Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. Fri, 22 Sep 2017 17:27:01 +0530 Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Hollywood Movie News in Malayalam – Filmibeat Malayalam RSS provides latest hollywood movie reviews, hollywood news and gossips, hollywood celebs gossips in Malayalam at malayalam.filmibeat.com. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍! https://malayalam.filmibeat.com/gossips/nithya-menon-about-her-break-up-037939.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/nithya-menon-about-her-break-up-037939.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss സെവന്‍ ഒ ക്ലോക്ക് എന്ന കന്നട ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നിത്യ മേനോന്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്. മലയാളത്തിലായിരുന്നു നിത്യ മേനോന്റെ രണ്ടാമത്തെ ചിത്രം മലയളത്തിലായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ആകാശ ഗോപുരം. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ നിത്യ നായികയായി എത്തി. വിവാദങ്ങള്‍ നിത്യ മേനോന് പുതിയതല്ല. എന്തും വെട്ടിത്തുറന്ന് മുഖത്ത് നോക്കി പറയുന്ന നിത്യയുടെ ശീലം Fri, 22 Sep 2017 17:20:12 +0530 രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍... പ്രാര്‍ത്ഥിച്ചത് എന്താണെന്നോ? https://malayalam.filmibeat.com/gossips/ramaleela-director-arun-gopy-at-velankanni-shrine-037915.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/ramaleela-director-arun-gopy-at-velankanni-shrine-037915.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss പൂജ റിലീസുകള്‍ക്കായി മലയാള സിനിമകള്‍ ഒരുങ്ങുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് രാമലീല എന്ന ഒറ്റ ചിത്രത്തേക്കുറിച്ച് മാത്രമാണ്. രാമലീലയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങള്‍ക്കൂടെ തിയറ്റിറിലേക്ക് എത്തുന്നുണ്ടെന്നിരിക്കെയാണ് ഒരു ചിത്രം മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് പ്രധാന താരമാകുന്നു എന്നത് തന്നെയാണ് ചിത്രത്തെ ചര്‍ച്ചയാക്കുന്നത്. നഗ്നയായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മ, 12ാം വയസില്‍ അതും Thu, 21 Sep 2017 14:43:52 +0530 പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു! https://malayalam.filmibeat.com/gossips/kavya-madhavan-s-reaction-on-dileep-s-call-037898.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/kavya-madhavan-s-reaction-on-dileep-s-call-037898.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കാവ്യാ മാധവന്റെ 33ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിനും ഭര്‍ത്താവും നടനുമായ ദിലീപ് ഒപ്പമില്ലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് ഇത്തവണ ജാമ്യം ലഭിക്കുമെന്നായിരുന്നു ആരാധകരും ബന്ധുക്കളും പ്രതീക്ഷിച്ചത്. എന്നാല്‍ ജാമ്യം നിഷേധിച്ച വാര്‍ത്ത അറിഞ്ഞതോടെ ഇവര്‍ നിരാശരാവുകയായിരുന്നു. സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ Wed, 20 Sep 2017 16:15:59 +0530 മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!! https://malayalam.filmibeat.com/gossips/prithviraj-is-the-real-great-father-037878.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/prithviraj-is-the-real-great-father-037878.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി എന്നെ നവാഗത സംവിധായകന്റെ ചിത്രം മമ്മൂട്ടിയെ കരിയറില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ എത്തിച്ചു. മകള്‍ക്ക് വേണ്ടി നിയമത്തിന് അതീതമായി ഏതറ്റം വരേയും പോകുന്ന അച്ഛന്റെ കഥയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. അവസരം കിട്ടാന്‍ കിടക്ക പങ്കിടണോ? ബോളിവുഡിലെ കാസ്റ്റിംഗ് Tue, 19 Sep 2017 13:17:49 +0530 രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... https://malayalam.filmibeat.com/gossips/is-the-ramaleela-boycott-call-justified-037841.