Mollywood Movie Review in Malayalam | Malayalam Movie Reviews - FilmiBeat Malayalam https://malayalam.filmibeat.com/ Mollywood Movie Review in Malayalam – Filmibeat Malayalam Review RSS Feed provides latest mollywood movie reviews in malayalam, upcoming malayalam movie reviews in malayalam at malayalam.filmibeat.com. Thu, 21 Sep 2017 17:45:01 +0530 Mollywood Movie Review in Malayalam | Malayalam Movie Reviews - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Mollywood Movie Review in Malayalam – Filmibeat Malayalam Review RSS Feed provides latest mollywood movie reviews in malayalam, upcoming malayalam movie reviews in malayalam at malayalam.filmibeat.com. പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! പറവയുടെ റിവ്യൂ വായിക്കാം.. https://malayalam.filmibeat.com/reviews/dulquer-salmaan-s-parava-movie-review-037920.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/dulquer-salmaan-s-parava-movie-review-037920.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss സിനിമ എന്നത് അഭിനയം മാത്രമല്ലെന്ന് പറയുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന താരമായും ഇന്ന് മുതല്‍ മികച്ചൊരു സംവിധായകനെന്ന പട്ടവും സൗബിന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരുപാട് സിനിമകളുടെ സഹസംവിധായകനായി സിനിമ ജീവിതം തുടങ്ങിയ സൗബിന്‍ ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത പറവ തിയറ്ററുകളില്‍ പാറി നടക്കുകയാണ്. അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി Thu, 21 Sep 2017 16:34:53 +0530 മിഷ്കിൻ... എന്നാ സുമ്മാവാ..!!! വിശാൽ ചിത്രമേയല്ല തുപ്പറിവാളൻ... പ്വൊരിച്ചു.. ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/thupparivalan-movie-review-by-shailan-037820.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/thupparivalan-movie-review-by-shailan-037820.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരിൽ ഒരാളായ മിഷ്കിനും യുവനായകരിൽ ശ്രദ്ധേയനായ വിശാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് തുപ്പറിവാളൻ. ഡിറ്റക്ടീവ് ആക്ഷൻ ത്രില്ലർ എന്ന ജോണറിലാണ് മിഷ്കിൻ തുപ്പറിവാളൻ ഒരുക്കിയിരിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസന്ന, വിനയ്, ആൻഡ്രിയ, അനു ഇമ്മാനുവൽ, സിമ്രാൻ എന്നിങ്ങനെ പോകുന്നു താരനിര - തുപ്പറിവാളന് ശൈലൻ ഒരുക്കുന്ന റിവ്യൂ വായിക്കാം... Fri, 15 Sep 2017 17:28:26 +0530 സേതുപതിയുടെ ഓരോ ഗതികേടുകളേ..യ്!!! പതിരാണ് പുതിർ, ശൈലന്റെ \"പുരിയാതപുതിർ\" റിവ്യൂ https://malayalam.filmibeat.com/reviews/puriyatha-puthir-movie-review-schzylan-sailendrakumar-037686.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/puriyatha-puthir-movie-review-schzylan-sailendrakumar-037686.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss പുരിയാതപുതിർ എന്നാൽ തമിഴിൽ മിസ്റ്റിഫൈയിംഗ് പസ്സിൽ എന്നാണ് അർത്ഥം.. അതീവദുരൂഹമായ ഒരു പ്രഹേളിക.. 1990 ലോ മറ്റോ കെ എസ് രവികുമാർ ഇതേ പേരിൽ ഒരു തമിഴ്സിനിമ സംവിധാനം ചെയ്തിറക്കിയതായ് ഓർക്കുന്നു.. 27കൊല്ലത്തിന് ശേഷം അതേപേരിൽ ഒരു പടം കൂടി എത്തുമ്പോൾ മലയാളികൾക്ക് പ്രിയങ്കരനായ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ തല അതിന്റെ പോസ്റ്ററിൽ കാണുമ്പോൾ തിയേറ്റർ Sat, 09 Sep 2017 15:08:26 +0530 പേര് പോലെ അല്ല 'കുരങ്ങുബൊമ്മൈ' ഒന്നാന്തരമൊരു ത്രില്ലർ, തലയ്ക്ക് അടികിട്ടിയ ഷോക്ക് !!!ശൈലന്റെ റിവ്യൂ https://malayalam.filmibeat.com/reviews/kurangu-bommai-review-by-schzylan-sailendrakumar-037668.