Tamil Movie News in Malayalam | Tamil Celebrity News inMalayalam - FilmiBeat Malayalam https://malayalam.filmibeat.com/ Tamil Movie News in Malayalam – Filmibeat Malayalam RSS provides latest Tamil MOvie reviews, Upcoming tamil movie news in Malayalam at malayalam.filmibeat.com. Sat, 23 Sep 2017 18:51:01 +0530 Tamil Movie News in Malayalam | Tamil Celebrity News inMalayalam - FilmiBeat Malayalam https://malayalam.filmibeat.com/ https://images.oneindia.com/images/rss/filmibeat-malayalam-logo.png Tamil Movie News in Malayalam – Filmibeat Malayalam RSS provides latest Tamil MOvie reviews, Upcoming tamil movie news in Malayalam at malayalam.filmibeat.com. സിനിമ പോലും വേണ്ട! നയന്‍താരയും കാമുകനും അമേരിക്കയില്‍ അടിച്ചു പൊളിക്കുന്നു, ചിത്രം പുറത്ത്! https://malayalam.filmibeat.com/tamil/nayanthara-shared-new-picture-037954.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/nayanthara-shared-new-picture-037954.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. നിലവില്‍ ഒരുപാട് സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നതെങ്കിലും അതെല്ലാം നിര്‍ത്തിവെച്ച് കാമുകന്‍ വിഘ്‌നേശിന്റെ ഒപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ് പ്രണയത്തിന്റെ തീവ്രത. വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് Sat, 23 Sep 2017 16:46:41 +0530 ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ... https://malayalam.filmibeat.com/tamil/madras-high-court-orders-interim-stay-on-vijay-mersal-037946.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/madras-high-court-orders-interim-stay-on-vijay-mersal-037946.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിജയ് ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ റിലീസ് ചെയ്ത മേര്‍സല്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് മേര്‍സല്‍ ടീസര്‍ നടത്തിയത്. നിലവിലുള്ള റിക്കോര്‍ഡുകള്‍ പലതും തകര്‍ത്തായിരുന്നു ഈ മുന്നേറ്റം. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍! രാമലീല പരാജയപ്പെട്ടാല്‍ അതിന് Sat, 23 Sep 2017 11:48:41 +0530 മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം? https://malayalam.filmibeat.com/tamil/nagarjuna-turns-mentalist-in-his-telugu-movie-inspired-by-jayasuryas-prethams-037941.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/nagarjuna-turns-mentalist-in-his-telugu-movie-inspired-by-jayasuryas-prethams-037941.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാള സിനിമകള്‍ അതിര്‍ത്തി കടന്ന് കേരളത്തിന് പുറത്തേക്ക് പോകുകയാണ്. തെലുങ്ക് കന്നട ഭാഷകള്‍ക്കാണ് ഇപ്പോള്‍ മലയാള സിനിമകളോട് പ്രിയം കൂടിയിരിക്കുന്നത്. തമിഴിലേക്കും മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് എത്തുകയാണ്. എന്നാല്‍ അന്യഭാഷകളിലേക്ക് പോകുമ്പോള്‍ ചിത്രങ്ങള്‍ നിലവാര തകര്‍ച്ചയെ നേരിടുന്നു എന്നൊരു പരിഭവം പ്രേക്ഷകര്‍ക്കുണ്ട്. രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു! Fri, 22 Sep 2017 18:01:03 +0530 വിജയിയുടെ മേര്‍സല്‍ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്, റെക്കോര്‍ഡ് തകര്‍ത്തു, ട്രോള്‍ സഹിക്കാന്‍ പറ്റില്ല! https://malayalam.filmibeat.com/tamil/mersal-teaser-vijay-s-film-clocks-9-million-views-less-than-24-hours-037937.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/mersal-teaser-vijay-s-film-clocks-9-million-views-less-than-24-hours-037937.