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/is-the-ramaleela-boycott-call-justified-037841.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളത്തിലെന്നല്ല സിനിമ ചരിത്രത്തില്‍ തന്നെ ഒരു സിനിമയും അഭിമുഖീകരിക്കാത്ത അനുശ്ചിതത്വത്തിലാണ് രാമലീല എന്ന ചിത്രമുള്ളത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് വെല്ലുവിളിയായത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്നതും തുടര്‍ന്നുണ്ടായ അറസ്റ്റുമായിരുന്നു. ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി Sun, 17 Sep 2017 13:02:48 +0530 ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ https://malayalam.filmibeat.com/gossips/pullikkaran-staraa-25-days-poster-037819.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/pullikkaran-staraa-25-days-poster-037819.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസില്‍ നേര്‍ക്ക് നേര്‍ എത്തിയ ഓണക്കാലമായിരുന്നു ഇക്കുറി മലയാള സിനിമയുടേത്. ആദ്യമായിട്ടല്ല മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നതെങ്കിലും ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇരുവരും ഓണക്കാലത്ത് ഒന്നിച്ച് എത്തിയത്. യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ... ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!! Fri, 15 Sep 2017 17:22:37 +0530 'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം??? https://malayalam.filmibeat.com/gossips/mammootty-is-new-model-for-superstars-037785.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/mammootty-is-new-model-for-superstars-037785.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളത്തിന്റെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള താരതമ്യങ്ങള്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല തിരശീലയ്ക്ക് പുറത്തുള്ള സ്വഭാവത്തേക്കുറിച്ചും ആരാധകര്‍ നടത്താറുണ്ട്. എവിടേയും സൗഹൃദപരമായ ഒരു അന്തരീക്ഷം സൂക്ഷിക്കുന്ന വ്യക്തി എന്നാണ് മോഹന്‍ലാലിനേക്കുറിച്ചുള്ള വിശേഷണം. എന്നാല്‍ മമ്മൂട്ടിയേക്കുറിച്ചാകുമ്പോള്‍ അത് ജാഡ, അഹങ്കാരം എന്നിങ്ങനെയായി മാറും. പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ? Thu, 14 Sep 2017 11:47:53 +0530 ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും? https://malayalam.filmibeat.com/gossips/pullikkaran-staraa-fake-kerala-gross-collection-037753.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/pullikkaran-staraa-fake-kerala-gross-collection-037753.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss തിയറ്ററുകളിലെ ഓണത്തിരക്ക് അവസാനിക്കാറായി. കിതച്ചും കുതിച്ചും സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനം തുടരുമ്പോഴും ഫാന്‍സ് ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുകയാണ്. ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട ഫാന്‍സ് ഫൈറ്റിന് മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ തന്നെ. പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി? പുള്ളിക്കാരന്‍ Tue, 12 Sep 2017 15:45:37 +0530 പുള്ളിക്കാരന്‍ സ്റ്റാര്‍ ആകാത്തതിന്റെ നിരാശയാണോ... മമ്മൂട്ടിയുടെ മുഖത്ത് എന്താ ഒരു വൈക്ലബ്യം..?? https://malayalam.filmibeat.com/gossips/mammootty-is-looking-sad-this-pic-037745.