെ സര്‍വ്വവിജ്ഞാന കോശം! രാഹുല്‍ മാധവിന്റെ ഈ വിശേഷണം ഏത് താരത്തേക്കുറിച്ചെന്നോ? https://malayalam.filmibeat.com/features/prithviraj-encyclopedia-cinema-rahul-madhav-037848.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/prithviraj-encyclopedia-cinema-rahul-madhav-037848.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങള്‍ക്കൊപ്പം സ്റ്റാര്‍ പദവിയിലെത്തിയ താരങ്ങള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും ഇവരില്‍ പലര്‍ക്കും കാലന്തരത്തില്‍ അത് നഷ്ടമായി. ശങ്കര്‍, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ഈ നിരയില്‍ അവസാനം ഉള്ള വ്യക്തിയാണ് സുരേഷ് ഗോപി. ജിമ്മിക്കി കമ്മലിന് വീണ്ടും റെക്കോര്‍ഡ് നേട്ടം... ഹിറ്റ് ചാര്‍ട്ടില്‍ പകരക്കാരില്ലാതെ ഈ ഗാനം..! നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ Sun, 17 Sep 2017 17:22:48 +0530 അപ്പന്റെ അതേ കലിപ്പ് ലുക്കില്‍ ദാവീദ്, ഇവന്‍ ശരിക്കും തകര്‍ക്കും, ദാവീദിന്റെ നോട്ടം എങ്ങോട്ടാ? https://malayalam.filmibeat.com/features/nivin-pauly-s-sons-photos-getting-viral-037843.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/nivin-pauly-s-sons-photos-getting-viral-037843.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss താരപുത്രന്‍മാരില്‍ ഏറെ പ്രധാനിയാണ് ദാവീദ്. നിവിന്‍ പോളിയുടെ മകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പൃഥ്വിരാജ് തന്റെ മകളുടെ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടപ്പോള്‍ ട്രോളര്‍മാര്‍ ദാവീദിനെയും പൊക്കിയിരുന്നു. ഭാവി നായികയെ കണ്ടെത്തിയ ദാവീദിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു! കുഞ്ഞനിയത്തിക്കൊപ്പം കളിക്കുന്ന തിരക്കിലാണ് ദാവീദ്. Sun, 17 Sep 2017 15:06:02 +0530 ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ പാര്‍വതിക്ക് സര്‍പ്രൈസ് നല്‍കാന്‍ ജയറാം ഒപ്പിച്ച കുസൃതി, ആകെ നാണംകെട്ടു! https://malayalam.filmibeat.com/features/jayaram-shares-an-intersting-incident-on-his-honeymoon-trip-037842.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/jayaram-shares-an-intersting-incident-on-his-honeymoon-trip-037842.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വതിയും ജയറാമും. സിനിമയില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച ഇരുവരും ജീവിതത്തിലും അത് തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. വളരെ സാഹസപ്പെട്ടാണ് പ്രണയിച്ചിരുന്നപ്പോള്‍ ഇവര്‍ കണ്ടുമുട്ടിയിരുന്നത്. കമിതാക്കളായിരുന്ന സമയത്ത് പാര്‍വതിയെ കാണുന്നതിനും സംസാരിക്കുന്നതിനുമായി ബുദ്ധിമുട്ടിയിരുന്ന കാര്യമൊക്കെ അഭിമുഖങ്ങളിലൂടെ ജയറാം വ്യക്തമാക്കിയിരുന്നു. അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും Sun, 17 Sep 2017 14:01:41 +0530 ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് ആരോ അടിച്ചുമാറ്റി!കാമുകിയായിരുന്ന പാര്‍വതിയുടെ ചോദ്യം ഇങ്ങനെ https://malayalam.filmibeat.com/features/chirichum-chirippichum-maniyanpilla-raju-s-book-037831.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/chirichum-chirippichum-maniyanpilla-raju-s-book-037831.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ പ്രമുഖ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരും ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നവരാണെങ്കിലും സൗഹൃദം അതിവേഗം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ശേഷം ഇരുവരും 1992 ല്‍ വിവാഹിതരായി ഇന്നും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ്. 'ലൈംഗിക ബന്ധത്തിനിടെ കങ്കണ റാണവത് ശബ്ദമുണ്ടാക്കി'! ഒറ്റയടിക്ക് ഒഴിവാക്കിയത് പത്ത് രംഗങ്ങള്‍!! നടന്‍ മണിയന്‍ പിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന Sat, 16 Sep 2017 13:22:51 +0530 ഭര്‍ത്താക്കന്മാരുടെ ഒരു ദുശ്ശീലം ഭാര്യമാരെ ബാധിക്കും! ഈ പാട്ട് കണ്ടാല്‍ നിങ്ങളും അത് ഉപേക്ഷിക്കും!! https://malayalam.filmibeat.com/features/a-malayalam-music-video-based-on-true-life-story-037821.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/a-malayalam-music-video-based-on-true-life-story-037821.