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/kurangu-bommai-review-by-schzylan-sailendrakumar-037668.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss കുരങ്ങുബൊമ്മൈ എന്ന് ഒരു സിനിമയ്ക്ക് പേരിട്ടാൽ എത്രപേർ ആ പോസ്റ്റർ കണ്ട് തിയേറ്ററിൽ കേറും എന്നെനിക്കറിയില്ല. പക്ഷെ, ഞാൻ കേറി. വെറുമൊരു കൗതുകമെന്ന നിലയിൽ മാത്രമല്ല. ഈറോഡ് നഗരത്തിൽ യാദൃച്ഛികമായി ചെന്നപ്പോൾ, ഞാൻ താമസിച്ചിരുന്ന ലോഡ്ജിന്റെ അരികത്തുണ്ടായിരുന്ന അഭിരാമി തിയേറ്റർ കോമ്പ്ലക്സിൽ ഈ സിനിമയ്ക്ക് പുറമെ മുൻപ് കണ്ട വിവേകം മാത്രമേ സിനിമയായി ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടുകൂടി ആയിരുന്നു Fri, 08 Sep 2017 13:21:09 +0530 നമ്മക്കും കൂടി തോന്നണ്ടേ, പുള്ളിക്കാരൻ സ്റ്റാറാന്ന് നിങ്ങളങ്ങ് തീരുമാനിച്ചാൽ മതിയോ? ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/pullikkaran-staraa-movie-review-schzylan-sailendrakumar-037549.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/pullikkaran-staraa-movie-review-schzylan-sailendrakumar-037549.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജ് ചിത്രം ആദം ജോൺ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയോട് മത്സരിക്കുന്ന മമ്മൂട്ടിയുടെ ഓണച്ചിത്രമാണ് മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ. സെവൻത് ഡേയുടെ സംവിധായകനായിരുന്ന ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാ ഒരുക്കിയിരിക്കുന്നത്. ഫീൽഗുഡ് ഓണക്കാലം... സീസൺ വീണ്ടും നിവിന്റെ ചാക്കിൽ: ശൈലന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിവ്യൂ! വെളിവും വെളിപാടും Sat, 02 Sep 2017 17:22:38 +0530 ഞണ്ടുകളുടെ നാട്ടിൽ നിവിൻ പോളിയുടെയും ടീമിന്റെയും ഫീൽഗുഡ് ഓണക്കാലം... ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/njandukalude-nattil-oridavela-movie-review-by-shailan-037535.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/njandukalude-nattil-oridavela-movie-review-by-shailan-037535.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss നിവിൻ പോളിയുടെ ഓണം റിലീസ് ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. നവാഗതനായ അൽത്താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഹാന കൃഷ്ണകുമാർ, ദിലീഷ് പോത്തൻ, ലാൽ, ശാന്തികൃഷ്ണ എന്നിങ്ങനെ പോകുന്നു താരനിര. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. Sat, 02 Sep 2017 11:55:25 +0530 ഉദ്വേഗത്താൽ വരിഞ്ഞു മുറുക്കുന്നു ആദം ജോൺ.. നെഞ്ചിൽ തൊടുന്നു ഈ ത്രില്ലർ.. ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/adam-joan-movie-review-by-shailan-037523.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/adam-joan-movie-review-by-shailan-037523.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss പൃഥ്വിരാജ് നായകനായി എത്തുന്ന ഓണച്ചിത്രമാണ് ആദം ജോണ്. ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിങ്ങനെ ഇരട്ടനായികമാരാണ് ചിത്രത്തിൽ. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ആദം ജോൺ. പൃഥ്വിരാജ് മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിൽ എത്തുന്ന ആദം ജോണിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം... വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!! Fri, 01 Sep 2017 17:10:47 +0530 വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/velipadinte-pusthakam-movie-review-by-shailan-037499.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/velipadinte-pusthakam-movie-review-by-shailan-037499.