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/mammootty-is-looking-sad-this-pic-037745.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss പൊതുവെ മമ്മൂട്ടി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍.. ചുള്ളന്‍.. കിടു.. തകര്‍ത്തു എന്നൊക്കെയുള്ള കമന്റുകളോടെ ആ ഫോട്ടോ അങ്ങ് വയറലാവും. ആ ചിത്രങ്ങളിലൊക്കെ മമ്മൂട്ടി ചിരിച്ച്, നല്ല സ്‌റ്റൈലായി നടന്നുവരുന്നതാവും. പക്ഷെ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ മുഖത്ത് ആ സന്തോഷം കാണുന്നില്ല.. മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി! Tue, 12 Sep 2017 13:23:29 +0530 മേക്കപ്പ് അധികമൊന്നുമില്ല, പക്ഷെ ചുണ്ടിലെ ചുവപ്പിന് ഒരു കുറവുമില്ല... മീരാജാസ്മിൻറെ ഇപ്പോഴത്തെ കോലം! https://malayalam.filmibeat.com/gossips/check-meera-jasmine-s-new-photo-037707.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/check-meera-jasmine-s-new-photo-037707.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ചുണ്ടിൽ ലിപ്സ്റ്റിക് കൂടിയതിൻറെ പേരിൽ ഏറെ വിമർശിക്കപ്പെട്ട നായികയാണ് മീര ജാസ്മിൻ. ലേഡീസ് ആൻറ് ജെൻറിൽമാൻ, മൊഹബ്ബത്ത് എന്നീ ചിത്രങ്ങളിലൊക്കെ ഈ ലിപ്സ്റ്റിക് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴും ലിപ്സ്റ്റിക്കിനോടുള്ള മീരയുടെ പ്രിയം കുറഞ്ഞിട്ടില്ല. പിന്നെയും പണി കിട്ടി.. ആ വാർത്തയും വ്യാജം.. ദിലീപ് കാരണം കഷ്ടപ്പെടുന്ന ഒരേ ഒരാൾ!! വിവാഹ ശേഷം മീരാ ജാസ്മിനെ അങ്ങനെ പുറത്ത് Sun, 10 Sep 2017 15:28:02 +0530 ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ് https://malayalam.filmibeat.com/gossips/dileep-s-stunning-question-to-jayaram-troll-037688.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/dileep-s-stunning-question-to-jayaram-troll-037688.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ദിലീപ് സിനിമ ഇല്ലാത്ത ഒരു ഓണക്കാലമായിരുന്നു മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇക്കുറി കടന്ന് പോയത്. ദിലീപ് സിനിമയ്ക്ക് വേണ്ടിയല്ല സാക്ഷാല്‍ ദിലീപ് തന്നെ റിലീസ് ചെയ്യുന്നത് എപ്പോഴാണ് എന്നാണ് ആരാധകര്‍ കാത്തിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് മാസം രണ്ട് പിന്നിടുകയാണ്. ഇനി മറയ്ക്കാനൊന്നുമില്ല, പൂര്‍ണ നഗ്നയായി മരത്തിന് മുകളില്‍ കിം കര്‍ദാഷിയാന്‍... ചിത്രം വൈറല്‍! Sat, 09 Sep 2017 16:08:38 +0530 ഗ്ലാമർ മാത്രം പോരല്ലോ.. സൂപ്പർഹിറ്റ് ചിത്രത്തിൻറെ റീമേക്കിൽ നിന്ന് അമല പോളിനെ ഒഴിവാക്കാൻ കാരണം? https://malayalam.filmibeat.com/gossips/the-reason-behind-amala-paul-depleted-from-queen-remake-037679.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/the-reason-behind-amala-paul-depleted-from-queen-remake-037679.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവാഹ മോചനത്തിന് ശേഷം സിനിമയിൽ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് അമല പോൾ. പൊതു ചടങ്ങുകളിലും സിനിമയിലും ഗ്ലാമർ വേഷം ചെയ്യാൻ ഒരു മടിയുമില്ല. എന്നാൽ അത് മാത്രം പോരല്ലോ...? ദിലീപിനെ കാണാൻ ജയിലിലെത്തിയ അപ്രതീക്ഷിത അതിഥി, കട്ടിത്താടി വച്ച ദിലീപിനെ തരിച്ചറിഞ്ഞില്ല! സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ക്വീനിൽ നിന്ന് അമല പോളിനെ പുറത്താക്കിയത് വാർത്തയായിരുന്നു. Sat, 09 Sep 2017 11:26:54 +0530 പൃഥ്വിരാജ് വൈകുന്തോറും നാഗാര്‍ജ്ജുന സന്തോഷിക്കും, പൃഥ്വി അങ്ങനെ വിട്ടുകൊടുക്കുമോ? https://malayalam.filmibeat.com/gossips/fans-about-prithiraj-karnan-shooting-date-037674.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/fans-about-prithiraj-karnan-shooting-date-037674.