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഇളയദളപതി വിജയിയുടെ പുതിയ സിനിമയാണ് മേര്‍സല്‍. ചിത്രത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നത്. പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! Fri, 22 Sep 2017 16:26:12 +0530 ഓട്ടോക്കാരന്റെ കഥ എത്രകാലം കഴിഞ്ഞാലും സൂപ്പര്‍ ഹിറ്റ് തന്നെ! രജനികാന്തിന്റെ ബാഷ അമേരിക്കയിലേക്ക്!!! https://malayalam.filmibeat.com/tamil/rajini-s-baashha-be-screened-at-us-film-fest-037876.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/rajini-s-baashha-be-screened-at-us-film-fest-037876.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന് വേണ്ടി ജീവന്‍ കൊടുക്കാനും തയ്യാറായി നടക്കുന്ന ആരാധകരാണ് താരത്തിന്റെ വിജയത്തിന് പിന്നിലുള്ളത്. 1975 മുതലാണ് രജനികാന്ത് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ശേഷം ഒരുപാട് സിനിമകളിലഭിനയിച്ച ഇന്നും സിനിമയില്‍ സജീവമായി നില കൊള്ളുകയാണ്. ശ്രിന്റയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളി തന്നെയാണ്! സുശീലയോടുള്ള സ്‌നേഹം എപ്പോഴും ഉണ്ട്!! പ്രായം Tue, 19 Sep 2017 12:09:38 +0530 വിശാലിന് ഇനിയെന്ത് വേണം... തുപ്പരിവാലനെ പ്രകീര്‍ത്തിച്ച് ശങ്കര്‍! https://malayalam.filmibeat.com/tamil/shankar-about-thupparivalan-and-vishals-performance-037872.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/shankar-about-thupparivalan-and-vishals-performance-037872.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രമാണ് തുപ്പരിവാലന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ മികച്ച പ്രേക്ഷക പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും നേടി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നതിനിടെയാണ് തുപ്പരിവാലനേയും വിശാലിനേയും പ്രകീര്‍ത്തിച്ച് ശങ്കര്‍ ട്വീറ്റ് ചെയ്തത്.  രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ Tue, 19 Sep 2017 10:46:19 +0530 തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസായി വിശാല്‍ വീണ്ടും വരുമോ? തുപ്പരിവാലന്‍ 2 സംഭവിക്കുമോ? https://malayalam.filmibeat.com/tamil/vishal-about-thupparivalan-2-037868.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vishal-about-thupparivalan-2-037868.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസ് എന്ന് വിശേഷം നേടിയ വിശാല്‍ കഥാപാത്രമാണ് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ തുപ്പരിവാലനിലെ 'കനിയന്‍ പൂങ്കുണ്ട്രന്‍'. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കുറ്റാന്വേഷണ ചിത്രവുമായി എത്തിയ മിഷ്‌കിന്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചത് ഇതുവരെ സമാനതകളില്ലാത്ത ഒരു ത്രില്ലറാണ്. ആദ്യ രണ്ട് ദിവസം കൊണ്ട് 5.2 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കളക്ഷന്‍ നേടിയ Mon, 18 Sep 2017 18:13:07 +0530 നയന്‍താരയും വിഘ്‌നേശും പ്രണയത്തില്‍ തന്നെ! പിറന്നാള്‍ ആഘോഷത്തിന്റെ സെല്‍ഫി വൈറലാവുന്നു!! https://malayalam.filmibeat.com/tamil/vignesh-shivan-s-birthday-selfi-with-nayanthara-037862.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vignesh-shivan-s-birthday-selfi-with-nayanthara-037862.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യയിലെ സൂപ്പര്‍ നടി നയന്‍താരും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്നത് രഹസ്യമായ സത്യമാണ്. ഇരുവരും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇന്ന് നയന്‍സ് വിഘ്‌നേശിന്റെ കൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍ വിഘ്‌നേശ് ശിവന് ഇന്ന് Mon, 18 Sep 2017 16:19:47 +0530 വിക്രമിനൊപ്പം തകര്‍ത്ത് അഭിനയിക്കാന്‍ ത്രിഷയും കീര്‍ത്തിയും, സാമി2 ല്‍ ആരു തകര്‍ക്കും? https://malayalam.filmibeat.com/tamil/thrisha-and-keerthy-suresh-have-crucial-roles-in-saamy-2-037852.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/thrisha-and-keerthy-suresh-have-crucial-roles-in-saamy-2-037852.