twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരുഷന്മാർ എല്ലാവരും ഒരു പോലെയല്ല! പെൺകുട്ടി ഒറ്റപ്പെട്ടാൽ ഇങ്ങനേയും സംഭവിക്കും, വീഡിയോ കാണാം...

    രണ്ട് അപരിചിതന്മാർ പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നു

    |

    മലയാളികളുടെ പ്രിയ താരം ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് സമകാലികം. വളരെ സാമൂഹിക പ്രസക്തിയുള്ള ഷോർട് ഫിലിമാണ് സമകാലികം. രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന പെൺകുട്ടിയെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. തുടർന്ന് പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മാർഗങ്ങളുമായി സമകാലികത്തിന്റെ ഇതിവ്യത്തം.

    girl nyt

    പ്രണയത്തിന്റെ ആ ഒരു ഫീൽ.... കണ്ണാടിക്കണ്ണിൽ! മനോഹരമായ പ്രണയഗാനം കാണാം...പ്രണയത്തിന്റെ ആ ഒരു ഫീൽ.... കണ്ണാടിക്കണ്ണിൽ! മനോഹരമായ പ്രണയഗാനം കാണാം...

    പിറന്നാൾ പാർട്ടി കഴിഞ്ഞ് രാത്രി തിരികെ വരുമ്പോൾ അജ്ഞാതമായ ഒരു പ്രദേശത്ത് വണ്ടി നിന്നു പോകുന്നു. ഇവിടെവെച്ച് രണ്ട് അപരിചിതന്മാർ പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നു. ഇവരുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകൾ ആ കുട്ടിയെ ഭയപ്പെടുത്തുന്നതും . പിന്നീട് രാത്രിയുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയുടെ പ്രമേയം.

     ബിക്കിനിയിൽ രാധിക ആപ്തെ! വാളോങ്ങി ട്രോളന്മാർ! താരത്തിന്റെ വക കിടിലൻ മറുപടി ബിക്കിനിയിൽ രാധിക ആപ്തെ! വാളോങ്ങി ട്രോളന്മാർ! താരത്തിന്റെ വക കിടിലൻ മറുപടി

     അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

    എന്നാൽ ഇതുവരെ കണ്ടിട്ടുള്ള പ്രമേയമല്ല സമകാലികത്തിൽ. ഏറെ ട്വിസ്റ്റുകൾ ഈ ഷോർട്ട് ഫിലിമിൽ ഉണ്ട്. സാധാരണ ഗതിയിൽ രാത്രി ഒരു പെൺകുട്ടി വഴിയിൽ കണ്ടാൽ പുരുഷന്മാർ കാമകണ്ണുകൾ ഉപയോഗിച്ചു മാത്രമേ നോക്കുകയുള്ളു . ഇതാണ് പെതുവെ സമൂഹത്തിൽ നിലനിൽക്കുന്ന ധാരണ. എന്നാൽ ഈ ഷോർട് ഫിലിം പുരുഷന്മാരെ കുറിച്ചുള്ള അത്തരം ധാരണ പാടെ തുടച്ചു മറ്റുന്നതാണ്.

    ഷോർട്ട് ഫിലിം കാണാം

    English summary
    Gayathri Suresh stars in a short film, named 'Samakalikam'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X