For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കോളിവുഡില്‍ പൊങ്കല്‍ പോരാട്ടം
Tamil
oi-Staff
By Staff
|
തമിഴന്റെ ഏറ്റവും വലിയ ആഘോഷമായ പൊങ്കലിന് വേണ്ടി കോളിവുഡ് ഒരുങ്ങി. മലയാള സിനിമയ്ക്ക് ഓണമെന്ന പോലെ കോളിവുഡിന് ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് പൊങ്കല്‍.
ആയിരത്തില്‍ ഒരുവന്, കുട്ടി, നാണയം, പോര്‍ക്കളം എന്നിങ്ങനെ നാല് സിനിമകളാണ് പൊങ്കലിനോടനുബന്ധിച്ച് ജനുവരി 14ന് തിയറ്ററുകളിലെത്തുന്നത്.
ശെല്വരാഘവന് സംവിധാനം ചെയ്യുന്ന ആയിരത്തില്‍ ഒരുവന് തന്നെയാണ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസ്. ചെന്നൈ നഗരത്തില്‍ മാത്രം 14 റിലീസിങ് സെന്ററുകളാണ് ചിത്രത്തിനുള്ളത്. ധനുഷ് നായകനായ കുട്ടിയ്ക്ക് വേണ്ടി 13 സ്ക്രീനുകളാണ് ചെന്നൈയില്‍ മാറ്റിവെച്ചിരിയ്ക്കുന്നത് നാണയവും പോര്‍ക്കളവും 9 കേന്ദ്രങ്ങളില്‍ വീതം പ്രദര്‍ശനത്തിനെത്തും. പൊങ്കല്‍ സിനിമകളുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: aayirathil oruvan ആയിരത്തില്‍ ഒരുവന് കുട്ടി കോളിവുഡ് പൊങ്കല്‍ റിലീസ് kollywood kutty pongal tamil nadu
Story first published: Monday, January 11, 2010, 15:21 [IST]
Other articles published on Jan 11, 2010
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
Featured Posts