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളത്തിൻറെ മെഗാസ്റ്റാർ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ഓണച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാൽ ഇതല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. ജനപ്രിയ ഹിറ്റുകൾ ഒരുക്കുന്നതിൽ മുമ്പനായ ലാൽജോസ് മോഹൻലാലിനെ നായകനാക്കി എടുക്കുന്ന ആദ്യ ചിത്രം എന്നതാണ് അത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിൻറെ പുസ്തകത്തിൽ അങ്കമാലി ഡയറീസ് ഫെയിം ലിച്ചി (രേഷ്മ രാജൻ) യാണ് നായിക. Fri, 01 Sep 2017 10:39:06 +0530 പ്രായത്തിലല്ല കാര്യം.. 21കാരൻ 28കാരിയെ ഭാര്യയാക്കുമ്പോൾ.. -ശൈലന്റെ 'ബോബി' റിവ്യൂ!! https://malayalam.filmibeat.com/reviews/bobby-movie-review-by-schzylan-sailendrakumar-037377.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/bobby-movie-review-by-schzylan-sailendrakumar-037377.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവാഹ ജീവിതത്തില്‍ പ്രായം ഒരു തടസമാണോ? അങ്ങനെ ഒരു നിബന്ധനകളില്ലെങ്കിലും അത്തരം ബന്ധങ്ങളിലുണ്ടാവുന്ന കാര്യങ്ങള്‍ എന്തൊക്കേയായിരിക്കുമെന്ന് കാണിച്ച് തരികയാണ് ബോബി എന്ന സിനിമയിലൂടെ.. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. മിയ ജോര്‍ജ് നായികയായി അഭിനയിക്കുന്ന സിനിമ ഷൊബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതുന്ന റിവ്യൂ വായിക്കാം... Sat, 26 Aug 2017 12:43:04 +0530 അന്തംവിട്ട വേഗം.. അഥവാ അജിത് കുമാർ ഷോ..(വിവേകം പേരിൽ മാത്രം)ശൈലന്റെ റിവ്യൂ! https://malayalam.filmibeat.com/reviews/vivegam-movie-review-schzylan-sailendrakumar-037362.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/vivegam-movie-review-schzylan-sailendrakumar-037362.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം കേരളത്തില്‍ ബിഗ് റിലീസായി എത്തിയ സിനിമയാണ് വിവേകം. അജിത് നായകനായി അഭിനയിക്കുന്ന സിനിമ ശിവയാണ് സംവിധാനം ചെയ്യുന്നത്. അജിത് ശിവ കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തില്‍ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാനുള്ള വരവാണോ ചിത്രത്തിന്റേത് എന്നറിയാന്‍ ശൈലന്‍ ഒരുക്കിയ റിവ്യൂ വായിക്കാം.. Fri, 25 Aug 2017 12:41:42 +0530 ഇല്ല.. അല്ലു അർജുന്റെ വെടി തീർന്നിട്ടില്ല... ശൈലന്റെ ദുവ്വാഡ ജഗന്നാഥം അഥവാ 'ഡിജെ' റിവ്യൂ!! https://malayalam.filmibeat.com/reviews/duvvada-jagannadham-movie-review-schzylan-sailendrakumar-037325.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/duvvada-jagannadham-movie-review-schzylan-sailendrakumar-037325.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അര്‍ജുന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ദുവ്വാഡ ജഗന്നാഥം എന്ന ഡി ജെ. സംവിധാനം ഹരീഷ് ശങ്കർ. ഗുഡിലോ ബഡിലോ മഡിലോ വൊടിലോ എന്ന ഗാനം ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നു എന്ന വിവാദത്തോടെയാണ് ചിത്രം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ചിത്രം. ഡി ജെയ്ക്ക് ശൈലൻ ഒരുക്കുന്ന റിവ്യൂ. Wed, 23 Aug 2017 10:57:39 +0530 ക്ലിപ്തതയൊട്ടുമില്ലാത്തൊരു കോപ്പിലെ തൃശിവപ‌േരൂർക്കളി.. ശൈലന്റെ തൃശ്ശിവപേരൂര്‍ ക്ലിപ്തം റിവ്യൂ!! https://malayalam.filmibeat.com/reviews/thrissivaperoor-kliptham-movie-review-schzylan-sailendrakumar-037309.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/thrissivaperoor-kliptham-movie-review-schzylan-sailendrakumar-037309.