Malayalam Movie Preview | Mollywood Movie Previews – FilmiBeat Malayalam http://malayalam.filmibeat.com/ Malayalam Movie Preview in – FilmiBeat Malayalam Preview RSS feed provides latest mollywood movie previews in Malayalam, upcoming malayalam movie previews, malayalam movie previews in malayalam at malayalam.filmibeat.com. Thu, 15 Jun 2017 12:30:01 +0530 Malayalam Movie Preview | Mollywood Movie Previews – FilmiBeat Malayalam http://malayalam.filmibeat.com/ http://images.oneindia.com/images/rss/filmibeat-malayalam-logo.png Malayalam Movie Preview in – FilmiBeat Malayalam Preview RSS feed provides latest mollywood movie previews in Malayalam, upcoming malayalam movie previews, malayalam movie previews in malayalam at malayalam.filmibeat.com. അനുശ്രിയോട് പറഞ്ഞിട്ട് കേട്ടില്ല, ചേട്ടനെ കെട്ടിച്ചു.. പക്ഷെ തിളങ്ങിയത് അനുശ്രീ തന്നെ.. കാണൂ http://malayalam.filmibeat.com/preview/actress-anusree-brother-anoop-wedding-photos-035652.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/actress-anusree-brother-anoop-wedding-photos-035652.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss നടി അനുശ്രീയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു സെലിബ്രിറ്റിയുടേത് എന്നത് പോലെ അനൂപിന്റെ വിവാഹം ആഘോഷിക്കുകയാണ്. രജിഷ വിജയന്‍, കെബി ഗണേഷ് കുമാര്‍ ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും... അനുശ്രീയ്ക്ക് ലഭിച്ച ആ പ്രണയാഭ്യര്‍ത്ഥന തന്നെ വിവാഹത്തിന് നിര്‍ബദ്ധിച്ച് നടക്കാതെയായപ്പോഴാണ് ചേട്ടനെ കെട്ടിയ്ക്കുന്നത് എന്ന് അടുത്തിടെ Thu, 15 Jun 2017 12:24:55 +0530 ബാഹുബലിയില്‍ അച്ഛനെയോ മകനെയോ ഏറെ ഇഷ്ടം??? പ്രേക്ഷകര്‍ക്കും പ്രഭാസിനും ഒരേ ഉത്തരം!!! http://malayalam.filmibeat.com/preview/baahubali-2-amarendra-or-mahendra-who-is-the-best-034771.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/baahubali-2-amarendra-or-mahendra-who-is-the-best-034771.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ചിത്രമാണ് ബാഹുബലി. നാല് വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവില്‍ രണ്ട് ഭാഗങ്ങളായിട്ടാണ് ബാഹുബലി പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കായിരുന്നു ബാഹുബലി നടന്ന് കയറിയത്. അമരേന്ദ്ര ബാഹുബലിയുടേയും മകന്‍ മഹേന്ദ്ര ബാഹുബലിയുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു ബാഹുബലി. ആദ്യ ഭാഗത്തില്‍ മകന്‍ മഹേന്ദ്ര ബാഹുബലിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാം ഭാഗം പറഞ്ഞത് അമരേന്ദ്ര ബാഹുബലിയുടെ കഥയായിരുന്നു. Tue, 02 May 2017 11:43:11 +0530 ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ http://malayalam.filmibeat.com/preview/ivan-maryadaraman-5-reasons-watch-022739.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/ivan-maryadaraman-5-reasons-watch-022739.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദ രാമന്‍ എന്ന ഹാസ്യ ചിത്രം നാളെ (04-04-2015) തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനിയാണ് നായിക. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇവന്‍ മര്യാദ രാമന്‍ എന്ന പേരില്‍ മലയാളത്തിലെത്തുന്നത്. ഉദയകൃഷ് - സിബി കെ തോമസ് പിരിയുന്നതിന് Fri, 03 Apr 2015 11:24:51 +0530 ജയറാമിന് ഭാര്യയുടെ മനശാസ്ത്രം അറിയില്ല http://malayalam.filmibeat.com/preview/thinkal-muthal-velli-vare-started-rolling-022461.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/thinkal-muthal-velli-vare-started-rolling-022461.