For Quick Alerts
For Daily Alerts
Don't Miss!
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
അറവാനിലൂടെ അര്‍ച്ചന കവി തമിഴില്‍
Tamil
oi-Vijesh Krishna
By Ajith Babu
|
ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമരയിലെ കുഞ്ഞിമാളുവായി വെള്ളിത്തിരയിലെത്തിയ അര്‍ച്ചനാ കവി തമിഴകത്തേക്ക്. കോളിവുഡിലെ പ്രമുഖ സംവിധായകനായ വസന്തബാലന്റെ പുതിയ ചിത്രമായ അറവാനിലൂടെയാണ് അര്‍ച്ചന മലയാളത്തിന്റെ അതിര്‍ത്തി കടക്കുന്നത്.
തമിഴ് ജനതയുടെ ഹൃദയത്തില്‍ തൊട്ട വെയില്, അങ്ങാടിത്തെരു എന്നീ സിനിമകളുടെ സംവിധായകനായ വസന്തബാലയുടെ സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറാനുള്ള ഭാഗ്യമാണ് അര്‍ച്ചനയെ തേടിയെത്തിയിരിക്കുന്നത്.
ഈറം, മൃഗം തുടങ്ങിയ സിനിമകളില്‍ നായകനായ ആദിയാണ് അറവാനിലെ നായകന്. ദക്ഷിണയെന്ന പുതുമുഖവും അര്‍ച്ചനയ്ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്്. മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പിരീയഡ് ഫിലിമാണ് ഇത്തവണ വസന്തബാലന് ഒരുക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് പശ്ചാത്തലമാക്കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സിദാര്ത്ഥാണ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: aravaan archana kavi അര്‍ച്ചന കവി അറവാന് കോളിവുഡ് നീലത്താമര വസന്തബാല kollywood vasanthabalan
Story first published: Thursday, July 8, 2010, 16:29 [IST]
Other articles published on Jul 8, 2010
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
Featured Posts