twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പണമുണ്ടാക്കാനല്ല സിനിമ: റിമ

By Nisha Bose

Next »

« Previous

Rima Kallingal
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലത്തെ സംബന്ധിച്ച വിവാദങ്ങളും സമരങ്ങളും മലയാള സിനിമയില്‍ പതിവ് സംഭവങ്ങളാണ്. മലയാളത്തില്‍ പ്രതിഫലം കുറവാണെന്ന ഒറ്റക്കാരണം കൊണ്ടു മാത്രം അന്യഭാഷാചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന യുവനടിമാരും ഇവിടുണ്ട്. എന്നാല്‍ താന്‍ പണമുണ്ടാക്കാനായല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് യുവനടി റിമ കല്ലിങ്കലിന് പറയാനുള്ളത്.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ തിരക്കഥ നല്ലതാണോ ആരാണ് സംവിധാനം ചെയ്യുന്നത് ആരാണ് ചിത്രം അണിയിച്ചൊരുക്കുന്നത് എന്നീകാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കാറുള്ളത്. ചിത്രത്തിലെ തന്റെ റോള്‍ എന്തുമാത്രം വലുതാണ് എന്ന കാര്യം അലട്ടാറേയില്ലെന്നും നടി പറയുന്നു.

പ്രേക്ഷകരുമായി സംവേദിയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് സിനിമ. ആത്യന്തികമായി എനിയ്ക്ക് ഇതൊരു മണിമേയ്ക്കിങ് ബിസിനസ്സ് അല്ല-റിമ പറയുന്നു. ശ്യാമപ്രസാദിന്റെ ഋതു, ലാല്‍ ജോസിന്റെ നീലത്താമര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നും നടി.

അടുത്ത പേജില്‍
തമിഴും മലയാളവും ഒരു പോലെ:റിമ

Next »

« Previous

English summary
In conversation with Rima Kallingal, a rising young star in Malayalam films.It is true that a lot of heroines from Malayalam cinema are trying their luck in Tamil cinema, but I don't look at it as a migration. For me, it is just about doing a good role. When Yuvan Yuvathi (co-starring Bharat) was offered to me, I was excited about the prospect of doing a different role in a different language. Though it has been widely appreciated, I have not gone on a signing spree in Tamil cinema.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X