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജയദേവന്‍ ചുങ്കത്തറ എഴുതുന്ന സീരിയലുകള്‍ ടാം റേറ്റിങ്കില്‍ ഒന്നാം സ്ഥാനത്താണ്. ഒരേ സമയം മൂന്നു സീരിയലുകള്‍ക്കു കഥയെഴുതുന്ന ജയദേവന്റെ വിജയം സ്ത്രീകളുടെ മനശാസ്ത്രം അറിയാമെന്നതാണ്. അതുകൊണ്ടു തന്നെ തിങ്കള്‍ മുതല്‍ വെള്ളിവരെ സ്ത്രീകള്‍ ജയദേവന്റെ സീരിയലിനായി കാത്തിരിക്കുകയാണ്. ഒരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന ജയദേവന്‍ ആ തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നത് പുഷ്പവല്ലിയെ കണ്ടതോടെയാണ്. തനി നാട്ടിന്‍പുറത്തുകാരിയാണ് Mon, 09 Mar 2015 15:10:08 +0530 ദിലീപിനെ ഭാര്യ അത്രയ്ക്കു സ്‌നേഹിക്കുന്നു http://malayalam.filmibeat.com/preview/dileep-staring-chandreattan-evidaya-s-shooting-is-progressing-022045.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/dileep-staring-chandreattan-evidaya-s-shooting-is-progressing-022045.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പെറ്റീഷന്‍ കമ്മിറ്റിയിലെ ഉദ്യോഗസ്ഥനാണ് ചന്ദ്രമോഹന്‍. ഭാര്യ സുഷമ ബിഎസ്എന്‍എല്ലില്‍ ഉദ്യോഗസ്ഥയും.മകന്‍ അച്ചു വിദ്യാര്‍ഥിയും. എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ഭാര്യമാര്‍ തങ്ങളെ സ്‌നേഹിക്കുന്നില്ല എന്നാണു പരാതിയെങ്കില്‍ ചന്ദമോഹനന്‍ അങ്ങനെയല്ല, ഭാര്യ സ്‌നേഹിച്ചു കൊല്ലുന്നു എന്നാണു പരാതി. ഭാര്യയുടെ സ്‌നേഹം മടുത്ത അവസ്ഥ. അപ്പോഴാണ് ഭാര്യയ്ക്ക് തൃശൂരിലേക്കു സ്ഥലം മാറ്റം കിട്ടുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്നതില്‍ വിഷമിക്കുന്നവരാണു മിക്കവരും Tue, 03 Feb 2015 09:29:47 +0530 മറിയം മുക്കിലുള്ളത് എന്താണ്? http://malayalam.filmibeat.com/preview/mariyam-mukku-what-is-store-021864.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/mariyam-mukku-what-is-store-021864.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകളിലൊന്നാണ് ഫഹദ് ഫാസില്‍ നായകനാകുന്ന 'മറിയം മുക്ക്'. തിരക്കഥാകൃത്തായി പേരെടുത്ത ജെയിസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിലെത്തും. എന്താണ് പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ ഇത്രയേറെ പ്രതീക്ഷയര്‍പ്പിക്കാനുള്ള കാരണം? പ്രധാന കാരണം ഫഹദ് ഫാസില്‍ തന്നെയാണ്. ഒരു മിനിമം ഗ്യാരണ്ടിയുള്ള ചിത്രമേ ഫഹദ് തിരഞ്ഞെടുക്കുകയുള്ളൂ Thu, 22 Jan 2015 13:42:23 +0530 മോഹന്‍ലാലിനെ ഒഴിവാക്കാന്‍ റീനു കണ്ടെത്തിയ വഴി http://malayalam.filmibeat.com/preview/reenu-mathews-plays-boss-mohanlal-on-sathyan-anthikakd-s-untitled-flick-021801.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/reenu-mathews-plays-boss-mohanlal-on-sathyan-anthikakd-s-untitled-flick-021801.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss വനിതാ രത്‌നം മാഗസിന്റെ റിപ്പോര്‍ട്ടറാണ് വിനീത് എന്‍ പിള്ള. സത്യസന്ധനും മിടുക്കനുമായ റിപ്പോര്‍ട്ടറായിരുന്നു വിനീത്. ഇയാളെഴുതിയ ആര്‍ട്ടിക്ക്ള്‍സ് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വിനീതിന് ജോലിയില്‍ പഴയതുപോലെ ആത്മാര്‍ത്ഥതയൊന്നുമില്ല. സ്വാഭാവികമായും വനിതാരത്‌നത്തിന്റെ ചുമതല വഹിക്കുന്ന കല്യാണിയ്ക്ക് വിനീതിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന ചിന്തയുണ്ടാകുമല്ലോ. പലപണിയും നോക്കിയിട്ട് നടക്കാതായപ്പോഴാണ് കല്യാണിയുടെ മുന്നില്‍ ഒരു വഴി തെളിഞ്ഞത്. Sat, 17 Jan 2015 15:05:23 +0530 മഞ്ജുവിനെ ഇന്റര്‍വ്യു ചെയ്യാന്‍ ലാലിനു സാധിക്കുമോ? http://malayalam.filmibeat.com/preview/will-mohanlal-ready-interview-manju-warrier-021134.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/will-mohanlal-ready-interview-manju-warrier-021134.