Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ആന്റണി വര്‍ഗീസ് നായകനായ ഹ്രസ്വ ചിത്രം മൗസ് ട്രാപ്പ് ശ്രദ്ധേയമാവുന്നു: വീഡിയോ കാണാം
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ് .വിന്‍സെന്റ് പെപ്പെയെന്ന കഥാപാത്രമായി ചിത്രത്തില്‍ മികച്ച പ്രകടനമാണ് ആന്റണി കാഴ്ചവെച്ചിരുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുതിയ ചിത്രമാണ് ആന്റണിയുടെ റിലീസ് ആവാനിരിക്കുന്ന അടുത്ത ചിത്രം.
ദിലീപിന്റെ നായികയായി ഉര്‍വശി? കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുമോ?
ഫീച്ചര്‍ സിനിമകള്‍ക്കിടെ ആന്റണി അഭിനയിച്ച ഹ്രസ്വ ചിത്രമാണ് വിന്‍സെന്റ് ജോര്‍ജ്ജ് സംവിധാനം ചെയ്ത മൗസ് ട്രാപ്പ്. സംവിധായകന് ലാല്‍ ജോസാണ് ചിത്രത്തിന്റെ റിലീസ് നിര്‍വ്വഹിച്ചത്.മൗസ് ട്രാപ്പ് എന്ന പുതിയ ഹ്രസ്വ ചിത്രത്തില്‍ ആന്റണി വര്‍ഗീസും കൃഷ്ണന് ബാലകൃഷ്ണനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.
നിങ്ങള്‍ ദൈവത്തെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്റെ പദ്ധതികള്‍ പറയൂ എന്ന പ്രശസ്തമായ വാചകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിട്ടുളളത്. രണ്ടു പേരുടെ ജീവിതം പറയുന്ന ഒരു സസ്പെന്‍സ് ത്രില്ലറാണ് മൗസ് ട്രാപ്പ്.എറണാകുളവും തിരുവനന്തപുരവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍.സജീദ് നാസറും ജി കെ നന്ദകുമാറുമാണ് ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത്.
എഡിറ്റിങ്ങ് ജോഷി എസും സംഗീതം സിദ്ധാര്‍ത്ഥ പ്രദീപും നിര്‍വ്വഹിച്ചിരിക്കുന്നു.വിന്‍സെന്‍ ജോര്‍ജ്ജിന്റെ മുന്‍പ് ചെയ്ത ഹ്രസ്വ ചിത്രങ്ങളിലൊന്നായ ലൈഫ് സെന്റന്‍സ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടുത്തിടെയിറങ്ങിയ മികച്ച അഞ്ചു പ്രണയ ഗാനങ്ങള്‍: വീഡിയോ കാണാം
എന്‍ജികെയ്ക്ക് ശേഷമുളള സൂര്യയുടെ 37ാമത് ചിത്രം ഈ സംവിധായകനോടൊപ്പം
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