For Quick Alerts
For Daily Alerts
Don't Miss!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉത്തമപുത്രന് ദീപാവലിയ്ക്ക്
Tamil
oi-Vijesh Krishna
By Ajith Babu
|
ധനുഷിനെ നായകനാക്കി മിത്രന് കെ ജവഹര്‍ ഒരുക്കുന്ന ഉത്തമപുത്രന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. തെലുങ്ക് ചിത്രമായ റെഡ്ഡിയുടെ റീമേക്കായ ഉത്തമപുത്രനില് ജെനീലിയയാണ് നായിക.
ഒരു തകര്‍പ്പന്‍ എന്റര്‍ടൈനറാണ് ഉത്തമപുത്രനെന്ന് ധനുഷ് ട്വിറ്ററിലൂടെ പറയുന്നു. 1960കളില്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ ഹിറ്റ് ചിത്രത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്..
ദീപാവലിയോടനുബന്ധിച്ച് നവംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ബാലാജി സ്റ്റുഡിയോ തീരുമാനിച്ചിരിയ്ക്കുന്നത്. 2009ലെ പൊങ്കലിന് റിലീസ് ചെയ്ത കുട്ടിയ്ക്ക് ശേഷം ഒരു ധനുഷ് ചിത്രവും തിയറ്ററുകളിലെത്തിയിട്ടില്ല.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ഉത്തമപുത്രന് ജെനീലിയ ദീപാവലി ധനുഷ് റിലീസ് dhanush diwali genelia release uthamaputhiran
Story first published: Wednesday, October 6, 2010, 14:46 [IST]
Other articles published on Oct 6, 2010
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
Featured Posts