For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോളിവുഡില്‍ പൊങ്കല്‍ പോരാട്ടം

    By Staff
    |

    Ayyirathil Oruvan
    തമിഴന്റെ ഏറ്റവും വലിയ ആഘോഷമായ പൊങ്കലിന് വേണ്ടി കോളിവുഡ് ഒരുങ്ങി. മലയാള സിനിമയ്ക്ക് ഓണമെന്ന പോലെ കോളിവുഡിന് ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് പൊങ്കല്‍.

    ആയിരത്തില്‍ ഒരുവന്‍, കുട്ടി, നാണയം, പോര്‍ക്കളം എന്നിങ്ങനെ നാല് സിനിമകളാണ് പൊങ്കലിനോടനുബന്ധിച്ച് ജനുവരി 14ന് തിയറ്ററുകളിലെത്തുന്നത്.

    ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ആയിരത്തില്‍ ഒരുവന്‍ തന്നെയാണ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസ്. ചെന്നൈ നഗരത്തില്‍ മാത്രം 14 റിലീസിങ് സെന്ററുകളാണ് ചിത്രത്തിനുള്ളത്. ധനുഷ് നായകനായ കുട്ടിയ്ക്ക് വേണ്ടി 13 സ്‌ക്രീനുകളാണ് ചെന്നൈയില്‍ മാറ്റിവെച്ചിരിയ്ക്കുന്നത് നാണയവും പോര്‍ക്കളവും 9 കേന്ദ്രങ്ങളില്‍ വീതം പ്രദര്‍ശനത്തിനെത്തും. പൊങ്കല്‍ സിനിമകളുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X