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് തിരിച്ചടി കിട്ടി തുടങ്ങുന്ന ഒരു സമയമുണ്ട്. അത് വരുന്നത് വരെ ആരും തിരിച്ചറിയുകയില്ലെങ്കിലും പിന്നീട് ജീവിതകാലം മുഴുവന്‍ ദു:ഖിക്കുന്നത് കാണാം. അത്തരക്കാരുടെ മനസില്‍ ആഴത്തില്‍ പതിയാന്‍ പാകത്തിന് ഒരു സന്ദേശവുമായി തൂവെണ്‍ വാനില്‍ നീ എന്നൊരു പാട്ട് വൈറലായിരിക്കുകയാണ്. പ്രിയാമണിയുടെ ജീവിതകഥ സിനിമ ആക്കാനും മാത്രമുണ്ടോ? വാസ്തവത്തില്‍ സംഭവിച്ചതെന്താണെന്ന് നടി പറയുന്നു!!! Fri, 15 Sep 2017 17:52:35 +0530 യുവതാരങ്ങള്‍ക്ക് മമ്മുട്ടിയുടെ അടുത്ത് എത്താന്‍ പറ്റുമോ? ഈ പ്രണയം കണ്ടാല്‍ ആരും മതിമറക്കും!! https://malayalam.filmibeat.com/features/pullikkaran-staraa-movie-song-goes-viral-on-social-media-037812.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/pullikkaran-staraa-movie-song-goes-viral-on-social-media-037812.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss പ്രായം കൂടുന്നതിനനുസരിച്ച് യുവാവിനെ പോലെ ഗ്ലാമര്‍ മലയാള സിനിമയുടെ സ്വന്തം മമ്മുക്കയ്ക്ക് മാത്രമാണ്. സെപ്റ്റംബര്‍ 7 ന് 66-ാം പിറന്നാള്‍ ആഘോഷിച്ച മമ്മുക്കയുടെ പ്രണയാതുരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. ഓണത്തിന് തിയറ്ററുകളിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലെ ദീപ്തി സതിയ്‌ക്കൊപ്പമുള്ള പാട്ട് രംഗമാണ് എഡിറ്റ് ചെയ്ത മാറ്റിയിരിക്കുന്നത്. ചിത്രത്തില്‍ കിളിവാതിലിന്‍ ചാരെ നീ Fri, 15 Sep 2017 14:33:19 +0530 മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്ന പേരെന്താണെന്നോ? ദിലീപ് പോലും കൊതിക്കുന്ന ആ പേര്... https://malayalam.filmibeat.com/features/manju-warrier-talks-about-mohanlal-and-mammootty-037811.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/manju-warrier-talks-about-mohanlal-and-mammootty-037811.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയില്‍ ഒരു നായികയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നല്‍കാമെങ്കില്‍ അത് ഏറ്റവും യോചിക്കുക മഞ്ജുവാര്യര്‍ക്കായിരിക്കും. സിനിമയില്‍ മഞ്ജുവാര്യര്‍ നിറഞ്ഞ് നിന്ന കാലത്തും പകരം വയ്ക്കാനില്ലാത്ത നടിയായിരുന്നു താരം. രണ്ടാം വരവിലും ആ പേര് നിലനിര്‍ത്താന്‍ മഞ്ജുവാര്യര്‍ക്കായി. മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ? പതിനഞ്ച് വര്‍ഷം, പതിനഞ്ച് Fri, 15 Sep 2017 14:23:30 +0530 ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്! https://malayalam.filmibeat.com/features/again-monkey-s-jimikki-kammal-dance-going-viral-037809.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/again-monkey-s-jimikki-kammal-dance-going-viral-037809.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss സിനിമയിലെ പാട്ടുകള്‍ ഹിറ്റാവുന്നുണ്ടെങ്കിലും ഓണത്തിന് തിയറ്റററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ടിന് കിട്ടിയ സ്വീകരാത്യ ഇപ്പോള്‍ ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുകയാണ്. സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ Fri, 15 Sep 2017 12:56:43 +0530 അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന താരപുത്രന്‍, മകനെ വിട്ട് എങ്ങോട്ടുമില്ലെന്ന് താരവും, ചിത്രം വൈറല്‍ https://malayalam.filmibeat.com/features/vineeth-sreenivasan-baby-vihan-divya-vineeth-037802.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/vineeth-sreenivasan-baby-vihan-divya-vineeth-037802.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss അടുത്തിടെയാണ് വിനീത് ശ്രീനിവാസനും ദിവ്യയ്ക്കും കൂട്ടായി കുഞ്ഞതിഥി എത്തിയത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് സിനിമാ തിരക്കുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന കാര്യം വിനീത് തന്നെ അറിയിച്ചിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുടുംബത്തിലേക്ക് രാജകുമാരന്‍ എത്തിയത്. ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.. എല്ലാം ശോഭന കാരണം.. ഒടുവില്‍ കമല്‍ ഇടപെട്ടു! നസ്രിയ ഫഹദിനെത്തന്നെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.. എല്ലാം നേരത്തെ Fri, 15 Sep 2017 09:39:51 +0530 ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.. എല്ലാം ശോഭന കാരണം.. ഒടുവില്‍ കമല്‍ ഇടപെട്ടു! https://malayalam.filmibeat.com/features/lal-jose-talk-about-his-experience-with-mammootty-037794.