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss അഡ്വ. ദീപയെ ഇന്റര്‍വ്യു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനീതന്‍ പിള്ളയുടെ ജോലി നഷ്ടമാകും. കുടുംബകോടതിയെ അഭിഭാഷകയെ ഇന്റര്‍വ്യു ചെയ്യാനായി വനിതാരത്‌നം റിപ്പോര്‍ട്ടര്‍ പിള്ള ചെല്ലുമ്പോഴെല്ലാം ഓരോരോപ്രശ്‌നങ്ങള്‍ കടന്നുവരുന്നു. ആ പ്രശ്‌നങ്ങളെല്ലാം ദീപയുടെ പ്രശ്‌നങ്ങളായിരുന്നു. വിവാഹമോചിതയായ ദീപ ഏഴുവയസ്സുകാരി മിയയുടെ അമ്മയാണ്. പിള്ളയാകട്ടെ വിവാഹം കഴിച്ചിട്ടുമില്ല. നന്മനിറഞ്ഞ സ്വന്തം അമ്മയെപോലെയൊരു പെണ്ണിനെ കണ്ടെത്താന്‍കഴിയാത്തതിനാലാണ് വിവാഹം നീണ്ടുപോയത്. വനിതാരത്‌നം Thu, 20 Nov 2014 08:29:04 +0530 മര്യാദ രാമന്‍ എങ്ങനെ മര്യാദയില്ലാത്തവനായി http://malayalam.filmibeat.com/preview/preview-dileep-s-ivan-maryada-raman-020792.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/preview-dileep-s-ivan-maryada-raman-020792.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss പൂനയിലെ റൈസ് മില്‍ തൊഴിലാളിയാണ് രാമന്‍. സൈക്കിളില്‍ അരി എത്തിച്ചുകൊടുക്കുകയാണ് അവന്റെ ജോലി. സൈക്കിള്‍ മാറി ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച അവന്‍ അതിനുള്ള പണത്തിനായി നാട്ടിലെത്തുന്നു. അമ്മയുടെ കൈയില്‍ നിന്നു പണം വാങ്ങാന്‍ ആണ് എത്തുന്നത്. എന്നാല്‍ നാട്ടിലെത്തിയ അവന്‍ ഞെട്ടിപ്പോയി. അവനെ കാത്ത് അവിടെയൊരു സംഘമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം രാമനെ കൊല്ലുകയായിരുന്നു. മര്യാദയ്ക്കു ജീവിച്ചിരുന്ന Tue, 21 Oct 2014 14:16:00 +0530 അതിഥികള്‍ കുരിശാകുമ്പോള്‍ http://malayalam.filmibeat.com/preview/short-headline-njangalude-veettile-athithikal-coming-soon-020384.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/short-headline-njangalude-veettile-athithikal-coming-soon-020384.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss അതിഥികള്‍ പാരയാകുന്നത് മലയാളിയുടെ ജീവിതത്തില്‍ പുതുമയൊന്നുമല്ല. ക്ഷണിക്കപ്പെടാതെയെത്തുന്ന അതിഥികളെ കൊണ്ട് ഭാര്യാഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്ന വിഷമകളാണ് ഇക്കുറി സിബിമലയില്‍ കുടുംബകഥയിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുന്നത്. മലയാളിക്ക് ഒരുപാടു നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സിബിമലയില്‍ ഒരുക്കുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികളുടെ ചിത്രീകരണം തുടരുകയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതത്തില്‍ വലിയൊരു ദുരന്തത്തെ അതിജീവിച്ച ഭാവന ഇപ്പോള്‍ സമയം കണ്ടെത്തുന്നത് പുസ്തകങ്ങളുടെ Wed, 17 Sep 2014 08:51:10 +0530 തറവാട് പോരാട്ടങ്ങള്‍ വീണ്ടും http://malayalam.filmibeat.com/preview/mylanchi-monjulla-veedu-coming-soon-020317.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/mylanchi-monjulla-veedu-coming-soon-020317.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാളത്തിലെ കോമഡി ചിത്രങ്ങളുടെ പ്രധാന തന്തു ആള്‍മാറാട്ടമായിരുന്നു. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ തുടങ്ങിവച്ച ആള്‍മാറാട്ട കഥകള്‍ ഇപ്പോഴും അതേ ട്രാക്കില്‍ തന്നെ തുടരുന്നുണ്ട്. ഇസ്ലാം തറവാട്ടിലേക്ക് ഹിന്ദുവായ ഒരാള്‍ ആള്‍മാറാട്ടം നടത്തി ഇസ്ലാമായി എത്തിയാല്‍ എന്തായിരിക്കും പുകില്, അതും അന്യമതസ്ഥര്‍ക്കു പ്രവേശനമില്ല എന്നു പേരെഴുതി വച്ച ഒരു തറവാട്ടിലേക്ക്. അത്തരമൊരു കുഴപ്പംപിടിച്ച കഥയാണ് നവാഗതനായ ബെന്നി തോമസ് Thu, 11 Sep 2014 09:41:40 +0530 ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു http://malayalam.filmibeat.com/preview/fahads-artist-ready-to-release-112068.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/fahads-artist-ready-to-release-112068.