twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴും മലയാളവും ഒരു പോലെ: റിമ

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/starpage/19-i-love-experimenting-with-clothes-rima-kallingal-2-aid0167.html">« Previous</a>

    Rima Kallingal
    മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന നമ്മുടെ യുവനടിമാരില്‍ പലരേയും പിന്നീട് അന്യഭാഷാചിത്രങ്ങളില്‍ മാത്രമേ കാണാനാവൂ. മലയാളത്തിന് പ്രധാന്യം നല്‍കുന്ന കാവ്യ, സംവൃത തുടങ്ങിയവരാകട്ടെ മറ്റു ഭാഷകളിലേയ്ക്ക് പോവാനും മടിയ്ക്കുന്നു.

    എന്നാല്‍ മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങളുടെ ഭാഗമാവുന്നത് തനിയ്ക്ക് ഇഷ്ടമാണെന്നാണ് യുവനടി റിമ കല്ലിങ്കലിന് പറയാനുള്ളത്. കഥാപാത്രം നല്ലതാണോ എന്ന് മാത്രമാണ് നോക്കാറുള്ളത്. രണ്ടു കാര്യങ്ങളില്‍ മാത്രമേ തമിഴും മലയാളവും തമ്മില്‍ വ്യത്യാസമുള്ളൂ. ഒന്ന് തമിഴില്‍ പ്രതിഫലം കൂടുതലായിരിക്കും. രണ്ടാമത്തേത് തമിഴ് സിനിമയ്ക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ കിട്ടും. ബാക്കി എല്ലാ കാര്യങ്ങളും ഒരുപോലെയാണ്. കല എല്ലാ ഭാഷയിലും ഒരുപോലെയാണെന്നും നടി പറയുന്നു.

    തമിഴ് സിനിമയിലെ വര്‍ക്കിങ് അന്തരീക്ഷത്തെ കുറിച്ചാണ് എല്ലാവര്‍ക്കും ചോദിയ്ക്കാനുള്ളത്. തമിഴില്‍ കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടിവരുമെന്ന പേടി മൂലവും ചിലനടിമാര്‍ അവിടെ നിന്ന് അകന്ന് നില്‍ക്കുന്നു. എന്നാല്‍ ഇതൊന്നും തന്നെ അലട്ടുന്ന കാര്യങ്ങളല്ലെന്ന് റിമ പറയുന്നു.
    ആദ്യ പേജില്‍
    ഗ്ലാമറസാവാനിഷ്ടം: റിമ കല്ലിങ്ങല്‍

    <ul id="pagination-digg"><li class="previous"><a href="/starpage/19-i-love-experimenting-with-clothes-rima-kallingal-2-aid0167.html">« Previous</a>

    English summary
    In conversation with Rima Kallingal, a rising young star in Malayalam films.It is true that a lot of heroines from Malayalam cinema are trying their luck in Tamil cinema, but I don't look at it as a migration. For me, it is just about doing a good role. When Yuvan Yuvathi (co-starring Bharat) was offered to me, I was excited about the prospect of doing a different role in a different language. Though it has been widely appreciated, I have not gone on a signing spree in Tamil cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X