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/lal-jose-talk-about-his-experience-with-mammootty-037794.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ ദേഷ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം ചെറിയ രീതിയിലുള്ള തെറ്റുകള്‍ വരെ വളരെപ്പെട്ടെന്ന് കണ്ടെത്താറുണ്ട്. ലൊക്കേഷനില്‍ തന്റെ ഭാഗം മാത്രം അഭിനയിച്ച് പോവുന്ന താരമല്ല മമ്മൂട്ടി. മറിച്ച് ചിത്രത്തിലെ മറ്റു കാര്യങ്ങളെക്കുറിച്ചൊക്കെ താരം ശ്രദ്ധിക്കാറുണ്ട്. ആരാധ്യയ്ക്ക് വേണ്ടി വേദനയോടെ അഭിഷേക് അത് ചെയ്തു, അച്ഛനായാല്‍ ഇങ്ങനെ ആവണം! ലൊക്കേഷനിലെ Thu, 14 Sep 2017 16:11:39 +0530 പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ... https://malayalam.filmibeat.com/features/best-fifteen-movies-of-prithviraj-037789.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/best-fifteen-movies-of-prithviraj-037789.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാളത്തിന്റെ യംഗ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. രഞ്ജിത് ചിത്രം നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയം തുടങ്ങിയതെങ്കിലും തിയറ്ററിലെത്തിയ ആദ്യ ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രമായിരുന്നു. 2002 സെപ്തംബര്‍ 13നായിരുന്നു ചിത്രം റിലീസ് ചെയ്തത്.  'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... Thu, 14 Sep 2017 13:34:17 +0530 പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി! നേടിയ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ അന്ന് പറഞ്ഞ ഈ വാക്ക്! https://malayalam.filmibeat.com/features/prithviraj-sukumaran-completes-15-years-film-industry-037786.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/prithviraj-sukumaran-completes-15-years-film-industry-037786.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാളി പെണ്‍കുട്ടികളുടെ മനസ് കവര്‍ന്ന ചോക്ലേറ്റ് ഹീറോയായ പൃഥ്വിരാജ് സിനിമയിലെ തന്റെ കഴിവ് എന്താണെന്ന് പലപ്പോഴും തെളിയിച്ചിരുന്നു. ഇപ്പോള്‍ മലയാള സിനിമയുടെ നെടുതൂണായി വളര്‍ന്നിരിക്കുന്ന താരം സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. താരദമ്പതികളായ സുകുമാരന്റെയും മല്ലികയുടെയും മകനായി സിനിമയിലെത്തിയ പൃഥ്വി ഇന്ന്് നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്. അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു? Thu, 14 Sep 2017 12:17:26 +0530 മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു, ആര് നേടും? https://malayalam.filmibeat.com/features/villan-ramaleela-release-date-037780.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/villan-ramaleela-release-date-037780.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ് ഈ ചിത്രം. സെപ്റ്റംബര്‍ 28 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ Wed, 13 Sep 2017 17:53:39 +0530 മദാമ്മ എന്ന് വിളിക്കാന്‍ തോന്നുമെങ്കിലും കേരള സുന്ദരി പാരീസ് ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം! https://malayalam.filmibeat.com/features/latest-photos-off-actress-dancer-paris-laxmi-037776.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/latest-photos-off-actress-dancer-paris-laxmi-037776.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാളികളെക്കാളും നമ്മുടെ സംസ്‌കാരത്തെ സ്‌നേഹിക്കുന്നത് പലപ്പോഴും വിദേശികളായിരിക്കും. അക്കൂട്ടത്തില്‍ നടി പാരീസ് ലക്ഷ്മിയും ഉണ്ട്. പേര് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസിലായില്ലെങ്കിലും ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി വരുന്ന മദാമ്മയെ ആരും മറക്കില്ല. 33 ഭാഷകളില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി! സിനിമ മോഹന്‍ലാലിന് വെല്ലുവിളിയാവുമോ? ബാംഗ്ലൂര്‍ ഡേയിസിന് ശേഷം ഓലപ്പീപ്പി, Wed, 13 Sep 2017 16:18:11 +0530 അലംകൃതയുടെ നായകനാവാന്‍ മത്സരിക്കുന്ന ആദമും ദാവീദും, എല്ലാം പൊളിച്ച് അവരും! https://malayalam.filmibeat.com/features/troll-of-prithviraj-daughter-s-film-entry-037775.