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിക്രമും ത്രിഷയും നായികാനായകന്‍മാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തില്‍ ത്രിഷയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷും എത്തുന്നുണ്ട്. തുല്യ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുവരുടെയും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും Mon, 18 Sep 2017 09:26:09 +0530 സൂര്യയുടെ അനുജന്‍ തന്നെ, സംവിധായകനെ അമ്പരപ്പിച്ച് കാര്‍ത്തി! https://malayalam.filmibeat.com/tamil/karthi-s-new-film-going-to-release-soon-037849.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/karthi-s-new-film-going-to-release-soon-037849.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ താരനിരയില്‍ ശ്രദ്ധേയനായ യുവതാരമാണ് കാര്‍ത്തി. സൂര്യയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ കാര്‍ത്തി ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പോലീസ് വേഷത്തിലെത്തുന്ന ധീരന്‍ അധികാരം ഒന്ന് എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രീകരണ വേളയില്‍ കാര്‍ത്തി തന്നെ അമ്പരപ്പിച്ചുവെന്ന് സംവിധായകനായ എച്ച് വിനോദ് പറയുന്നു. സിനിമയുടെ ലൊക്കേഷനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ത്തന്നെ നേരിടാന്‍ പോവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കാര്‍ത്തിയോട് സംസാരിച്ചിരുന്നു. Sun, 17 Sep 2017 18:13:25 +0530 ഫഹദ് തമിഴില്‍ ചുവടുറപ്പിക്കുന്നു? മണിരത്‌നം ചിത്രം, ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചു... https://malayalam.filmibeat.com/tamil/fahadh-faasils-mani-ratnam-film-to-go-on-floors-soon-037839.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/fahadh-faasils-mani-ratnam-film-to-go-on-floors-soon-037839.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളത്തിന്റെ മികച്ച നടന്മാരെ തന്റെ സിനിമകളുടെ ഭാഗമാക്കാന്‍ എന്നും താല്പര്യം കാണിക്കുന്ന സംവിധായകനാണ് മണിരത്‌നം. മോഹന്‍ലാലിന് ഇരുവര്‍, മമ്മൂട്ടിക്ക് ദളപതി എന്നീ ചിത്രങ്ങള്‍ നല്‍കിയ മണിരത്‌നം മലയാളത്തിലെ യുവതാരങ്ങളേയും തന്റെ ചിത്രങ്ങള്‍ക്കായി പരിഗണിച്ചു. രാവണ്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനേയും ഓകെ കണ്‍മണിയില്‍ ദുല്‍ഖറിനേയും കഥാപാത്രങ്ങളാക്കിയ മണിരത്‌നത്തിന്റെ അടുത്ത നറുക്ക് വീണിരിക്കുന്നത് ഫഹദ് ഫാസിലിനാണ്.  അടുത്ത ഹിറ്റ് ഉറപ്പിച്ച് Sun, 17 Sep 2017 11:41:03 +0530 അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!! https://malayalam.filmibeat.com/tamil/shamna-kasin-go-for-bald-get-up-photo-037836.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/shamna-kasin-go-for-bald-get-up-photo-037836.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss സാങ്കേതിക വിദ്യ ഏറെ വളര്‍ന്ന ഇന്നത്തെ കാലത്ത് ഒരു കാഥാപാത്രത്തിന് വേണ്ടി തലമൊട്ടയടിക്കുക എന്നത് ശ്രദ്ധേയമായ കാര്യമാണ്. മൊട്ടയടിക്കാതെ മൊട്ടയാകാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നത് തന്നെ കാരണം. ഒരു നടിയേ സംബന്ധിച്ച് ഇത്തരത്തിലുള്ള തീരുമാനം ഒരു വലിയ റിസ്‌ക് തന്നെയാണ്.  ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ! ഇനി അവള്‍ക്കൊപ്പം ഇല്ലേ??? പ്രണവിനൊപ്പം Sat, 16 Sep 2017 17:43:13 +0530 ശങ്കര്‍ വീണ്ടും രണ്ടാം ഭാഗവുമായി എത്തുന്നു... ഇക്കുറി കമല്‍ഹാസനൊപ്പം! ഏതാണെന്നോ ആ സിനിമ? https://malayalam.filmibeat.com/tamil/shankar-and-kamal-haasan-to-reunite-for-the-sequel-of-indian-037834.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/shankar-and-kamal-haasan-to-reunite-for-the-sequel-of-indian-037834.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് രജനികാന്ത് ചിത്രത്തിന് ശങ്കര്‍ ഒരുക്കുന്ന രണ്ടാം ഭാഗം 2.0 ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമാണ് ചിത്രമാണ് 2.0. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും... ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി Sat, 16 Sep 2017 15:12:12 +0530 ദുല്‍ഖറിന് പിന്നാലെ ഫഹദും അങ്ങോട്ട് തന്നെ പോയി! മലയാള സിനിമയ്ക്ക് ഇത് തിരിച്ചടിയാണോ? https://malayalam.filmibeat.com/tamil/fahadh-faasil-among-four-heroes-mani-ratnam-s-next-037829.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/fahadh-faasil-among-four-heroes-mani-ratnam-s-next-037829.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss ഫഹദ് ഫാസിലിന് ഇത് വിജയങ്ങളുടെ കാലമാണ്. മലയാളത്തില്‍ സിനിമകള്‍ വിജയിക്കുന്നതിന് പിന്നാലെ താരം തമിഴ് സിനിമയില്‍ കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ശിവകാര്‍ത്തികേയനൊപ്പം ഫഹദും പ്രധാന വേഷത്തിലഭിനയിക്കുന്ന വേലൈകകാരന്‍ ഈ മാസം അവസാനം തിയറ്ററുകളിലേക്കെത്തുകയാണ്. 'ലൈംഗിക ബന്ധത്തിനിടെ കങ്കണ റാണവത് ശബ്ദമുണ്ടാക്കി'! ഒറ്റയടിക്ക് ഒഴിവാക്കിയത് പത്ത് രംഗങ്ങള്‍!! തമിഴില്‍ നിന്നും മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം Sat, 16 Sep 2017 12:25:50 +0530 വിജയ് സേതുപതി ചിത്രത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എത്തുന്നു! എന്തിനെന്നോ? https://malayalam.filmibeat.com/tamil/vijay-sethupathi-work-multiple-oscar-award-winner-037822.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vijay-sethupathi-work-multiple-oscar-award-winner-037822.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മികച്ച അഭിനയ പാടവും കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് മറ്റ് താരങ്ങളില്‍ നിന്നും വിജയ് സേതുപതിയെ വ്യത്യസ്തനാക്കുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം കൈകോര്‍ക്കുന്ന സാങ്കേതിക വിദഗ്ദരില്‍ നിരവധി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഹോളിവുഡ് മേക്കപ്പ്മാന്‍ ഗ്രെഗ് കാനോനും ഉണ്ട്. ദേ 'പുള്ളിക്കാരന്‍' പിന്നേം Fri, 15 Sep 2017 17:56:56 +0530 വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ... https://malayalam.filmibeat.com/tamil/magesh-k-dev-saying-about-vijay-sethupathi-s-debut-cinema-037806.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/magesh-k-dev-saying-about-vijay-sethupathi-s-debut-cinema-037806.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിജയ് സേതുപതിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിഷ്‌കളങ്കമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വിജയ് ഇപ്പോള്‍ തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്കെത്തിയ വിജയ് സേതുപതി മക്കള്‍ ശെല്‍വം എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്രം വേദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ക്കും വിജയ് ഇപ്പോള്‍ സുപരിചിതനാണ്. സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ Fri, 15 Sep 2017 11:58:44 +0530 ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!! https://malayalam.filmibeat.com/tamil/finally-kalidas-jayarams-tamil-movie-oru-pakka-kathai-release-soon-037804.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/finally-kalidas-jayarams-tamil-movie-oru-pakka-kathai-release-soon-037804.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss താരപുത്രന്മാരുടെ അരങ്ങേറ്റം എന്നും പ്രേക്ഷകര്‍ക്ക് എറെ താല്പര്യമുള്ള കാര്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവര്‍ ആ കടമ്പ കടന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ആദ്യ ചിത്രം ഇനിയും റിലീസ് ചെയ്യാത്ത് അവസ്ഥയാണ് ജയറാമിന്റെ മകന്‍ കാളിദാസിനുള്ളത്. റിലീസിന് മുന്നേ വീണ്ടും റെക്കോര്‍ഡിട്ട് വില്ലന്‍! സാറ്റലൈറ്റ് അവകാശത്തില്‍ 'ഏട്ടന്‍' തന്നെ Fri, 15 Sep 2017 10:43:38 +0530 വിവേകം സമ്മാനിച്ച വേദനയില്‍ നിന്നും മുക്തനാവാതെ അജിത്, മൂന്നുമാസം വിശ്രമം! https://malayalam.filmibeat.com/tamil/thala-ajith-kumar-take-break-before-his-next-037797.