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss കാലത്തിനൊപ്പമുള്ള മാറ്റത്തിനനുസരിച്ച് സഞ്ചരിക്കുന്ന താരമാണ് പൃഥ്വിരാജ്. ഏത് വിഷയത്തിലായാലും തന്റേതായ നിലപാട് താരം തുറന്നുപറയാറുമുണ്ട്. നിലപാടുകളുടെ കാര്യത്തിലായലും തിരഞ്ഞെടുക്കുന്ന സിനിമയിലായാലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് പൃഥ്വിരാജ്. ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും? യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ഈ താരപുത്രന്റെ ലേറ്റസ്റ്റ് ചിത്രമായ ആദം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ Fri, 08 Sep 2017 15:25:14 +0530 അമല പോളിന് പാരയായി മഞ്ജിമ, ആ സിനിമ കൈക്കലാക്കി, ലക്ഷ്യമിടുന്നത് മറ്റൊരു കാര്യം https://malayalam.filmibeat.com/gossips/manjima-mohan-play-lead-role-malayalam-remake-queen-037663.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/manjima-mohan-play-lead-role-malayalam-remake-queen-037663.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്‌സോഫീസില്‍ കോടികളാണ് വാരിയത്. അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു! വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് Fri, 08 Sep 2017 11:34:12 +0530 ദിലീപിൻറെ ആ ചോദ്യം, ഓണക്കോടിയുമായി വന്ന ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല!! https://malayalam.filmibeat.com/gossips/dileep-s-stunning-question-jayaram-037650.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/dileep-s-stunning-question-jayaram-037650.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss എല്ലാ ഓണത്തിനും ദിലീപിൻറെ ഏത് സിനിമ റിലീസാകും എന്ന് നോക്കിയിരുന്ന ദിലീപ് ആരാധകർ ഈ വർഷം, ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി ഇരിക്കുകയായിരുന്നു. ഓണം കഴിഞ്ഞ്, സെപ്റ്റംബർ ആറിന് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങി, മടങ്ങി. ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ ടൊവിനോയുടെ നായികയുടെ ധൈര്യം സമ്മതിച്ചു!! Thu, 07 Sep 2017 13:14:18 +0530 സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു! https://malayalam.filmibeat.com/gossips/nayantara-changed-her-attitude-here-is-the-reason-037641.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/nayantara-changed-her-attitude-here-is-the-reason-037641.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയ അഭിനേത്രിയാണ് നയന്‍സ്. അഭിനയത്തില്‍ തന്റേതായ ശൈലി കാത്തു സൂക്ഷിക്കുന്ന താരം പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ? നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ Wed, 06 Sep 2017 17:00:56 +0530 യാത്ര പറഞ്ഞ് ദിലീപ് ഇറങ്ങുമ്പോൾ കാവ്യ ചെയ്തത് എന്താണ്, കാൽ തൊട്ട് തൊഴുതോ.. ?? https://malayalam.filmibeat.com/gossips/what-kavya-did-while-dileep-going-back-jail-037638.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/what-kavya-did-while-dileep-going-back-jail-037638.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss അമ്പത്തിയേഴ് ദിവസത്തെ ജയിൽ ജീവിതത്തിൽ നിന്ന് നേർത്തൊരു ആശ്വാസമായിരുന്നു ദിലീപിന് ഇന്ന് (സെപ്റ്റംബർ 6) അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾ ചെയ്യാൻ ആലുവയിലെ വീട്ടിലെത്താൻ കഴിഞ്ഞത്. കോടതി അനുവദിച്ച രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി ദിലീപ് മടങ്ങി. ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം? ചടങ്ങിന് വന്നപ്പോൾ മുതൽ ദിലീപും ദിലീപിന് Wed, 06 Sep 2017 16:22:41 +0530 മോഹന്‍ലാലിന്റെ വാച്ചും 'പുള്ളിക്കാരന്‍ സ്റ്റാറാ'യും തമ്മിലുള്ള ബന്ധം..! മമ്മൂട്ടി അറിഞ്ഞു കാണുമോ..? https://malayalam.filmibeat.com/gossips/pullikkaran-staraa-and-mohanlals-watch-037636.