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഓഗസ്റ്റ് 30ന് വീണ്ടുമൊരു ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആര്‍ടിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമപ്രസാദാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫഹദ് ചിത്രം ഒളിപ്പോര് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇക്കാര്യം സമ്മതിച്ച ഫഹദ് ചിത്രം കാണേണ്ടിവന്ന പ്രേക്ഷകരോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പ്രണയവും വിഷാദവും ഇടകലര്‍ത്തിയാണ് ശ്യാമപ്രസാദ് ആര്‍ടിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫഹദിനൊപ്പം Tue, 27 Aug 2013 13:10:22 +0530 കളിമണ്ണ് വരുമ്പോള്‍ പ്രതിഷേധക്കാറ്റുയരുമോ? http://malayalam.filmibeat.com/preview/kalimannu-to-release-on-august-9-110192.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/kalimannu-to-release-on-august-9-110192.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന വിവാദമാണ് 'കളിമണ്ണ്' എന്ന ബ്ലസ്സി ചിത്രത്തെ പ്രശസ്തമാക്കിയത്. വിവാദങ്ങളിലകപ്പെട്ടതുകൊണ്ടുതന്നെ കളിമണ്ണ് എങ്ങനെയുള്ള ചിത്രമായിരിക്കും അതില്‍ എന്തെല്ലാമുണ്ടാകുമെന്നും അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. ബ്ലസ്സിയുടെ ചിത്രമായതുകൊണ്ടുതന്നെ കളിമണ്ണിന് മിനിമം ഗ്യാരണ്ടിയുണ്ടാകുമെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ നേരത്തേ പ്രസവചിത്രീകരണം സംബന്ധിച്ച വിവാദത്തിന് പിന്നാലെ 'തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ലെ'ന്ന പ്രസ്താവനകളുമായി രംഗത്തെത്തിയ രാഷ്ട്രീയക്കാരും Wed, 03 Jul 2013 11:27:22 +0530 ഒടുവില്‍ മുസാഫിര്‍ എത്തി http://malayalam.filmibeat.com/preview/musafir-malayalam-movie-released-108883.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/musafir-malayalam-movie-released-108883.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss റഹ്മാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മുസാഫിര്‍ ഒടുവില്‍ തിയേറ്ററിലെത്തി. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സൈപ്രസ്, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലാണ് പുരോഗമിച്ചത്. ഹുമയൂണ്‍ എന്ന കഥാപാത്രമായാണ് റഹ്മാനെത്തുന്നത്. മംമത് മോഹന്‍ദാസ്, ബാല, ദിവ്യ ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്. ലക്ഷ്മി ഗോപാലസ്ാമി സ്വന്തം പേരിലെത്തുന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയുടെ ജികെ എന്ന കഥാപാത്രവുമുണ്ട്. Fri, 10 May 2013 15:49:25 +0530 അപ്രതീക്ഷിതമായത് സംഭവിയ്ക്കും;മഞ്ജു വാര്യര്‍ http://malayalam.filmibeat.com/preview/life-is-full-of-unexpected-events-manju-warrier-108639.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/life-is-full-of-unexpected-events-manju-warrier-108639.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss കൊച്ചി: ഉടന്‍ മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. താന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രചരണം തെറ്റാണെന്നും മഞ്ജു പറഞ്ഞു.ജീവിതത്തില്‍ അപ്രതീക്ഷിതമായതാണ് സംഭവിയ്ക്കുന്നതെന്നും മഞ്ജു പറഞ്ഞു. മഞ്ജു അഭിനയത്തിലേക്ക് തിരിച്ച് വരുന്നു ഫഹദ് ഫാലസിലിന്‌റെ നായികയാവുന്നു എന്ന തരത്തിലുളള ഗോസിപ്പുകള്‍ പ്രപരിച്ചിരുന്നു . എന്നാല്‍ Sun, 28 Apr 2013 14:40:53 +0530 പുതിയ രുചിയൊരുക്കി റെഡ് വൈന്‍ http://malayalam.filmibeat.com/preview/red-wine-movie-review-1-108105.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/red-wine-movie-review-1-108105.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്നു കേള്‍ക്കുമ്പോള്‍ മുന്‍ധാരണയൊന്നുമില്ലാതെതന്നെ പ്രേക്ഷകര്‍ തിയറ്ററിലെത്തും. അത് കൃത്യമായി അറിയുന്നതുകൊണ്ടാണ് നവാഗത സംവിധായകനായ സലാം ബാപ്പു ഇവരെ ഒന്നിപ്പിച്ച് റെഡ് വൈന്‍ ഒരുക്കിയതും. നല്ലൊരു ചിത്രം കാണാമെന്ന പ്രതീക്ഷയില്‍ എത്തുന്നവരെ നിരാശപ്പെടുത്താതെ സലാം തന്നെ കന്നി ചിത്രം തിയറ്ററിലെത്തിച്ചു. 2013ലെ അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളും കുടുംബവും Tue, 26 Mar 2013 14:39:09 +0530 കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട് http://malayalam.filmibeat.com/preview/red-wine-movie-review-2-108104.