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss തൃശ്ശൂര്‍ പശ്ചാത്തലമാക്കി മലയാളത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ രതീഷ് കുമാറിന്റേതാണ് സംവിധാനം. ആമേന്‍ നിര്‍മാതാക്കളായ ഫരീദ് ഖാന്റേയും ഷലീല്‍ അസീസിന്റേയും ഉടമസ്ഥയിലുള്ള വെറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് നിർമിച്ച ഈ തൃശ്ശിവപേരൂര്‍ Tue, 22 Aug 2017 13:58:48 +0530 വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം! https://malayalam.filmibeat.com/reviews/bobby-movie-first-review-037238.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/bobby-movie-first-review-037238.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്ന ലേബലിലാണ് നിരഞ്ജന്‍ സിനിമയിലേക്കെത്തിയത്. അതിന് മാറ്റമുണ്ടാവാന്‍ അധികം താമസം വേണ്ടി വരില്ല. ഇന്ന് റിലീസ് ചെയ്ത നിരഞ്ജന്റെ ബോബി എന്ന സിനിമ കാണിച്ചു തരുന്നതും അതാണ്. മിയ ജോര്‍ജ് നായികയായി അഭിനയിക്കുന്ന ചിത്രം റിലീസിന് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! Fri, 18 Aug 2017 13:28:10 +0530 പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/karutha-joothan-movie-review-by-shailan-037237.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/karutha-joothan-movie-review-by-shailan-037237.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ കഥ പറയുന്ന സലിം കുമാർ ചിത്രം. കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിന് ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കറുത്ത ജൂതൻ. സംവിധാനം മാത്രമല്ല, കഥയും സലിം കുമാറിന്‍റേത് തന്നെ. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിന് നേടിക്കൊടുത്ത കറുത്ത ജൂതനെക്കുറിച്ച് ശൈലന്‍ എഴുതുന്നു... Fri, 18 Aug 2017 13:05:16 +0530 കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ലിതിൽ... ശൈലന്റെ ചങ്ക്സ് റിവ്യൂ!! https://malayalam.filmibeat.com/reviews/chunkzz-movie-review-schzylan-sailendrakumar-036984.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/chunkzz-movie-review-schzylan-sailendrakumar-036984.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഹാപ്പി വെഡ്ഡിങ്ങിന് ശേഷം ഒമര്‍ ലുലു ഒരുക്കിയ ചിത്രമാണ് ചങ്ക്സ്. ഗണപതി, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ഈ നാലു സുഹൃത്തുക്കളുടെ കഥയാണ് ചങ്ക്സ് പറയുന്നത്. മലയാളസിനിമ വീണ്ടും ക്യാംപസിലേക്ക് എന്ന വിശേഷണവുമായിട്ടാണ് ചങ്ക്സ് തീയറ്ററുകളിലേക്ക് എത്തിയത്. തീയറ്ററുകളിൽ നിറഞ്ഞോടിയ ഹാപ്പി വെഡ്ഡിങിന് ശേഷം ഒമർ ഒരുക്കിയ ചങ്ക്സ് പ്രതീക്ഷകൾ കാത്തോ.. ശൈലന്റെ Sat, 05 Aug 2017 11:54:17 +0530 വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!! https://malayalam.filmibeat.com/reviews/varnyathil-ashanka-movie-review-by-shailan-036978.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/varnyathil-ashanka-movie-review-by-shailan-036978.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകനെങ്കിൽ വർണ്യത്തിൽ ആശങ്കയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ഒപ്പം ചെമ്പൻ വിനോദ്, സൂരജ് വെഞ്ഞാറമൂട്, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ Sat, 05 Aug 2017 09:02:13 +0530 ഹാരി സേജളിനെ കണ്ടുമുട്ടിയതോടെ പ്രണയം പരന്നൊഴുകി! ജബ് ഹാരി മെറ്റ് സേജള്‍ റിവ്യൂ!!! https://malayalam.filmibeat.com/reviews/jab-harry-met-sejal-movie-review-036968.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/jab-harry-met-sejal-movie-review-036968.