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/thala-ajith-kumar-take-break-before-his-next-037797.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തല ചിത്രമായിരുന്നു വിവേകം. സാഹസിക പ്രിയനായ അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് വെച്ച് താരത്തിന് പരിക്കേറ്റിരുന്നു. ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററെപ്പോലും അമ്പരപ്പെടുത്തിയ പ്രകടനമായിരുന്നു അജിത്ത് ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുന്നതിനിടയിലാണ് ആാരാധകരെത്തേടി ഈ വാര്‍ത്ത എത്തിയിട്ടുള്ളത്. അടുത്ത Thu, 14 Sep 2017 16:44:11 +0530 ദേ വീണ്ടും ഒരു സുന്ദരിയെ കൂടി സിനിമയിലേക്ക് കിട്ടിയിരിക്കുന്നു! ആരാണെന്ന് മനസിലായോ? https://malayalam.filmibeat.com/tamil/vijay-sethupathi-as-transgender-super-deluxe-037774.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vijay-sethupathi-as-transgender-super-deluxe-037774.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss സ്ത്രീകള്‍ക്ക് പുരുഷന്മാരാവാനും പുരുഷന്മാര്‍ക്ക് സ്ത്രീകളാവാനും എളുപ്പത്തില്‍ പറ്റുന്നത് സിനിമയിലാണ്. സിനിമയ്ക്ക്് വേണ്ടി പലരും മേക്ക് ഓവര്‍ നടത്തി ഞെട്ടിക്കുന്നത് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സുന്ദരിയെ കൂടി കിട്ടിയിരിക്കുകയാണ്. നടന്‍ റിയാസ് ഖാന്‍ സ്ത്രീ വേഷത്തിലെത്തിയതിന് പിന്നാലെ തമിഴ് നടന്‍ വിജയ് സേതുപതിയാണ് പുതിയ സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി സുന്ദരിയായി മാറിയിരിക്കുന്നത്. Wed, 13 Sep 2017 15:28:22 +0530 മാധവനെ പുറത്താക്കാനും മാത്രം വളര്‍ന്നോ ഐശ്വര്യ? ആ സിനിമ കൈവിട്ടു പോയത് ഇങ്ങനെ! https://malayalam.filmibeat.com/tamil/aishwarya-rai-bachchan-wanted-madhavan-fanney-khan-was-removed-037758.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/aishwarya-rai-bachchan-wanted-madhavan-fanney-khan-was-removed-037758.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും മാധവന്‍ പുറത്തായയത് വന്‍വാര്‍ത്തയായിരുന്നു. ഐശ്വര്യ റായിയുടെ വാശി കാരണമാണ് മാധവന്‍ ഈ ചിത്രത്തില്‍ നിന്നും പുറത്തായതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നേരത്തെ പ്രചരിച്ചതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. പ്രേക്ഷകരുടെ പ്രിയതാരത്തെ പുറത്താക്കിയ ആഷിന്റെ നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അതായിരുന്നില്ല ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ. Tue, 12 Sep 2017 17:13:58 +0530 പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി? https://malayalam.filmibeat.com/tamil/vivegam-kerala-final-gross-037747.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vivegam-kerala-final-gross-037747.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss അഭിനയ ജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് തമിഴ് താരം അജിത്. 25ാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ അജിത് ചിത്രം വിവേകം പല റെക്കോര്‍ഡുകളും പിന്നിലാക്കി. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസും ഏറ്റവും വലിയ ഇനിഷ്യലുമായിരുന്നു ചിത്രത്തിന്. റിലീസ് ചെയ്ത എല്ലാ സ്ഥലങ്ങളിലും ഇത് ആവര്‍ത്തിക്കാന്‍ ചിത്രത്തിനായി.  കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും Tue, 12 Sep 2017 14:26:55 +0530 നാല് നായകന്‍മാര്‍ക്കൊപ്പം ജ്യോതികയും ഐശ്വര്യയും, മണിരത്‌നം ചിത്രത്തിന്റെ പ്രത്യേകതകളേറെയാണ് https://malayalam.filmibeat.com/tamil/chimbu-in-mani-ratnams-next-037732.