For Quick Alerts
For Daily Alerts
Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സല്മാന് പ്രചോദനം: നയന്‍സ്
Tamil
oi-Staff
By Staff
|
തെന്നിന്ത്യയുടെ ഗ്ലാമര്‍ പ്രതീകത്തിന്റെ മനം കവര്‍ന്ന താരമേത്? ഒരൊറ്റ ഉത്തരമേയുള്ളൂ ബോളിവുഡിലെ മസില്മാന് സല്മാന് ഖാന് തന്നെ.. സല്‍മാന്റെ എല്ലാ സിനിമകളും മറക്കാതെ കാണുന്ന നയന്‍സ് ചില കാര്യങ്ങളില്‍ ഈ ബോളിവുഡ് താരത്തെ മാതൃകയാക്കിയിട്ടുണ്ട്.
നാല്പതുകളിലേക്ക് കടന്നിട്ടും ശരീരം ദൃഢമായി സൂക്ഷിയ്ക്കുന്ന സല്‍മാന്റെ ഫിറ്റ്നസ് ആണ് നയന്‍സിനെ ഏറ്റവും ആകര്‍ഷിയ്ക്കുന്നത്. ജിംനേഷ്യത്തില്‍ പോയി ശരീരം ആകര്‍ഷമാക്കാന്‍ പ്രചോദനമായതും സല്മാന് തന്നെയാണെന്ന് നയന്‍സ് പറയുന്നു.
കോളിവുഡില്‍ വിജയ് നായകനായ വില്ലിന്റെ റിലീസിനോടനുബന്ധിച്ച് നല്കിയ അഭിമുഖത്തിലാണ് നയന്‍താര തന്റെ സല്മാന് പ്രേമം വെളിപ്പെടുത്തിയത്.
വില്ലിന് ശേഷം തെലുങ്കില്‍ എന്‍ടിആറിന്റെ ചെറുമകന് അഭിനയിക്കുന്ന ചിത്രത്തിലും സിദ്ദിഖിന്റെ ബോഡിഗാര്ഡിലുമാണ് നയന്‍സ് അഭിനയിക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Saturday, January 17, 2009, 14:57 [IST]
Other articles published on Jan 17, 2009
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
Featured Posts