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡിലെ വിജയക്കൂട്ട് കെട്ടാണ് ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്ന് വീണ്ടും ചരിത്രം ആവര്‍ത്തിച്ചു കൊണ്ട് 'ജബ് ഹാരി മെറ്റ് സേജള്‍' റിലീസ് ചെയ്തിരിക്കുകയാണ്. കിങ്ങ് ഖാന്റെ ആരാധകര്‍ക്ക് ഉത്സവ പ്രതീതി നല്‍കിയ ചിത്രം തീവ്രമായ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. 'ആകാശദൂതി'ലൂടെ മലയാളികളെ കരയിപ്പിച്ചെങ്കിലും മാധവി ഇന്നും ആകാശത്തിലൂടെ പറന്ന് Fri, 04 Aug 2017 15:10:40 +0530 ജോജുജോർജും വിനയ്ഫോർട്ടും ആളെക്കൊല്ലാനിറങ്ങുമ്പോൾ... ശൈലന്റെ കടംകഥ റിവ്യൂ!! https://malayalam.filmibeat.com/reviews/kadam-katha-movie-review-schzylan-sailendrakumar-036907.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/kadam-katha-movie-review-schzylan-sailendrakumar-036907.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സെന്തില്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടങ്കഥ. സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലാവുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കര്‍, റോഷന്‍ മാത്യു, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. - കടങ്കഥയ്ക്ക് ശൈലൻ എഴുതുന്ന റിവ്യൂ... Tue, 01 Aug 2017 11:21:15 +0530 പെരുച്ചാഴി ഡയറക്ടറുടെ നിപുണതയിൽ അർജുന്റെ നൂറ്റൻപത്.. ശൈലന്റെ നിപുണൻ റിവ്യൂ!! https://malayalam.filmibeat.com/reviews/nibunan-movie-review-schzylan-sailendrakumar-036837.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/nibunan-movie-review-schzylan-sailendrakumar-036837.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ സർജ നായകനാകുന്ന ക്രൈം ത്രില്ലര്‍ സൂപ്പര്‍ ആക്ഷന്‍ പോലീസ് സ്റ്റോറി - ഇതാണ് നിപുണന്‍ എന്ന തമിഴ് ചിത്രം. കഴിഞ്ഞില്ല നിപുണന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അര്‍ജ്ജുന്റെ നൂറ്റി അമ്പതാമത്തെ ചിത്രം കൂടിയാണ് നിപുണൻ. സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിൽ അർജുൻ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന നിപുണൻ പ്രതീക്ഷകൾക്കൊത്ത് Sat, 29 Jul 2017 11:17:57 +0530 ബഷീറിന്റെ പ്രേമലേഖനം: ശൈലന്റെ റിവ്യൂ https://malayalam.filmibeat.com/reviews/basheerinte-premalekhanam-movie-review-schzylan-sailendrakumar-036736.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/basheerinte-premalekhanam-movie-review-schzylan-sailendrakumar-036736.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയുമായ ഷീലയും മധുവും ഒരുമിക്കുന്ന ചിത്രം, കുമ്പസാരത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളുമായിട്ടാണ് ബഷീറിന്റെ പ്രേമലേഖനം തീയറ്ററുകളിൽ എത്തുന്നത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ബഷീറിന്റെ പ്രേമലേഖനം പറയുന്നത്. ശൈലന്റെ റിവ്യൂ വായിക്കാം... Tue, 25 Jul 2017 11:17:22 +0530 വിക്രമാദിത്യന്റെയും വേതാളത്തിന്റെയും മെയ്ക്കിംഗ് പെർഫെക്ഷൻ - വിക്രംവേദ.. ശൈലന്റെ വിക്രം വേദ റിവ്യൂ!! https://malayalam.filmibeat.com/reviews/vikram-vedha-movie-review-schzylan-sailendrakumar-036652.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/vikram-vedha-movie-review-schzylan-sailendrakumar-036652.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss മാധവനും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു എന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് വിക്രം വേദ. ആക്​ഷൻ ത്രില്ലർ ജോണറിലാണ് വിക്രം വേദ ഒരുക്കിയിരിക്കുന്നത്. പുഷ്കര്‍ - ഗായത്രി ദമ്പതികളാണ് തിരക്കഥ എഴുതി വിക്രം വേദ സംവിധാനം ചെയ്തിരിക്കുന്നത്. വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥുമാണ് നായികമാർ. വിക്രം വേദ പ്രതീക്ഷകൾ കാത്തോ? ശൈലന്റെ റിവ്യൂ വായിക്കാം... Sat, 22 Jul 2017 12:28:14 +0530 ആക്രമണത്തിന്റെയും അതിജീവനത്തിന്റെയും ഇതിഹാസത്താളുകൾ - നോളന്റെ ഡൺകിർക്ക്... ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/dunkirk-movie-review-schzylan-sailendrakumar-036639.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/dunkirk-movie-review-schzylan-sailendrakumar-036639.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ തന്നെ വിശേഷിപ്പിക്കുന്ന ചിത്രമാണ് ഡൺകിർക്ക്. 1998ല്‍ ആദ്യ സിനിമ പുറത്തിറക്കിയ നോളന്റെ പന്ത്രണ്ടാമത്തെ മാത്രം ചിത്രമാണ് ഡൺകിർക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് ബാച്ചില്‍ പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്റര്‍സ്റ്റെല്ലര്‍ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം നോളൻ ഒരുക്കുന്ന ഡണ്‍കിർക്കിന് ശൈലൻ എഴുതുന്ന റിവ്യൂ. Fri, 21 Jul 2017 15:09:01 +0530 ഹാപ്പി സൺ ഡേ.. ഹാപ്പി ഹോളിഡേ.. 100% ഫീൽഗുഡ് എന്റർടൈനർ -ശൈലന്റെ റിവ്യൂ https://malayalam.filmibeat.com/reviews/sunday-holiday-review-shailan-036471.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/sunday-holiday-review-shailan-036471.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബൈസിക്കിള്‍ തീവ്‌സിന് ശേഷം ജിസ് ജോയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. അഡ്വഞ്ചര്‍ ഓമനക്കുട്ടന് ശേഷം ഈ വര്‍ഷം പുറത്തിറങ്ങുന്ന ആസിഫ് അലിയുടെ നാലാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി സണ്‍ഡേ ഹോളിഡേയ്ക്കുണ്ട്. മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മികച്ച സിനിമയായിരുന്നിട്ട് Fri, 14 Jul 2017 16:27:24 +0530 ആക്ഷേപഹാസ്യത്തിന്റെ നിറചിരിയിൽ \"അയാൾ ശശി\" എന്ന സമകാലമലയാളി... ശൈലന്റെ റിവ്യൂ!! https://malayalam.filmibeat.com/reviews/ayal-sasi-movie-review-by-shailan-036306.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/ayal-sasi-movie-review-by-shailan-036306.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss അസ്മയം വരെ ഫെയിം സജിൻ ബാബു രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാൾ ശശി. ശ്രീനിവാസനാണ് നായകൻ. ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അസ്തമയം വരെയിൽ നിന്നും വ്യത്യസ്തമായിട്ടാണ് സജിൻ ബാബു അയാൾ ശശി അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ശൈലൻ എഴുതുന്ന റിവ്യൂ.. Sat, 08 Jul 2017 15:19:00 +0530 സംഭവബഹുലമായ ക്യാൻവാസും കലങ്ങിമറിഞ്ഞ ചേരുവകളും... ശൈലന്റെ ടിയാൻ റിവ്യൂ https://malayalam.filmibeat.com/reviews/prithviraj-tiyaan-movie-review-by-shailan-036295.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/prithviraj-tiyaan-movie-review-by-shailan-036295.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍. ടിയാന് തിരക്കഥ എഴുതുന്നത് മുരളി ഗോപിയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ടിയാന്‍ ജി എന്‍ കൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. വലിയ പ്രതീക്ഷകളുമായി തീയറ്ററിലെത്തിയ ടിയാന് ശൈലൻ എഴുതുന്ന റിവ്യൂ... Sat, 08 Jul 2017 09:21:10 +0530 ടിയാന്‍ ലൈവ് റിവ്യൂ; കേരളത്തില്‍ 200 തിയേറ്ററുകളില്‍!! https://malayalam.filmibeat.com/reviews/tiyaan-fdfs-live-review-from-theatre-036263.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/tiyaan-fdfs-live-review-from-theatre-036263.