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/red-wine-movie-review-2-108104.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss വയനാട് ജില്ലയിലെ സിപിഎമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അനൂപ്. എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായെങ്കിലും പാര്‍ട്ടിയും നാടകവും കാരണം ജോലിക്കൊന്നും പോകുന്നില്ല. സഖാവ് വര്‍ഗീസിന്റെ ജനുസില്‍പെട്ട ആളാണ് അനൂപ്. പൂര്‍ണമായും പാര്‍ട്ടിക്കു വേണ്ടിയും സാധാരാണക്കാര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആള്‍. ചുരമിറങ്ങിയാല്‍ ഇയാള്‍ മികച്ചൊരു നാടക നടനാണ്. കോഴിക്കോട്ടെ നാടകസംഘത്തിനു വേണ്ടി വ്യത്യസ്തമായ നാടകം Tue, 26 Mar 2013 14:34:02 +0530 ലാല്‍ ജോസിന്റെ ശിഷ്യന്‍ മോശമാക്കിയില്ല http://malayalam.filmibeat.com/preview/red-wine-movie-review-3-108103.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/red-wine-movie-review-3-108103.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഒരു നടനെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഒരു സംവിധായകന്‍ വിജയിക്കുന്നത്. ഒരാള്‍ മാത്രം നായകനാകുന്ന ചിത്രത്തിലെ സംവിധായകന്‍ അനുഭവിക്കുന്ന പ്രയാസമല്ല റെഡ് വൈനില്‍ സലാം ബാപ്പു അനുഭവിച്ചത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു പുറമെ ന്യൂജനറേഷന്‍ ഹീറോകളായ ഫഹദും ആസിഫും ഉണ്ട്. ഇവര്‍ക്ക് പിന്തുണയേകി പതിനഞ്ചോളം പ്രധാന നടന്‍മാരും. ആരുടെ കഥാപാത്രങ്ങളും പാളിപ്പോകാത്ത രീതിയില്‍ രീതിയില്‍ വേണം ചിത്രമൊരുക്കാന്‍. Tue, 26 Mar 2013 14:26:37 +0530 കഥമോഷണം, കേസ്: റിലീസിങിനു മുമ്പെ വിവാദം http://malayalam.filmibeat.com/preview/red-wine-movie-review-4-108102.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/red-wine-movie-review-4-108102.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss മോഹന്‍ലാല്‍, ഫഹദ്, ആസിഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന രീതിയിലായിരുന്നു റെഡ് വൈന്‍ ആദ്യം വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രം വിവാദത്തിലൂടെ ശ്രദ്ധേയമായി. കഥാ മോഷണവുമായി ബന്ധപ്പെട്ടായിരുന്നു അത്. കണ്ണൂര്‍ ജില്ലയിലെ നൗഫല്‍ ബ്ലാത്തൂര്‍ എന്ന യുവാവ് തന്റെ കഥ മാമന്‍ കെ. രാജന്‍ എന്ന സഹസംവിധായകനോട് പറയുകയും അയാള്‍ പിന്നീട് ഇത് അടിച്ചുമാറ്റി സ്വന്തമാക്കുകയുമായിരുന്നുവെന്നായിരുന്നു Tue, 26 Mar 2013 14:22:51 +0530 പത്തുകഥകളുമായി ഒറ്റഷോട്ടില്‍ ടൂറിസ്റ്റ് ഹോം http://malayalam.filmibeat.com/preview/tourist-home-10-stories-in-one-shot-107362.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/tourist-home-10-stories-in-one-shot-107362.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വീണ്ടും ഒരു ലോഡ്ജിലെ കഥപറയുന്ന ചിത്രം ഒരുങ്ങുന്നു. ഒരുഷോട്ടിലൂടെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ എന്നതാണ് ടൂറിസ്‌റ് ഹോം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്‌ളസ്ടു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കു കടന്നുവന്ന ഷെബി എന്ന സംവിധായകനാണ് ഈ പരീക്ഷണ ചിത്രത്തിന്റെ രചനയുംസംവിധാനവും നിര്‍വ്വഹിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ജീവിത്തിന്റെ പലതുറകളില്‍ പെട്ട Thu, 07 Feb 2013 17:11:11 +0530 ഐയാം ചന്ദ്രബോസ് എ ജെന്റില്‍മാന്‍ http://malayalam.filmibeat.com/preview/mohanlal-to-romance-four-heroines-106638.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/mohanlal-to-romance-four-heroines-106638.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ മലയാളി യൂത്ത് പറഞ്ഞു ശീലിക്കാന്‍ സാദ്ധ്യതയുള്ള അതിലേറെ ഇഷ്ടത്തോടെ കൊണ്ടുനടക്കാന്‍ താല്പര്യപ്പെടുന്ന ചന്ദ്രബോസ് എന്ന കഥാപാത്രം എവിടേയും സ്വയം പരിചയപ്പെടുത്തും ഇങ്ങനെ ഐയാം ചന്ദ്രബോസ് എജെന്റില്‍മാന്‍.
