For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്ലാമര്‍ താരമായി മരിയ്ക്കുകയും ചെയ്യും: ശ്വേത

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/starpage/07-swetha-menon-like-good-roles-and-glamour-1-aid0031.html">« Previous</a>

    Swetha Menon
    ബോളിവുഡില്‍ ഞാന്‍ ചെയ്ത ഗ്ലാമര്‍വേഷങ്ങളും ഐറ്റം നമ്പറുകളുമാണ് ഇന്റസ്ട്രിയില്‍ എനിക്ക് ഇമേജ് ഉണ്ടാക്കി തന്നത്. കാമസൂത്ര പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി മോഡലാണ് ഞാന്‍. ഒരു ഗ്ലാമര്‍ നടിയെന്ന പേരിലാണ് ഞാന്‍ അറിയപ്പെട്ടത്. ഗ്ലാമര്‍ നടിയായി തന്നെ മരിക്കുകയും ചെയ്യും- ശ്വേത വ്യക്തമാക്കി.

    ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഭര്‍ത്താവിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കുന്നത്. ഷൂട്ടിങ്ങിനുവേണ്ടി താന്‍ അല്‍പവസ്ത്രം ധരിച്ചെങ്കില്‍ അത് ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാം. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്ണാണ് താനെന്നും നടി പറഞ്ഞു.

    ഗ്ലാമറസല്ലാത്ത ഒരുപാട് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 60കാരിയുടെ വേഷം താന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നല്ല കഥാപാത്രം ചെയ്യാനുള്ള ആവേശമാണ്.

    മലയാളികളെപ്പോലെ പഴയ രതിനിര്‍വേദത്തെക്കുറിച്ച് അറിയാത്തതിനാല്‍ തെലുങ്കര്‍ക്ക് പുതിയ രതിനിര്‍വേദം ഫ്രഷായി ആസ്വദിക്കാന്‍ കഴിയുമെന്ന് ശ്വേത പറയുന്നു. ഗ്ലാമര്‍ റോളുകളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ഇനിയും അഭിനയിക്കും.

    ആദ്യപേജില്‍
    ഗ്ലാമര്‍ ഉപേക്ഷിക്കില്ല: ശ്വേത മേനോന്‍

    <ul id="pagination-digg"><li class="previous"><a href="/starpage/07-swetha-menon-like-good-roles-and-glamour-1-aid0031.html">« Previous</a>

    English summary
    Shweta Menon, a veteran of Malayalam and Bollywood films, is very excited about her first Telugu film, Nagarjuna’s Rajanna. The first Malayalam actress to model for Kamasutra tells us about her glamorous image and how her image was built on Bollywood item numbers,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X