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss ജൂലൈയിലെ ബിഗ് റിലീസുകളില്‍ ഒന്നായ ടിയാന്‍ തിയേറ്ററുകളില്‍. പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാണ് നല്‍കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം മലയാള സിനിമയിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മുരളിഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ, Fri, 07 Jul 2017 08:32:37 +0530 റിയലിസത്തിന്റെ ഏക ജാലകത്തിൽ പോത്തേട്ടൻ ബ്രില്ല്യൻസ്: ശൈലന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ! https://malayalam.filmibeat.com/reviews/thondimuthalum-driksakshiyum-movie-review-by-shailan-036087.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/thondimuthalum-driksakshiyum-movie-review-by-shailan-036087.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം - ഇതിലും വലിയ ഒരു പരസ്യവാചകം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് നൽകുവാനില്ല. പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് പേരുകേട്ട ദിലീഷ് പോത്തന്റെ സംവിധാന മികവും പൂർണതയ്ക്ക് അടുത്തുനിൽക്കുന്ന ഫഹദ് ഫാസിലിന്റെ പ്രകടനവുമായിരുന്നു മഹേഷിൻറെ പ്രതികാരത്തിന്റെ ഹൈലൈറ്റ്. മഹേഷിന്റെ പ്രതികാരം വലിയ ഒരു ഉത്തരവാദിത്തമാണ് ദിലീഷ് Sat, 01 Jul 2017 16:10:49 +0530 തട്ടിക്കൂട്ടിയ തിരക്കഥയിൽ ഷറഫുദ്ദീന്റെയും വിനായകന്റെയും തേരോട്ടം... ശൈലന്റെ റോൾമോഡൽസ് റിവ്യൂ!! https://malayalam.filmibeat.com/reviews/role-models-movie-review-schzylan-sailendrakumar-035969.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/role-models-movie-review-schzylan-sailendrakumar-035969.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്ത ചിത്രമാണ് റോൾ മോഡൽസ്. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, നമിത പ്രമോദ് എന്നിങ്ങനെ ശ്രദ്ധേയമായ താരനിരയാണ് റോൾ മോഡൽസിന്റെ പ്രത്യേകത. റാഫി - ഫഹദ് ഫാസിൽ കൂട്ടുകെട്ട് എന്നടക്കം ഒട്ടേറെ പുതുമകളുമായി തീയറ്ററിലെത്തിയ റോൾ മോഡൽസിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം... Tue, 27 Jun 2017 11:11:31 +0530 നിരൂപണം: മോട്ടിവേഷണൽ ഐറ്റംസ് മൊത്തമായും ചില്ലറയായും... (പകലുകൾ മാത്രം..; രാവുകൾ എന്തരോ എന്തോ) https://malayalam.filmibeat.com/reviews/avarude-ravukal-review-035920.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/avarude-ravukal-review-035920.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss സീമ ഒരു ഷർട്ട് മാത്രമിട്ട് താഴെ തുടകൾ അനാവൃതമാക്കിയിട്ടുകൊണ്ടുള്ള "അവളുടെ രാവുകളുടെ" ഒരു പോസ്റ്റർ തലമുറകളിൽ നിന്നും തലമുറകളിലേക്ക് മലയാളി സിനിമാസ്നേഹികൾ ജീനുകളിലൂടെ കൈമാറിപ്പോന്നിട്ടുള്ളത് കൊണ്ടാണ്‌ സമാനമായ പേരുള്ള ''അവരുടെ രാവുകൾ" എന്ന പുതിയ സിനിമ ആ പേരിന്റെ ഒറ്റക്കേൾവിയിൽ തന്നെ കൗതുകമുണർത്തുന്നതും മനസിൽ രജിസ്റ്റർ ചെയ്യുന്നതും.. പക്ഷെ ഇത് ഐറ്റം വേറെയാണ്.. പേരിലൂടെ പൊതുവെ ഇക്കിളിപ്രിയരായ Sun, 25 Jun 2017 11:43:09 +0530 നാടകീയതയും 'ഷഷ്പെൻഷും' അൽപ്പം സന്തോഷ് പണ്ഡിറ്റും.. ശൈലന്റെ 'ഒരു സിനിമാക്കാരൻ' സിനിമാ റിവ്യൂ!!! https://malayalam.filmibeat.com/reviews/oru-cinemakaran-movie-review-schzylan-sailendrakumar-035902.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/reviews/oru-cinemakaran-movie-review-schzylan-sailendrakumar-035902.html?utm_source=/rss/filmibeat-malayalam-reviews-fb.xml&utm_medium=23.220.148.116&utm_campaign=client-rss എബിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം ഫെയിം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു സിനിമാക്കാരന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം. ഇത് Sat, 24 Jun 2017 14:59:36 +0530