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/pullikkaran-staraa-and-mohanlals-watch-037636.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നുമായിട്ടാണ് ഈ ഓണക്കാലം എത്തിയത്. വിഷുക്കാലം പോലെ പുത്തന്‍ റിലീസുകളുടെ കുത്തൊഴിക്കില്ലായിരുന്നെങ്കിലും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരു ദിവസത്തെ ഇടവേളയില്‍ തിയറ്ററിലെത്തി എന്നതായിരുന്നു വലിയ പ്രത്യേകത. ഇടിക്കുള ഇടിച്ച് കയറി... ഒന്നാമനായി മുന്നില്‍ തന്നെ! പക്ഷെ കാലിടറിയേക്കും... കണക്കുകള്‍ ഇങ്ങനെ..! ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു... പുലിമുരുകനും Wed, 06 Sep 2017 15:36:20 +0530 ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം? https://malayalam.filmibeat.com/gossips/why-did-antony-perumbavoor-met-dileep-at-jail-037619.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/why-did-antony-perumbavoor-met-dileep-at-jail-037619.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ആലുവ ജയിലില്‍ നിന്ന് പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്ത് ദിലീപ് മടങ്ങി. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ അല്ലാതെ സിനിമാ പ്രവര്‍ത്തകരാരും തന്നെ ആലുവയിലെ വീട്ടില്‍ ഇല്ലായിരുന്നു. നാദിര്‍ഷ അടക്കമുള്ള ഉറ്റ സുഹൃത്തുക്കള്‍ ദിലീപ് പുറത്തിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ജയിലില്‍ വന്ന് കണ്ടിരുന്നു. നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു! സംവിധായകന്‍ Wed, 06 Sep 2017 10:38:01 +0530 ചാക്കില്‍ കയറി ഓട്ടത്തിന് രാജീവ് പിള്ള ഫസ്റ്റടിച്ചു.. കുടുംബത്തിന്റെ അഭിമാനം കാത്തു...!! https://malayalam.filmibeat.com/gossips/rajeev-pillai-won-the-game-see-his-trophy-037602.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/rajeev-pillai-won-the-game-see-his-trophy-037602.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss തന്റെ മസില്‍ ബോഡി വച്ച് ഇതല്ല ഇതിനപ്പുറവും ചാടികടക്കും രാജീവ് പിള്ള.. മലയാള സിനിമയില്‍ മസിലന്മാരില്‍ ഒരാളായ രാജീവ് പിള്ള ക്രിക്കറ്റ്, ബാഡ്മിന്റണ്‍ പോലുള്ള കായിക കലയില്‍ ബഹുകേമനാണെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഇത് മാത്രമല്ല രാജീവ് പിള്ളയുടെ കായികാഭ്യാസം. അന്നേ ആള് ഗെഡിയാണ്.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത കണ്ടോ ചാക്കില്‍ Tue, 05 Sep 2017 14:28:15 +0530 നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു! https://malayalam.filmibeat.com/gossips/following-wife-kavya-s-visit-tany-mollywood-celebs-land-up-to-see-dileep-in-jail-037600.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/following-wife-kavya-s-visit-tany-mollywood-celebs-land-up-to-see-dileep-in-jail-037600.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായിട്ട് രണ്ട് മാസത്തിലധികമായി. മൂന്ന് തവണ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കണം എന്ന് പറഞ്ഞപ്പോള്‍ സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ പുറത്തിറങ്ങാന്‍ ദിലീപിന് അനുമതി ലഭിച്ചു. ഏതെങ്കിലും നടന്‍ പറയുമോ തന്റെ നായികയെ കുറിച്ച് ഇങ്ങനെ, നിവിന്‍ Tue, 05 Sep 2017 13:36:47 +0530 അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര? https://malayalam.filmibeat.com/gossips/mani-was-ousted-from-kalabhavan-037598.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/mani-was-ousted-from-kalabhavan-037598.