Don't Miss!
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ചിന്പുവിനെ ലിംഗുസ്വാമി പുറത്താക്കി
തമിഴിലെ ഹിറ്റ് ഡയറക്ടര്‍ ലിംഗുസ്വാമിയുടെ പുതിയ പ്രൊജക്ടില്‍ നിന്നും യുവതാരം ചിലന്പരശന്‍ പുറത്ത്. പറഞ്ഞ വാക്കു തെറ്റിച്ചതിനാലാണ് ചിന്പുവിനെ ഉപേക്ഷിയ്ക്കാന്‍ ലിംഗുസ്വാമി തീരുമാനിച്ചത്.

കാര്യങ്ങള്‍ ഇത്രയും മുന്നേറിയതിന് ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ വാനം എന്നൊരു ചിത്രത്തിന്റെ സെറ്റിലേക്ക് ചിന്പു പോയതാണ് ലിംഗുസ്വാമിയെ പ്രകോപിപ്പിച്ചത്. ചിന്പുവിനെ പോലുള്ള പ്രൊഫഷണല്‍ താരം വാക്കുതെറ്റിച്ചത് സ്വാമിയെ ഞെട്ടിച്ചുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ലിംഗുസ്വാമി ഉള്‍പ്പെടെയുള്ള ഒട്ടേറെ പേരുടെ ഡേറ്റുകള്‍ ഇതോടെ കുഴഞ്ഞുമറിയുകയും ചെയ്തുവത്രേ.
ഈ സാഹചര്യത്തിലാണ് സ്വാമിയും ടീമും ചിന്പുവിനെ ഉപേക്ഷിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ചിന്പുവിന് പകരം കൂടുതല്‍ താരമൂല്യമുള്ള വിജയ് പോലുള്ള താരങ്ങളെ കാസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ലിംഗുസ്വാമിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
ഏറ്റവും ഇന്റലിജന്റ് റോബിന്; പുറത്ത് വന്നാല്‍ ജാസ്മിനും റോബിനും സുഹൃത്തുക്കള്‍ ആകുമെന്ന് നിമിഷ
-
'ഞാന്‍ ഇത് പറഞ്ഞാല്‍ ചാക്കോച്ചന് കലിപ്പാകുമോ?'; പറയാന്‍ മടിച്ച് അദിതി; ട്രോളാന്‍ സുരാജും
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്