For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടി ഹിറ്റുമായി അര്ജ്ജുന് തമിഴില്‍
Tamil
oi-Vijesh Krishna
By Ajith Babu
|
കോളിവുഡില്‍ നിലനില്‍പ്പിനായി പൊരുതുന്ന നടന് അര്ജ്ജുന് പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിയ്ക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി വന്‍ വിജയങ്ങളൊന്നും ക്രെഡിറ്റില്‍ ഇല്ലാത്ത നടന് റീമേക്കുകളുമായി കളം തിരിച്ചുപിടിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.
മമ്മൂട്ടി-ഷാഫി ടീമിന്റെ 2007ലെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയുടെ റീമേക്കുമായാണ് അര്ജ്ജുന് ഇത്തവണ പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്. ആര്‍ജ്ജുന്റെ തന്നെ വാധ്യാരും ദൊരൈയും സംവിധാനം ചെയ്ത വെങ്കിടേഷാണ് വലക്കോട്ടൈ എന്ന പേരില്‍ മായാവിയുടെ റീമേക്ക് സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഹരിപ്രിയ നായികയാവുന്ന ചിത്രത്തില്‍ വിന്‍സന്റ് അശോകനും ആശിഷ് വിദ്യാര്‍ഥിയുമാണ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്നത്.
ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്ന വലക്കോട്ടൈ മായാവിയുടെ വിജയം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് അര്ജ്ജുന് ക്യാമ്പ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Wednesday, November 3, 2010, 15:25 [IST]
Other articles published on Nov 3, 2010
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
Featured Posts