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/chimbu-in-mani-ratnams-next-037732.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss മണിര്തനത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നാനി, വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിമ്പുവും ഈ ചിത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാല് നായകന്‍മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കാക്കമുട്ടൈയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷാണ് Mon, 11 Sep 2017 16:34:10 +0530 സൂര്യയെ അത്രയ്ക്ക് ആകര്‍ഷിച്ചു ഈ തിരക്കഥ, അഭിനയം മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തു https://malayalam.filmibeat.com/tamil/suriya-produce-next-sudha-kongara-irudhi-suttru-fame-037729.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/suriya-produce-next-sudha-kongara-irudhi-suttru-fame-037729.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൂര്യ. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് താരം മുന്നേറിക്കൊണ്ടിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ താനെ സേര്‍ന്ത കൂട്ടമാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. ഈ ചിത്രത്തിന് ശേഷം ശെല്‍വരാഘവന്റെ ചിത്രത്തിലും ഇരുധി സുട്രു ഫെയിം സുധ കൊങ്ങാറയുടെ ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്. Mon, 11 Sep 2017 15:12:35 +0530 അധികം വായ തുറക്കരുത്, ജ്യോതികയോട് ഉര്‍വശി പറഞ്ഞത്; അത്ഭുതപ്പെട്ടുപോയി എന്ന് ജോ https://malayalam.filmibeat.com/tamil/what-jyothika-learned-from-urvashi-037727.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/what-jyothika-learned-from-urvashi-037727.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss മലയാളത്തില്‍ എന്നത് പോലെ തമിഴിലും ഏറെ ശ്രദ്ധേയായ ഉര്‍വ്വശി. ഉലകനായകന്‍ കമല്‍ ഹസനൊപ്പമൊക്കെ അഭിനയിച്ച നായിക എന്ന പേര് പണ്ടേ ഉര്‍വശിയ്ക്കുണ്ട്. അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉര്‍വശിയുടെ സ്വാകാര്യത കുറഞ്ഞില്ല. മകളുടെ റിസള്‍ട്ട് രണ്ടാം ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ച് പറഞ്ഞു, ഉര്‍വശിയുടെ പരിഭവം? ജ്യോതിക കേന്ദ്ര കഥാപാത്രമായി എത്തുന്ന മഗിളര്‍ മട്ടും എന്ന ചിത്രമാണ് ഇപ്പോള്‍ Mon, 11 Sep 2017 14:25:12 +0530 നയന്‍താരയുടെ സിനിമകള്‍ക്ക് ഇനിയും പ്രധാന്യം കൂടും! കാരണം എന്താണെന്നോ? സംവിധായകന്‍ പറയുന്നു.. https://malayalam.filmibeat.com/tamil/a-well-balanced-story-default-will-have-strong-woman-character-037717.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/a-well-balanced-story-default-will-have-strong-woman-character-037717.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പല സംവിധായകരും നിര്‍മാതാക്കളും. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലും നയന്‍സാണ് നായിക. ഇതോടെ സിനിമയുടെ വിജയം മുന്‍കൂട്ടി കണ്ടിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകവും നയന്‍താര തന്നെയായിരിക്കുമെന്ന് സംവിധായകന്‍ തുറന്ന് Mon, 11 Sep 2017 10:53:45 +0530 വിശാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഹോളിവുഡ് സ്‌റ്റൈല്‍ ക്രൈം തില്ലര്‍! തുപ്പറിവാലന്‍ ട്രെയിലര്‍... https://malayalam.filmibeat.com/tamil/vishal-mysskin-thupparivalan-trailer-037713.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/vishal-mysskin-thupparivalan-trailer-037713.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിശാല്‍ നായകനായി എത്തുന്നു പുതിയ തമിഴ് ചിത്രം തുപ്പറിവാലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രത്തിന്റെ ത്രില്ല് സമ്മാനിക്കുന്ന ചിത്രമായിരിക്കും തുപ്പറിവാളന്‍ എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. കണിയന്‍ പൂങ്കുന്റന്‍ എന്ന ഡിറ്റക്ടീവ് കഥാപാത്രമായിട്ടാണ് വിശാല്‍ ചിത്രത്തിലെത്തുന്നത്.  അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍! കോളിവുഡില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രങ്ങളൊരുക്കി ശ്രദ്ധ Sun, 10 Sep 2017 17:42:15 +0530 തുര്‍ക്കിയില്‍ കുടുങ്ങി ഗൗതം മേനോനും സംഘവും! സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍... https://malayalam.filmibeat.com/tamil/dhruva-natchathiram-crew-stuck-in-turkey-037711.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/dhruva-natchathiram-crew-stuck-in-turkey-037711.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss വിവിധ സമയങ്ങളിലായി മൂന്ന് സിനിമകളുടെ ചിത്രീകരണം തുടങ്ങി വക്കുകയും അവയില്‍ ഒന്ന് പോലും പൂര്‍ത്തിയാകിരിക്കുകയും ചെയ്ത ഒരു സമയമുണ്ടായിരുന്നു ഗൗതം മേനോന്. ഇതില്‍ അച്ചം എന്‍ബത് മടമൈയെടാ എന്ന ചിമ്പു ചിത്രം മാത്രമാണ് തിയറ്ററിലെത്തിയത്. വിക്രം ചിത്രം ധ്രുവ നക്ഷത്രം, ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. വിക്രം ചിത്രത്തിന്റെ Sun, 10 Sep 2017 16:48:24 +0530 ജ്യോതികയ്ക്ക് നയൻതാരയോട് അസൂയയോ.. എന്തിന്..??? https://malayalam.filmibeat.com/tamil/yothika-complemented-nayanthara-selecting-right-scripts-037710.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/yothika-complemented-nayanthara-selecting-right-scripts-037710.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 36 വയതിനിലേ (ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൻറെ റീമേക്ക്) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. മടങ്ങി വരവിൽ ജ്യോതികയും ശ്രദ്ധ കൊടുക്കുന്നത് സ്ത്രീപക്ഷ ചിത്രങ്ങൾക്കാണ്. മഗിളർ മട്ടും എന്ന സ്ത്രീപക്ഷ ചിത്രം റിലീസിനൊരുങ്ങുന്നു. ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട്, ചിലരെ 'കൊള്ളിച്ച്' ഭാവന ഇക്കാര്യത്തിൽ തന്നെയാണ് ജ്യോതികയ്ക്ക് Sun, 10 Sep 2017 16:15:03 +0530 ഇത്രയ്ക്ക് ഡീസന്റാണോ മഹേഷ് ബാബു? മുന്നറിയിപ്പ് പരസ്യങ്ങളും പടിക്ക് പുറത്ത്! കണ്ട് പഠിക്കണം... https://malayalam.filmibeat.com/tamil/no-smoking-drinking-scenes-in-mahesh-babu-film-037708.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/no-smoking-drinking-scenes-in-mahesh-babu-film-037708.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss സിനിമയിലെ മദ്യപാന രംഗങ്ങളും പുകവലി രംഗങ്ങളും ഒഴിവാക്കണമെന്ന് പലപ്പോഴും പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. പക്ഷെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് പരസ്യങ്ങള്‍ അവിഭാജ്യമായ ഒരു ഘടകമായി നിലനിന്നിരുന്നു.  അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍! ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... Sun, 10 Sep 2017 15:42:14 +0530 താരപുത്രന്‍മാരില്‍ വ്യത്യസ്തനായി വേദാന്ത് മാധവനിലെ അച്ഛനോടും പ്രണയം തോന്നും ഇത് അറിഞ്ഞാല്‍! https://malayalam.filmibeat.com/tamil/madavan-shares-about-his-parenting-037695.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss https://malayalam.filmibeat.com/tamil/madavan-shares-about-his-parenting-037695.html?utm_source=/rss/filmibeat-malayalam-tamil-fb.xml&utm_medium=23.220.148.116&utm_campaign=client-rss തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാധവന്‍. പെണ്‍കുട്ടികളുടെ മനസ്സിലെ റൊമാന്റിക് ഹീറോ ആരാണെന്ന ചോദ്യത്തിന് മിക്കപ്പോഴും ലഭിക്കുന്ന മറുപടി മാധവന്റെ പേരായിരുന്നു. ലുക്കിലും അഭിനയത്തിലും മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെയെല്ലാം വ്യത്യസ്തമായി സമീപിക്കുന്ന താരം കൂടിയാണ് മാധവന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാകുന്നത്. ദിലീപിനെ കണ്ട് പുറത്തിറങ്ങുന്ന മീനാക്ഷി മനസ്സിനെ വല്ലാതെ Sun, 10 Sep 2017 10:31:13 +0530