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/troll-of-prithviraj-daughter-s-film-entry-037775.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയില്‍ നടീനടന്‍മാരെക്കാളും അധികം ആരാധകരുള്ളവരാമ് താരങ്ങളുടെ മക്കള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, അജു വര്‍ഗീസ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ മക്കള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറിയിരിക്കുകയാണ് ഇവര്‍. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് തന്റെ മകളുടെ ഫോട്ടോ പുറത്തുവിട്ടത്. പിറന്നാളിനോടനുബന്ധിച്ചാണ് അല്ലിയുടെ ചിത്രം ഫേസ്ബുക്കില്‍ Wed, 13 Sep 2017 15:59:28 +0530 കലാഭവന്‍ മണിയെ മാത്രമല്ല വിക്രമിനെയും കരയിപ്പിച്ചാണ് മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്! https://malayalam.filmibeat.com/features/behind-the-scene-stories-of-vanaprastham-037750.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/behind-the-scene-stories-of-vanaprastham-037750.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഈ നടന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാനപ്രസ്ഥം. ഈ ചിത്രത്തിലെ കുഞ്ഞിക്കുട്ടനായി താരം ശരിക്കും ജീവിക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് തന്നോട് Tue, 12 Sep 2017 15:12:55 +0530 ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു! വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ? നടി പറയുന്നതിങ്ങനെ!!! https://malayalam.filmibeat.com/features/no-plans-quit-films-after-marriage-bhavana-037743.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/no-plans-quit-films-after-marriage-bhavana-037743.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നടിമാര്‍ മാറി നില്‍ക്കുന്നത് പലപ്പോഴും കാണാറുണ്ട്. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രിയാമണി അഭിനയ ജീവിതം നിര്‍ത്തില്ലെന്നും സിനിമയിലേക്ക് തിരിച്ച് വരാന്‍ പോവുകയാണെനന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തതായി മലയാളികളുടെ പ്രിയ നടിയായ ഭാവനയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു! എന്നാല്‍ അവരോട് സംസാരിക്കാറില്ലെന്ന് നടി ഗീത! ഏറെ കാലമായി പ്രണയത്തിലായിരുന്ന Tue, 12 Sep 2017 12:34:03 +0530 പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ? https://malayalam.filmibeat.com/features/pullikkaran-staraa-ten-days-collection-037739.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/pullikkaran-staraa-ten-days-collection-037739.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ ഓണക്കാലമായിരുന്നു ഇത്തവണത്തേത്. മലയാള ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും താര രാജാക്കന്മാര്‍ ഒന്നിച്ചെത്തി എന്നതായിരുന്നു പ്രധാന പ്രത്യേകത. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളിയും പൃഥ്വിരാജും എത്തിയിരുന്നു. ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ് ഇത്രയ്ക്ക് ഡീസന്റാണോ മഹേഷ് ബാബു? മുന്നറിയിപ്പ് Tue, 12 Sep 2017 11:11:53 +0530 സൂര്യയുടെ അച്ഛനാവാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചു, ആ റോള്‍ സൂര്യയ്ക്ക് ഒപ്പം അവാര്‍ഡും https://malayalam.filmibeat.com/features/mohanlal-rejected-this-surya-movie-missed-natinal-award-037725.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss https://malayalam.filmibeat.com/features/mohanlal-rejected-this-surya-movie-missed-natinal-award-037725.html?utm_source=/rss/filmibeat-malayalam-feature-fb.xml&utm_medium=23.220.148.178&utm_campaign=client-rss തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സൂര്യ ശിവകുമാര്‍. നടന്‍ ശിവകുമാറിന്റെ മകനായ സൂര്യ സാഹചര്യങ്ങള്‍ കാരണം സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. എണ്‍പതുകളിലെ മിന്നും താരമായ ശിവകുമാറിന്റെ മക്കള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. സൂര്യയ്ക്ക് പിന്നാലെ അനുജന്‍ കാര്‍ത്തിയും സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ജ്യോതികയെയാണ് സൂര്യ വിവാഹം ചെയ്തത്. ദിയ, ദേവ് രണ്ടു കുട്ടികളുണ്ട് Mon, 11 Sep 2017 13:27:33 +0530