സൂപ്പര്‍താരം മോഹന്‍ലാലാണ് ചന്ദ്രബോസെങ്കില്‍ സൂപ്പര്‍ സംവിധായകന്‍ സിദ്ധിക്കാണ് ജെന്റില്‍മാന്റെ ശില്പി. ലേഡീസ് ആന്റ് ജെന്റില്‍മാനെന്ന ചിത്രത്തിലാണ് പ്രേക്ഷകഹൃദയം കീഴടക്കാനായ് മോഹന്‍ലാല്‍ ചന്ദ്രബോസ് എന്ന രസികന്‍ കഥാപാത്രമാവുന്നത്.
നാടോടിക്കാറ്റില്‍ ബികോം Fri, 21 Dec 2012 16:42:19 +0530 ബാലചന്ദ്ര മേനോന്‍ തിരിച്ചെത്തുന്നു http://malayalam.filmibeat.com/preview/balachandra-menon-back-with-a-bang-106614.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/balachandra-menon-back-with-a-bang-106614.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം ബാലചന്ദ്രമേനോന്‍ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ് ബഡി എന്ന ചിത്രത്തിലൂടെ. ഗ്രീനി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അഗസ്‌റിന്‍ ജാക്‌സണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഡി.ജി.പി ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ശക്തമായ കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടതാരമായ ബാലചന്ദ്രമേനോനെത്തുന്നു.
നവാഗതനായ രാജ് പ്രഭാവതി മേനോന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. മേനോന്‍മാരുടെ കൂട്ടായ്മയില്‍ രൂപപ്പെടുന്ന ബഡിയില്‍ ബാബുആന്റണി ഛന്ദര്‍സിംഗ് എന്ന Thu, 20 Dec 2012 16:12:15 +0530 കിഴക്കെമലയിലെ ക്രിസ്ത്യാനി പെണ്ണാണ് റബേക്ക http://malayalam.filmibeat.com/preview/ann-augustine-in-and-as-rebecca-uthup-kizhakkemala-106478.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/ann-augustine-in-and-as-rebecca-uthup-kizhakkemala-106478.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss മലയാളിയുടെ മനസ്സില്‍ ഓര്‍മ്മകളുടെ സുഗന്ധസംഗീതമുണര്‍ത്തുന്ന നോസ്റ്റാള്‍ജിക് ഗാനമാണ് കിഴക്കെമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപെണ്ണ്... വയലാറിന്റെ തൂലികതുമ്പില്‍ നിന്നുതിര്‍ന്ന് ബാബുരാജിന്റെ ഹാര്‍മ്മോണിയത്തില്‍ വിടര്‍ന്ന് എ. എം രാജയുടെ ചുണ്ടുകളിലൂടെ മലയാളത്തിന്റെ ഉള്ളം കവര്‍ന്നഗാനം.