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഒറ്റ ചിരികൊണ്ട് മലയാളക്കരയെ മുഴുവന്‍ കൈയിലെടുത്ത താരമായിരുന്നു കലാഭവന്‍ മണി. മിമിക്രി വേദികളില്‍ നിന്ന് ഹാസ്യതാരമായി സിനിമയിലേക്ക് എത്തിയ മണി. വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞ് നിന്നും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ മണി തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഒടിയനില്‍ ബിഗ് ബി മോഹന്‍ലാലിനൊപ്പം! ഒടിയനായി അമിതാഭ് ബച്ചന്‍, തീരുന്നില്ല പ്രത്യേകതകള്‍.... പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ Tue, 05 Sep 2017 12:34:01 +0530 പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു? https://malayalam.filmibeat.com/gossips/mathrubhumi-review-films-on-its-merits-film-world-not-happy-037584.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/mathrubhumi-review-films-on-its-merits-film-world-not-happy-037584.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss മാതൃഭൂമിയുടെ സിനിമ നിരൂപണങ്ങളില്‍ ഒരു സിനിമയും ഒരിക്കലും ശരാശരിക്ക് താഴെ പോകില്ലായിരുന്നു. സൂപ്പര്‍ താര ചിത്രമാണെങ്കില്‍ പ്രത്യേകിച്ച്. എന്നാല്‍ കഥ മാറി, നിലപാടില്‍ മാറ്റം വരുത്തിയ മാതൃഭൂമിയുടെ നീക്കത്തിന്റെ ആദ്യ പ്രഹരമേറ്റത് ഓണം ഘോഷിക്കാനെത്തിയ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക്.  കേരളത്തിന് പുറത്തും പ്രിയം ഞണ്ടുകളോട്! ഓണച്ചിത്രങ്ങളില്‍ താരമായി നിവിന്‍ പോളി... സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് Mon, 04 Sep 2017 15:48:44 +0530 സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ? https://malayalam.filmibeat.com/gossips/dileep-s-daughters-photo-getting-viral-in-social-media-037567.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/dileep-s-daughters-photo-getting-viral-in-social-media-037567.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss താരങ്ങളുടെ കുടുംബ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. ആരാധകര്‍ കാരണം പലപ്പോഴും താരങ്ങള്‍ വെട്ടിലായ സംഭവങ്ങളുമുണ്ട്. താരപുത്രന്‍മാരുടെ സിനിമാ അരങ്ങേറ്റമൊക്കെ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. താരങ്ങള്‍ക്ക് പിന്നാലെ അടുത്ത തലമുറയും സിനിമയിലെത്തുന്നത് സ്വാഭാവികമായ കാര്യമാണ്. താരദമ്പതികളുടെ മക്കളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ മകള്‍. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ Sun, 03 Sep 2017 14:58:53 +0530 ദിലീപിനെ കണ്ടപ്പോഴുള്ള മീനാക്ഷിയുടെ പ്രതികരണം.. ഇത് മഞ്ജുവിന്റെ മകള്‍ തന്നെ!! https://malayalam.filmibeat.com/gossips/meenakshi-s-reaction-after-met-dileep-jail-037562.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/meenakshi-s-reaction-after-met-dileep-jail-037562.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ദിലീപ് ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിന് വീട്ടിലേക്ക് പോകാം. ഈ വാര്‍ത്ത കേട്ട ഉടനെ ഭാര്യ കാവ്യയ്ക്ക് ദിലീപിനെ കാണണം എന്ന് വാശിയായി. ദിലീപിനെ കാണാന്‍ കാവ്യ വന്നപ്പോള്‍ കൂടെ മീനാക്ഷിയും ഉണ്ടായിരുന്നു. പ്ലീസ്, അക്കാര്യം ലാലേട്ടനോട് പറയരുത്, രഹസ്യമാണ്; വില്ലനെ കളിയാക്കിയാള്‍ക്ക് സംവിധായകന്റെ മറുപടി ദിലീപിനെ Sun, 03 Sep 2017 13:05:21 +0530 ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി... https://malayalam.filmibeat.com/gossips/sreebala-k-menon-facebook-post-titos-vodka-037558.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/sreebala-k-menon-facebook-post-titos-vodka-037558.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ലൗ 24*7 എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായികയാണ് ശ്രീബാല കെ മേനോന്‍. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ച ശ്രീബാല കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരികൂടെയാണ്. ശ്രീബാല ഫേസ്ബുക്കില്‍ പങ്കുവച്ച് ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.  ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം... പിടിച്ച് നില്‍ക്കാന്‍ ഇനി Sun, 03 Sep 2017 11:53:22 +0530 ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം... https://malayalam.filmibeat.com/gossips/velipadinte-pusthakam-lal-jose-facebook-comment-037552.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/velipadinte-pusthakam-lal-jose-facebook-comment-037552.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss താര രാജാക്കന്മാരുടെ ചിത്രങ്ങളടക്കം നാല് ചിത്രങ്ങളായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. റിലീസിന് മുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം. തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്? പിടിച്ച് നില്‍ക്കാന്‍ ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്‌സ് ഓഫീസില്‍ Sat, 02 Sep 2017 18:15:04 +0530 തുണി അഴിക്കാനാണെങ്കില്‍ ഓകെ, പക്ഷെ ഇത്തരം സിനിമകള്‍ക്ക് എത്ര കോടി തരാം എന്നു പറഞ്ഞാലും കാജലില്ല! https://malayalam.filmibeat.com/gossips/kajal-aggarwal-turns-down-remuneration-rs-5-cr-037545.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/kajal-aggarwal-turns-down-remuneration-rs-5-cr-037545.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss നായകന്മാരെ ചുറ്റിപ്പറ്റിയുള്ള നായികാ വേഷങ്ങള്‍ മാത്രമാണ് പലപ്പോഴും നടിമാര്‍ക്ക് ലഭിക്കാറുള്ളത്. അത് തന്നെ 'തുറന്ന്' കാണിക്കാന്‍ മടിയില്ലെങ്കില്‍ ആ പേരും പറഞ്ഞ് എത്ര കോടികള്‍ എണ്ണി വാങ്ങാനും ചിലര്‍ തയ്യാറാണ്. ഇത്തരം വേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ കാജല്‍ അഗര്‍വാളിനെ അക്കൂത്തില്‍ പെടുത്തേണ്ട! കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 32 കാരിയായ കജല്‍ അഗര്‍വാളിന്റെ മറുപടി!! Sat, 02 Sep 2017 15:53:32 +0530 സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്! https://malayalam.filmibeat.com/gossips/mammootty-fans-strong-support-for-pullikkaran-staraa-037537.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/mammootty-fans-strong-support-for-pullikkaran-staraa-037537.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഓണത്തിന് തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ച മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്‌കം എത്തിയപ്പോള്‍ വെള്ളിയാഴ്ച മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ആദം ജോൺ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണവ. അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ Sat, 02 Sep 2017 12:30:48 +0530 നിതിനൊപ്പം മേഘ്‌നയ്ക്ക് എന്താ യുഎസ്സില്‍ കാര്യം, കാളിദാസ് ജയറാമിന്റെ ആദ്യ നായികയും പെട്ടോ ? https://malayalam.filmibeat.com/gossips/nithiin-megha-off-the-us-again-037516.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/gossips/nithiin-megha-off-the-us-again-037516.html?utm_source=/rss/filmibeat-malayalam-gossips-fb.xml&utm_medium=23.220.148.116&utm_campaign=client-rss സിനിമാ താരങ്ങള്‍ പൊതു സ്വത്താണെന്നും അവരെ കുറിച്ച് എന്തും എഴുതിപിടിപ്പിയ്ക്കാം എന്നും ചിലര്‍ക്കരു ധാരണയുണ്ട്. അത് പരാമാവധി ഉപയോഗപ്പെടുത്തി താരങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ കുത്തി നിറയ്ക്കുന്നു. അതിന് ഒടുവിലത്തെ ഇരയാണ് പുതുമുഖ താരം മേഘ്‌ന ആകാശ്. ഒരു മാസത്തോളമായി മേഘ്‌ന ആകാശും നടന്‍ നിതിനും യു എസ്സിലാണ്. ഇരുവരും പ്രണയം തലയ്ക്ക് പിടിച്ച് യുഎസ്സില്‍ ആടിപ്പാടുകയാണെന്നാണ് വാര്‍ത്തകള്‍ Fri, 01 Sep 2017 15:58:09 +0530