For Daily Alerts
Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉദയ്നിധിയുടെ നായികയായി ഹന്‍സിക
Tamil
oi-Vijesh Krishna
By Ajith Babu
|
കരുണാനിധിയുടെ ചെറുമകന് ഉദയ്നിധി സ്റ്റാലിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തില്‍ നായികയായെത്തുന്നത് ഹന്‍സിക് മോട്വാനി. ഉദയ്യുടെ റെഡ്ജയന്റ് മൂവീസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന നന്മ്പന്ഡായിലാണ് ഹന്‍സിക നായികയാവുന്നത്.
രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യം ത്രിഷയോ ശ്രുതി ഹാസ്സനോ നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവര്‍ക്കും കൈനിറയെ സിനിമകള്‍ ഉള്ളതിനാല്‍ ഈ പ്രൊജക്ടില്‍ താത്പര്യം കാണിച്ചില്ല.
തുടര്‍ന്ന് ഹന്‍സികയെ തന്നെ ഉദയ് നായികയായി തീരുമാനിയ്ക്കുകയായിരുന്നു. തമിഴില്‍ ഹന്‍സികയുടെ നാലാം ചിത്രമായിരിക്കും ഇത്. വിജയ് യുടെ നായികയായി ഹന്‍സിക അഭിനയിക്കുന്ന വേലായുധത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ശിവ മനസ്സുള്ള ശക്തി (എസ്എംഎസ്), ബോസ് എങ്കിറ ഭാസ്ക്കരന്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷമാണ് രാജേഷ് പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Wednesday, January 5, 2011, 16:44 [IST]
Other articles published on Jan 5, 2011
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
Featured Posts