നീണ്ട ഇടവേളയ്ക്കുശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന റെബേക്ക ഉതുപ്പ് കിഴക്കെമല എന്ന ചിത്രത്തില്‍ ഈ ഗാനം പുനരാവിഷ്‌ക്കരിക്കുന്നു. മലയോരഗ്രാമത്തിന്റേയും കുടിയേറ്റ ജീവിതത്തിന്റേയും വിയര്‍പ്പുകൊണ്ട് മണ്ണില്‍ പൊന്നുവിളയിക്കുന്നവരുടേയും കഥകൂടിയാണ് കിഴക്കെമല Tue, 11 Dec 2012 17:21:19 +0530 മോഹന്‍ലാല്‍ യൂത്തിനൊപ്പം റെഡ്‌ വൈനില്‍ http://malayalam.filmibeat.com/preview/mohanlal-red-wine-asif-ali-fahad-fazil-cinema-actor-105991.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/mohanlal-red-wine-asif-ali-fahad-fazil-cinema-actor-105991.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss അഭിനയത്തിന്റെ അനായാസ്യതകൊണ്ട്‌ അത്‌ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുക യൂത്തിന്‌ എന്നും ആവേശവും ആഹ്ലാദകരവും അതിലേറെ ഉപകാരപ്രദവുമാണ്‌. ഒപ്പം യുവത്വത്തിന്റെ പ്രസരിപ്പിനെ തൊട്ടറിയാനും കൈകോര്‍ത്തു നില്‍ക്കാനുമുള്ള ലാല്‍ മാജിക്കും ഒന്നിച്ചുചേരുകയാണ്‌ സലാം പാലപ്പെട്ടിയുടെ പ്രഥമചിത്രം റെഡ്‌ വൈനിലൂടെ.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവനടന്‍മാര്‍ ആസിഫ്‌ അലിയും ഫഹദ്‌ ഫാസിലുമാണ്‌ റെഡ്‌ വൈനില്‍ ലാലിനൊപ്പം ചേരുന്നത്‌. യുവ താരനിരയുമായി ലാല്‍ ഒന്നിക്കുന്നതും Sat, 17 Nov 2012 17:52:19 +0530 ലൈറ്റ്‌ ഗണേഷ്‌കുമാറിന്‌ ഭീഷണി ആവുമോ? http://malayalam.filmibeat.com/preview/light-cinema-ganesh-kumar-devaprasad-theatre-105967.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/light-cinema-ganesh-kumar-devaprasad-theatre-105967.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഏറെ കാലത്തെ കഷ്ടപ്പാടുകള്‍ക്കും കയ്‌പു നിറഞ്ഞ അനുഭവങ്ങള്‍ക്കും ശേഷം റിലീസിംഗിന്‌ തയ്യാറെടുക്കുന്ന ലൈറ്റ്‌ എന്ന സിനിമ ദേവപ്രസാദിന്റെ വലിയ പ്രതീക്ഷയാണ്‌. നായക താരത്തിന്‌ പ്രതിഫലം കൊടുക്കാനും അയാളുടെ ജീവിതശൈലി ചെലവുകളും താങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ രാമന്‍ എന്ന തന്റെ ചിത്രത്തിലെ നായകനായി സംവിധായകന്‍ ദേവപ്രസാദ്‌ തന്നെ വേഷമിടുകയായിരുന്നു.
തന്റെ ചിത്രം റിലീസ്‌ ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത തിയറ്ററുകള്‍ കിട്ടിയില്ലെങ്കില്‍ Fri, 16 Nov 2012 16:52:29 +0530 ജിഷ്‌ണുവും സിദ്ധാര്‍ത്ഥും റബേക്കയ്‌ക്കൊപ്പം http://malayalam.filmibeat.com/preview/rabeca-uthupp-kizhakkemala-jishnu-siddharth-ann-augusti-105857.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/rabeca-uthupp-kizhakkemala-jishnu-siddharth-ann-augusti-105857.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss തന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ കമല്‍ മലയാളത്തിന്‌ സമ്മാനിച്ച രണ്ട്‌ യുവ നടന്‍മാരാണ്‌ ജിഷ്‌ണുവും, സിദ്ധാര്‍ത്ഥ ഭരതനും. പടം ഹിറ്റായെങ്കിലും രണ്ട്‌ പേരും സിനിമയില്‍ ക്ലച്ച്‌ പിടിച്ചില്ല. സിദ്ധാര്‍ത്ഥ്‌ ക്യാമറയുടെ മുന്നില്‍ നിന്നും പിന്നിലേക്ക്‌ കളംമാറ്റി ചവിട്ടി നോക്കിയെങ്കിലും അവിടെയും പച്ച പിടിച്ചില്ല.
ഒരുമിച്ച്‌ വന്ന ഈ രണ്ട്‌ താരങ്ങളും വീണ്ടും വെള്ളിത്തിരയിലേക്ക്‌ ഒരുമിച്ചൊരു തിരിച്ചു വരവ്‌ നടത്തുന്നു. Mon, 12 Nov 2012 15:45:19 +0530 എയ്‌ഡ്‌സ്‌ ദിനത്തിലേക്കൊരുങ്ങുന്ന ലോറി ഗേള്‍ http://malayalam.filmibeat.com/preview/lorry-girl-aids-hiv-short-film-actor-actress-105670.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/lorry-girl-aids-hiv-short-film-actor-actress-105670.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss ലോകത്ത്‌ അവികസിത, വികസ്വരരാഷ്ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്‌. വരള്‍ച്ച, മതതീവ്രവാദം, വംശീയ കലാപങ്ങള്‍ തുടങ്ങി ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. കേരളത്തിലെ ഒരു ജില്ലയുടെ വിസ്‌തൃതിയില്ലാത്ത സ്വാസിലാന്റ്‌ എന്ന ആഫ്രിക്കന്‍ രാഷ്ട്രം നേരിടുന്ന വെല്ലുവിളി പുരോഗമന സമൂഹത്തിന്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണ്‌.
