For Quick Alerts
For Daily Alerts
Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ആനപ്പേടിയില്‍ കാര്‍ത്തിയും അനുഷ്ക്കയും
Tamil
oi-Vijesh
By Ajith Babu
|
കോളിവുഡിലെ യങ്സ്റ്റാര്‍ കാര്‍ത്തിയും തെന്നിന്ത്യന്‍ ഹോട്ടി അനുഷ്ക്കയും പുതിയ ചിതത്തിന്റെ ഷൂട്ടിങിനായി ചാലക്കുടിയില്‍. ഒട്ടേറെ സിനിമകള്‍ക്ക് ലൊക്കേഷനായ ചാലക്കുടിയിലെ അതിരപ്പിള്ളി വനപ്രദേശത്താണ് സിറാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. നേരത്തെ ആയിരത്തില്‍ ഒരുവന്റെ ഷൂട്ടിനായി ഇവിടെ വന്ന പരിചയം കാര്ത്തിയ്ക്കുണ്ട്.
വെള്ളച്ചാട്ടത്തിനടുത്ത് വമ്പനൊരു സെറ്റിട്ടാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. ആനത്താരയ്ക്ക് സമീപമുള്ള സെറ്റില്‍ രാത്രിസമയങ്ങളില്‍ ആനകളെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നതിനാല്‍ ഷൂട്ടിങ് പലപ്പോഴും മുടങ്ങുകയും ചെയ്യുന്നുണ്ടത്രേ.
ആനകളെപ്പേടിച്ച് കാര്‍ത്തിയ്ക്കും അനുഷ്ക്കയ്ക്കും ബോഡിഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ. രാപ്പകല്‍ ഷൂട്ടിങ് നടക്കുന്നതിനാല്‍ ആനകളെ തടയാന്‍ ഈ ബോഡിഗാര്‍ഡുകള്‍ തുണയാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Description Karthi and Anushka are shooting for Siraj directed untitled film in the forests of Chalakudy in Kerala,
Story first published: Sunday, December 11, 2011, 9:24 [IST]
Other articles published on Dec 11, 2011