ശരാശരി മനുഷ്യായുസ്സ്‌ 31 വയസ്സ്‌. മൊത്തം ജനസംഖ്യയുടെ 34 ശതമാനം എയ്‌ഡ്‌സ്‌ രോഗികള്‍. ഇങ്ങനെ പോയാല്‍ Mon, 05 Nov 2012 12:19:38 +0530 വിവാദം കാത്തിരിക്കുന്ന പിതാവും കന്യകയും http://malayalam.filmibeat.com/preview/pithavum-kanyakayum-is-ready-to-release-105659.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/pithavum-kanyakayum-is-ready-to-release-105659.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss കൂട്ടുകാരിയുടെ അച്ഛനോട് അടുപ്പം തോന്നുന്ന കന്യകയെ മലയാള സിനിമ എങ്ങിനെ ഉള്‍ക്കൊള്ളുമെന്ന് വരും നാളുകള്‍ തെളിയിക്കും. പ്‌ളസ്ടുകാരിയായ പെണ്‍കുട്ടി തന്റെ കൂട്ടുകാരിയുടെ അച്ഛനെ പ്രണയാതുരമായ അടുപ്പത്തോടെ കാണുന്നത് അംഗീകരിക്കാന്‍ നിലവിലുള്ള മലയാളസിനിമയുടെ മുഖ്യധാര പ്രേക്ഷകപക്ഷം ഇനിയും തയ്യാറെടുത്തുവോ എന്നു പറയാറായിട്ടില്ല.
ഇന്ദു മേനോന്റെ കഥയ്ക്ക് രൂപേഷ് പോളും സജീവ് മേനോനും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച പിതാവും കന്യകയും ഇതിനകം Sun, 04 Nov 2012 14:18:55 +0530 മാറ്റിനിയിലൂടെ മഖ്ബൂല്‍ നായകനാവുന്നു http://malayalam.filmibeat.com/preview/maqbool-to-star-in-matinee-105561.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/maqbool-to-star-in-matinee-105561.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss തട്ടത്തിന്‍ മറയത്തിനുശേഷം മറനീക്കിപുറത്തുവരുന്ന പ്രണയകഥകളിലേക്ക് മാറ്റിനി എന്ന ചിത്രം കൂടി ഒരുങ്ങുന്നു. സെക്കന്റ് ഷോക്കുശേഷം എംഒപിഎല്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന മാറ്റിനി സംവിധാനം ചെയ്യുന്നത് ചലച്ചിത്രപരസ്യ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ്. ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ ഹിറ്റാക്കിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബത്തില്‍ മറ്റൊരു താരത്തെ സൃഷ്ടിയ്ക്കാന്‍ എഒപിഎല്‍ ഒരുങ്ങുന്നത്.
അനീഷിന്റെ പ്രഥമ സംവിധാന സംരംഭത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയുടെ Wed, 31 Oct 2012 15:48:30 +0530 അനൂപ്‌ മേനോന്‍ - ജയസൂര്യ കോമ്പിനേഷന്‍ http://malayalam.filmibeat.com/preview/anoop-menon-jayasurya-daveed-and-goliyath-105041.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.filmibeat.com/preview/anoop-menon-jayasurya-daveed-and-goliyath-105041.html?utm_source=/rss/filmibeat-malayalam-preview-fb.xml&utm_medium=23.220.148.178&utm_campaign=client-rss വിജയ സിനിമകളുടെ പുതിയ പതിപ്പുകള്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ അനൂപ്‌ മേനോനും ജയസൂര്യയും കെട്ടുറപ്പുള്ള നായകന്‍മാരാകുന്നു. കോക്ടെയിലും, ബ്യൂട്ടിഫുളും, ട്രിവാന്‍ഡ്രം ലോഡ്‌ജും കടന്ന്‌ രാജീവ്‌ നാഥിന്റെ ഡേവിഡ്‌ ആന്റ്‌ ഗോലിയാത്തിലാണ്‌ ഇവരിപ്പോള്‍ അഭിനയിച്ചുകൊണ്ടിരുക്കുന്നത്‌.
സിനിമയ്‌ക്കു പുറത്തും നല്ല കൂട്ടായ താരങ്ങള്‍ സിനിമയ്‌ക്കുള്ളില്‍ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്‌. ആ കൂട്ടായ്‌മയിലൂടെ വ്യത്യസ്‌തമായ വേഷങ്ങള്‍ ജയസൂര്യയെ തേടിയെത്തുന്നു എന്നതും ശ്രദ്ധേയമാണ്‌. രാജീവ്‌നാഥ്‌ അനൂപ്‌ മേനോന്‍ Wed, 10 Oct 2012 17:19:36 +0530